എസ്.എസ്.എൽ.സി. പരീക്ഷ: ടൈം ടേബിൾ പ്രസിദ്ധീകരിച്ചു
എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് 31 -ന് ആരംഭിച്ച് ഏപ്രിൽ 29 - ന് അവസാനിക്കും.
എസ്.എസ്.എൽ.സി., പ്ലസ് ടൂ പരീക്ഷകളുടെ സമയക്രമം പ്രസിദ്ധീകരിച്ചു. മാർച്ച് 31 -ന് പരീക്ഷകൾ ആരംഭിച്ച് ഏപ്രിൽ 29 ന് അവസാനിക്കും.
ടൈം ടേബിൾ
2022 മാർച്ചിലെ എസ്.എസ്.എൽ.സി. / ഹയർസെക്കൻഡറി / വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകൾക്ക് ഫോക്കസ് ഏരിയ നിശ്ചയിക്കുന്ന രീതി തുടരാൻ സർക്കാർ തീരുമാനിച്ചിരുന്നു. പാഠഭാഗങ്ങളുടെ 60% ശതമാനം ഫോക്കസ് ഏരിയയിൽ ഉൾപ്പെടുത്തും. ചോദ്യപേപ്പറിലെ ശതമാനം 70% ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്നും 30% ചോദ്യങ്ങൾ ഫോക്കസ് ഏരിയയ്ക്ക് പുറത്ത് നിന്നുമായിരിക്കും. 50% മാർക്കിനുള്ള ചോദ്യങ്ങൾ ചോയ്‌സ് ആയി ഓരോ ചോദ്യപേപ്പറിലും അധികമായി ഉൾപ്പെടുത്തും എന്നാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ കുട്ടികളുടെ അഭിരുചി മേഖലകൾ ഭിന്നമായതിനാൽ അവയെല്ലാം ഉൾക്കൊള്ളുന്നതിനായി പാഠഭാഗങ്ങൾ ഒന്നും തന്നെ ഒഴിവാക്കേണ്ടതില്ല എന്നാണ് തീരുമാനിച്ചിട്ടുള്ളത്.
ഫോക്കസ് ഏരിയ പാഠഭാഗങ്ങൾ ഏതൊക്കെയെന്ന് അറിയാൻ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പി.ഡി.എഫ് ഫയൽ ഡൗൺലോഡ് ചെയ്യുക.
👉 Quiz
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
0 Comments