Class 2 മലയാളം - Unit 5 - മിട്ടുവിന്റെ സൂത്രം (ചിത്രകഥ) 28/01/2022


Class 2 Malayalam - Unit 5 മിട്ടുവിന്റെ സൂത്രം (ചിത്രകഥ) -ഇന്നത്തെ - Victers Online Class First Bell 2.0 (28/01/2022)

ഇന്നത്തെ ക്ലാസ്സ് ( 28/01/2022) കണ്ടോ കൂട്ടുകാരെ, എന്നാൽ ഇനി ചെമ്പൻ ചെന്നായയെ പറ്റിച്ച മിട്ടുമുയലിന്റെ കഥ ചിത്രകഥാ രൂപത്തിലാക്കിയത് ഒന്ന് വായിച്ച് നോക്കിയാലോ? ദാ ഇവിടെ നൽകിയിരിക്കുന്ന ഫയൽ ഡൗൺലോഡ് ചെയ്ത് വായിച്ച് രസിച്ചോളൂ... കൂട്ടുകാർക്ക് കൂടി നൽകാൻ മറക്കല്ലേ... ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ഫയലിന്റെ താഴെ നൽകിയിട്ടുണ്ട്. ഈ ക്ലാസ്സിന്റെ Teacher's Note നായി ഇവിടെ ക്ലിക്കിക്കോളൂഈ ക്ലാസ്സിന്റെ വർക്ക് ഷീറ്റിനായി ഇവിടെ ക്ലിക്കിക്കോളൂ 




ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here