എസ്.എസ്.എൽ .സി പരീക്ഷ മാർച്ച്  2017: സാമൂഹ്യശാസ്ത്ര പരീക്ഷയിലെ ക്രമീകരണങ്ങൾ 


2017 മാർച്ചിൽ  നടക്കാനിരിക്കുന്ന  പത്താം തരം പരീക്ഷയിൽ സാമൂഹ്യശാസ്ത്ര ചോദ്യപേപ്പറിൽ  ചില ക്രമീകരണങ്ങൾ  വരുത്തിയിട്ടുണ്ട്. ഉള്ളടക്കഭാരവും പരീക്ഷാസമ്മർദ്ദവും ലഘൂകരിക്കുന്നതിനാണ്ഈ ക്രമീകരണം. 2017 മാർച്ചിലെ പരീക്ഷയിലാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നത്.
സാമൂഹ്യശാസ്ത്രപരീക്ഷ ചോദ്യപേപ്പറിൽ  എ, ബി എന്നിങ്ങനെ   രണ്ട് ഭാഗങ്ങൾ  ഉണ്ടായിരിക്കും.രണ്ട്  ഭാഗങ്ങൾക്കും  40 വീതം സ്കോറുകളാണ് നൽകിയിരിക്കുന്നത്. എ വിഭാഗത്തിലെ എല്ലാ  ചോദ്യങ്ങൾക്കും നിർബന്ധമായും  ഉത്തരമെഴുതേണ്ടതാണ്. ബി വിഭാഗത്തിലുള്ള ചോദ്യങ്ങളിൽ  നിന്ന്  നിശ്ചിത എണ്ണം  തിരഞ്ഞെടുത്ത്  ഉത്തരം എഴുതുന്നതിന്അവസരം
ലഭിക്കും.
വിശദാംശങ്ങളും മാതൃകാ ചോദ്യപേപ്പറും എസ്.സി.ഇ.ആർ .ടി വെബ്സൈറ്റിൽ  ലഭ്യമാണ്. www.scertkerala.gov.in


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here