NMMSE പരീക്ഷാ പഠന സഹായി: മുൻ ചോദ്യപേപ്പറുകളും മാതൃകാ ചോദ്യോത്തരങ്ങളും
The National Means cum Merit Scholarship Examination, also known as NMMS Exam, was started in May 2008. The NMMS Exam is sponsored by the Central Government. The examination is conducted by the local authority. To prevent the dropping out of economically backward students from the school at class VIII and to encourage them to complete their education till the secondary stage, the exam seeks to identify meritorious students and fund their education expenses.
കേരള സിലബസിൽ 8 ആം ക്ലാസിൽ പഠിക്കുന്ന മിടുക്കരായ വരുമാനം കുറഞ്ഞ രക്ഷിതാക്കളുടെ മക്കൾക്ക് മാത്രം പങ്കെടുക്കാവുന്ന ഒരു സ്കോളർഷിപ്പ് പരീക്ഷയാണിത്. National Means cum Merit Scholarship എന്നാണിതിന്റെ പൂർണരൂപം. ഈ പരീക്ഷയുടെ മുൻ ചോദ്യപേപ്പറുകളും, മാതൃകാചോദ്യപേപ്പറുകളും ചുവടെ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാം.
കേരള സിലബസിൽ 8 ആം ക്ലാസിൽ പഠിക്കുന്ന മിടുക്കരായ വരുമാനം കുറഞ്ഞ രക്ഷിതാക്കളുടെ മക്കൾക്ക് മാത്രം പങ്കെടുക്കാവുന്ന ഒരു സ്കോളർഷിപ്പ് പരീക്ഷയാണിത്. National Means cum Merit Scholarship എന്നാണിതിന്റെ പൂർണരൂപം. ഈ പരീക്ഷയുടെ മുൻ ചോദ്യപേപ്പറുകളും, മാതൃകാചോദ്യപേപ്പറുകളും ചുവടെ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാം.
എല്ലാവർഷവും നവമ്പർ മാസം ഒന്നാമത്തെ ഞായറാഴ്ചയായിരിക്കും പരീക്ഷ.
NCERT യുടെ സംസ്ഥാനഘടകം SCERTയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പുമാണ് പരീക്ഷ നടത്തുന്നത്.
വരുമാന പരിധി ഒന്നര ലക്ഷം രൂപയാണ്. അതുകൊണ്ട് ഉദ്യോഗസ്ഥൻമാരുടെ മക്കൾക്ക് പങ്കെടുക്കാൻ പറ്റില്ല.
അപേക്ഷ ഓൺലൈൻ ആയി സ്കൂളിൽ നിന്ന് അയക്കണം.
SAT, MAT എന്നിങ്ങനെ 90 മാർക്കിന്റെ 2 പേപ്പറുകളായാണ് പരീക്ഷ.
ചോദ്യങ്ങൾ Objective type multiple choice രീതിയിൽ ആയിരിക്കും. നെഗറ്റീവ് മാർക്ക് ഇല്ല. സപ്റ്റംബറിൽ അപേക്ഷ ക്ഷണിക്കും. പരിശീലനം നേരത്തെ തുടങ്ങണം.
സ്കോളർഷിപ് തുക ഒരുവർഷം 6000 രൂപയാണ്. ഇത് പന്ത്രണ്ടാം ക്ലാസ് വരെ ലഭ്യമായികൊണ്ടിരിക്കും.
NMMSE പരീക്ഷയുടെ ചോദ്യ ശേഖരം ചുവടെ നൽകിയിരിക്കുന്ന ലിങ്കുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യുക
NMMSE Previous Question Papers
NMMSE Model Question PapersMENTAL ABILITY
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments