ഈ വർഷത്തെ പത്താം ക്ലാസ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.26 % വിജയം; 44,363 വിദ്യാർഥികൾക്ക് ഫുൾ എ പ്ലസ്



SSLC Results 2022 June 15 Live Update
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 99.26 ആണ് വിജയശതമാനം. 44363 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ആകെ പരീക്ഷ എഴുതിയ 4,26,469 വിദ്യാർഥികളിൽ 4,23,303 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്നാലു മണി മുതൽ ഫലം വെബ്സൈറ്റുകളിൽ ലഭ്യമാകും. ഇത്തവണ ഗ്രേസ് മാർക്കില്ല. ഫോക്കസ് ഏരിയ രീതി അവലംബിച്ച് ഫോക്കസ് ഏരിയയിൽ നിന്ന് 70 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയത്.
ഇതൊടൊപ്പം ടി.എച്ച്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി. (ഹിയറിങ് ഇംപേർഡ്), എസ്.എസ്.എൽ.സി. (ഹിയറിങ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി. പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു.

സ്കൂൾ തിരിച്ചുള്ള ഫലം അറിയാനുള്ള ലിങ്ക്, മൊബൈൽ ആപ്പ്, വ്യക്തിഗതഫലം അറിയാനുള്ള ലിങ്ക്, റിസൾട്ട്‌ അനലൈസർ, സ്‌കൂൾ കോഡ് എന്നിവ താഴെ ചേർക്കുന്നു. 

👉 Live Result Mobile App

👉Check Your SSLC Results-2022 - Live Result Links

👉School Code

👉SSLC Offline Result Analyser-2022

ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടുന്നതിന്, ഒരു വിദ്യാർത്ഥിക്ക് കുറഞ്ഞത് D+ ഗ്രേഡ് ലഭിച്ചിരിക്കണം,ഗ്രേഡ് സൂചകം താഴെ ചേര്‍ക്കുന്നു.
90-100 A+
80-89 A
70-79 B+
60-69 B
50-59 C+
40-49 C
30-39 D+


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here