പൊതു വിദ്യാഭ്യാസ വകുപ്പ്, കേരളം വാർഷിക മൂല്യ നിർണയം (2021 - 22) Class 1 to 9

കേരള പൊതു വിദ്യാഭ്യാസ വകുപ്പ് LP, UP, HS വിഭാഗം പരീക്ഷയുടെ TimeTable പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റായ http://education.kerala.gov.in/ -ൽ പ്രസിദ്ധീകരിച്ചു.


2021-22 വര്‍ഷത്തെ 1 മുതല്‍ 9 വരെയുള്ള ക്ലാസ്സുകളുടെ വാര്‍ഷിക പരീക്ഷകള്‍ 2022 മാര്‍ച്ച്‌ 23 മുതല്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌.1 മുതല്‍ 4 വരെ ക്ലാസ്സുകളില്‍ വര്‍ക്ക്ഷീറ്റ്‌ മാതൃകയിലാണ്‌ വാര്‍ഷിക പരീക്ഷാ ചോദ്യപേപ്പർ തയ്യാറാക്കിയിട്ടുള്ളത്‌. 5 മുതല്‍ 9 വരെയുള്ള ക്ലാസ്സുകള്‍ക്ക്‌ ചോദ്യപേപ്പർ നല്‍കി വാര്‍ഷിക മൂല്യനിര്‍ണ്ണയം നടത്തും. എല്‍.പി. ക്ലാസ്സുകളിലെ കുട്ടികളോട്‌ പരീക്ഷാ ദിവസങ്ങളില്‍ ക്രയോണുകള്‍ / കളര്‍ പെന്‍സില്‍ കരുതാന്‍ നിര്‍ദ്ദേശം നല്‍കേണ്ടതാണ്‌. 5 മുതല്‍ 7 വരെ ക്ലാസ്സുകളില്‍ എല്ലാ ചോദ്യപേപ്പറുകളിലും ചോയ്‌സ്‌ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.
 8, 9 ക്ലാസ്സുകളിലെ ചോദ്യപേപ്പറുകളുടെ ഘടന മുന്‍വര്‍ഷങ്ങളിലേത് പോലെ ആയിരിക്കും.

ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here