ഉജ്ജ്വലം - എസ്‌.എസ്‌.എല്‍.സി. പഠനസഹായി 2020-21

കൊല്ലം ജില്ലാ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന്‌ തയ്യാറാക്കിയിട്ടുളള പഠന
സാമഗ്രിയാണ്‌ “ഉജ്ജ്വലം". എസ്‌.എസ്‌.എല്‍.സി. റിസള്‍ട്ട്‌ മെച്ചപ്പെടുത്തുക എന്നതാണ്‌ ഇതിന്റെ പ്രാഥമികമായ ഉദ്ദേശ്യം. 
സാധാരണഗതിയില്‍ നടക്കേണ്ട സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ കോവിഡ്‌ കാലഘട്ടത്തില്‍ മുടങ്ങിയിട്ടുണ്ട്‌. നവമാധ്യമ കുൂട്ടായമകളിലൂടെയും ഭാഗികമായ അധ്യയനദിനങ്ങളിലൂടെയും അധ്യാപകര്‍ക്ക്‌ ഇതിലെ ആശയങ്ങള്‍ പകര്‍ന്നുനല്‍കാന്‍ കഴിയും. കൂടുതല്‍ A+, കൂടുതല്‍ വിജയികള്‍ എന്നതാണ്‌ “ഉജ്ജ്വല "ത്തിന്റെ പ്രധാനലക്ഷ്യം.

ഈ വര്‍ഷം നിങ്ങളുടെ മുന്നിലെത്തുന്നത്‌ “ഉജ്ജ്വല "ത്തിന്റെ പരിഷ്കരിച്ച പതിപ്പാണ്. എല്ലാ വിഭാഗത്തിലുമുള്ള കൂട്ടികളെ പരിഗണിച്ചുകൊണ്ട്‌ തയ്യാറാക്കിയ ഈ പതിപ്പില്‍ അധ്യാപകരുടെ സ്വതന്ത്രമായ ഇടപെടലും കൂട്ടിച്ചേര്‍ക്കലുകളും ഉള്‍പ്പെടുത്താവുന്നതാണ്‌. കുട്ടികള്‍ക്ക്‌ മാനസിക സമ്മര്‍ദ്ദം ഉണ്ടാകാത്ത വിധത്തില്‍ മറ്റ്‌ അധ്യാപകരോടും (SRG) കൂടി ആലോചിച്ചുമാത്രമേ പഠന പ്രവര്‍ത്തനങ്ങള്‍ നല്‍കാവൂ. 
ചുവടെ നൽകിയിരിക്കുന്ന ലിങ്കുകളിൽ നിന്ന് അതാത് വിഷയങ്ങളുടെ PDF ഡൗൺലോഡ് ചെയ്യാം.
UJWALAM SSLC STUDY MATERIAL 
ENGLISH - Click here
HINDI - Click here
PHYSICS - Click here
CHEMISTRY - Click here
BIOLOGY - Click here
SOCIAL SCIENCE I - Click here
SOCIAL SCIENCE II - Click here
MATHS - Click here

ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here