അക്ഷരവൃക്ഷം (കുട്ടികളുടെ അവധിക്കാല സര്‍ഗസൃഷ്ടികള്‍)  
കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പന്ത്രണ്ടാംക്ലാസുവരെ പഠിക്കുന്ന കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയതാണ് അക്ഷര വൃക്ഷം പദ്ധതി. വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ലേഖനം, കഥ, കവിത എന്നിവ പ്രസിദ്ധീകരിച്ചു. ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്നും അവയുടെ pdf ഡൗൺലോഡ് ചെയ്തെടുക്കാം.  
കഥകള്‍          (ഭാഗം 1) (ഭാഗം 2(ഭാഗം 3) (ഭാഗം 4)
കവിതകള്‍      (ഭാഗം 1) (ഭാഗം 2(ഭാഗം 3) (ഭാഗം 4)
ലേഖനങ്ങള്‍   (ഭാഗം 1)  (ഭാഗം 2(ഭാഗം 3) (ഭാഗം 4)

ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here