ശ്രദ്ധ: മികവിലേക്കൊരു ചുവട്
Sradha - HS,UP & LP Module - 2018 - Free Download / Malayalam / English/ Hindi / Social Science / Science/ Physics/ Mathematics/ Biology/ Chemistry/ Free Download
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കണമെങ്കില്‍ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതുണ്ട്. പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങളിലുമുള്ള അടിസ്ഥാന ശേഷികള്‍ ഉറപ്പാക്കി മികച്ച പഠനനേട്ടങ്ങള്‍ സ്വായത്തമാക്കാന്‍ കഴിയുമ്പോള്‍ മാത്രമേ ഇതു സാക്ഷാത്കരിക്കപ്പെടുകയുള്ളു. സാമൂഹികവും സാംസ്കാരികവുമായ പ്രശ്നങ്ങളാലും വിദ്യാലയങ്ങളില്‍ നിന്നും ലഭിക്കുന്ന അനുഭവങ്ങളുടെ അപര്യാപ്തതയാലും ഒരു വിഭാഗം
കുട്ടികള്‍ പഠന പിന്നോക്കാവസ്ഥ നേരിടുന്നുണ്ട്. ഏതേതു മേഖലകളിലാണ് ഈ പിന്നോക്കാവസ്ഥയെന്ന് കണ്ടെത്തി ഓരോ കുട്ടിക്കും പിന്തുണ ഉറപ്പാക്കുകഎന്നത് കുട്ടിയുടെ
അവകാശ സംരക്ഷണത്തിന്റെ ഭാഗമാണ്.
ഭാഷയുടെ അടിസ്ഥാനശേഷികളില്‍ ഈന്നി ആശയങ്ങള്‍ ക്രമാനുഗതമായും ഉചിതമായ ശബ്ദ ക്രമികരണത്തോടെയും വാചികമായി പ്രകടിപ്പിക്കാനും, സന്ദര്‍ഭങ്ങളില്‍നിന്നും, ദൃശ്യങ്ങളില്‍ നിന്നും, വായനയിലൂടെയും ആശയങ്ങള്‍ രൂപപ്പെടുത്താനും ഈ പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നു. കൂടാതെ ഭാഷയുടെ ഘടനാപരമായ സവിശേഷതകള്‍ ഉള്‍ക്കൊണ്ട് രചനകള്‍ നിര്‍വഹിക്കുന്നതിനും കഴിയണം. ഇതിനായി യു.പി.വിഭാഗം ക്ലാസ്സുകളില്‍ നിരന്തരം നടക്കേണ്ട പ്രവര്‍ത്തനങ്ങളുടെ സമാഹാരമെന്ന നിലയ്ക്ക് ഈ സാമഗ്രി പ്രയോജനപ്പെടുത്താം. സമയ ലഭ്യതയ്ക്കനുസരിച്ച് ഏതെങ്കിലും ഒന്നോ രണ്ടോ മേഖലകള്‍ പരിഗണിക്കാവുന്നതാണ്. ചുവടെ നൽകിയിരിക്കുന്ന ടേബിളിൽ നിന്ന് ആവശ്യമായ സാമഗ്രികൾ ഡൗൺലോഡ് ചെയ്യാം.
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here

Sradha - HS,UP & LP Module - 2018
Free Download
| |||
Sl No
|
HS Section
|
UP Section
|
LP Section
|
01
|
Cover Page
|
Cover Page
|
Cover Page
|
02
| |||
03
| |||
04
| |||
05
| |||
06
| |||
07
| |||
08
| |||
09
|
👉 Quiz
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments