Class 1 കേരള പാഠാവലി - അദ്ധ്യായം 2: മഴമേളം - പഠന സഹായികൾ  


ഒന്നാം ക്‌ളാസിലെ കേരള പാഠാവലി 'മഴമേളം' പഠിക്കുന്നതിനും, പഠിപ്പിക്കുന്നതിനും ആവശ്യമായ വിവിധ പഠനസഹായികൾ ഇവിടെ പോസ്റ്റ് ചെയ്യുന്നു | Student Support Materials for Class 1 Chapter 2: മഴമേളം - Study Materials & Teaching Manual / Questions and Answers - Kerla Padavali - Mazhamelam.
ഒന്നാം ക്ലാസ്സിലെ കേരള പാഠാവലി Chapter 2: മഴമേളം - Study Materials & Teaching Manual, Worksheets ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. 
Chapter 2 മഴമേളം

മഴച്ചൊല്ലുകളും ശൈലികളും

• അത്തം കറുത്താൽ ഓണം വെളുക്കും
• അന്തിക്കു വന്ന വിരുന്നുകാരും അന്തിക്കുവന്ന മഴയും ഒരുപോലെ
• കന്നിമഴ കണ്ണീരും കയ്യുമായി
• കർക്കിടകം തീർന്നാൽ ദുർഘടം തീർന്നു
• കാർത്തിക തീർന്നാൽ കുട വേണ്ട
• കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും നെല്ല്
• ചിങ്ങത്തിൽ മഴ പെയ്താൽ തെങ്ങിനും നന്ന്
• ചിങ്ങത്തിൽ മഴ ചിണുങ്ങി ചിണുങ്ങി
• ചെമ്മാനം കണ്ടാൽ അമ്മാനം മഴയില്ല
• തുള്ളിക്കൊരു കുടം പേമാരി
• തിരുവാതിരയിൽ തിരിമുറിയാതെ
• പെരുമഴ പെയ്താൽ കുളിരില്ല
• മഴനിന്നാലും മരം പെയ്യും
• മണലിൽ മഴ പെയ്ത പോലെ
• മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയും
• മഴ പെയ്താൽ പുഴയറിയും
• മുച്ചിങ്ങം മഴയില്ലെങ്കിൽ അച്ചിങ്ങം മഴയില്ല
• മഴയൊന്നു പെയ്താൽ മരമേഴു പെയ്യും

• വർക്ക് ഷീറ്റുകളുടെ ലിങ്കുകൾ താഴെ നൽകുന്നു.

മഴമേളം - Worksheets

Day 1
Day 2
Day 3
Day 4
Day 5
Day 6
Day 7
Day 8
Day 17
First Bell 2.0 Malayalam - Worksheet 1



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here