Class 3 മലയാളം: പാഠം 2: മാനത്തിന്റെ മടിത്തട്ടിൽ - പഠന സഹായികൾ
മൂന്നാം ക്‌ളാസിലെ മലയാളത്തിലെ മാനത്തിന്റെ മടിത്തട്ടിൽ പഠിക്കുന്നതിനും, പഠിപ്പിക്കുന്നതിനും ആവശ്യമായ വിവിധ പഠനസഹായികൾ ഇവിടെ പോസ്റ്റ് ചെയ്യുന്നു | Student Support Materials for Class 3 Unit 2: മാനത്തിന്റെ മടിത്തട്ടിൽ - Study Materials & Teaching Manual / Questions and Answersമൂന്നാം ക്ലാസ്സിലെ മലയാളം Unit 2: മാനത്തിന്റെ മടിത്തട്ടിൽ- Study Materials & Teaching Manual, Worksheets ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. Unit 2 മാനത്തിന്റെ മടിത്തട്ടിൽ
• കേരളത്തിൽ കാണപ്പെടുന്ന കിളികൾ ഏതൊക്കെയാണെന്ന് അറിയാം.അങ്ങാടിക്കുരുവി തത്ത മൈന വേഴാമ്പൽ ഉപ്പൻ അമ്പലപ്രാവ് അരിപ്രാവ് ആനറാഞ്ചിപ്പക്ഷി ആറ്റക്കുരുവി ഇലക്കിളി കടൽക്കാടമയിൽ കരിയിലക്കിളി കാക്കത്തമ്പുരാട്ടി കാടുമുഴക്കി കാട്ടുകോഴി കാലൻകോഴി കുളക്കോഴി കുളക്കൊക്ക് കൃഷ്ണപ്പരുന്ത് കൂമൻ വാനമ്പാടി ചാരക്കുരുവി ചെമ്പോത്ത് നീലക്കോഴി നീർക്കാക്ക പുള്ളിനത്ത് മാടപ്രാവ്
പറയാം എഴുതാം - തുറന്നുവിട്ട തത്ത
• കുട്ടിക്ക് തത്തയെക്കുറിച്ചുള്ള മോഹം എന്തായിരുന്നു?തത്തകുഞ്ഞിനെ അക്ഷരങ്ങളൊക്കെ പഠിപ്പിച്ചു മനുഷ്യരെപ്പോലെ സംസാരിപ്പിക്കണം എന്നതായിരുന്നു കുട്ടിയുടെ മോഹം.
• കൂട്ടിൽ കിടന്ന തത്തകുഞ്ഞു ചിറകടിച്ചു ബഹളം വച്ചു- തത്തക്കുഞ്ഞിന്റെ വിഷമങ്ങൾ എന്തെല്ലാം?അവന് ആകാശത്തിൽ പറന്നുനടക്കണം, അമ്മയെയും അച്ഛനെയും സഹോദരങ്ങളെയും കണ്ടിട്ട് ഒരുപാട് നാളായി.
• "ഒരു ദിവസം സ്‌കൂളിൽ നിന്ന് വന്നപ്പോൾ തത്തകുഞ്ഞിനെ കൂട്ടിൽ കണ്ടില്ല." അപ്പോൾ കുട്ടി അമ്മയോട് എന്തെല്ലം ചോദിച്ചിരിക്കും?കുട്ടി :- അമ്മേ എന്റെ തത്തക്കുഞ്ഞു എവിടെ?അമ്മ :- അത് പറന്നുപോയികുട്ടി :- എങ്ങനെ?അമ്മ :- തത്തക്കുഞ്ഞിന്റെ അമ്മയും അച്ഛനും വന്നിരുന്നു. അവർ കൂട് കൊത്തിത്തുറന്ന് തത്തകുഞ്ഞിനെ കൂട്ടിൽ നിന്നും രക്ഷപെടുത്തി കൊണ്ടുപോയി.
മാനത്തിന്റെ മടിത്തട്ടിൽ - Worksheets
Day 1Day 2Day 3Day 4Day 6
👉 Quiz
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here PSC TODAY's EXAM RESULTS ---> Click herePSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click herePSC SHORTLISTS -> Click herePSC RANK LISTS -> Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
മൂന്നാം ക്‌ളാസിലെ മലയാളത്തിലെ മാനത്തിന്റെ മടിത്തട്ടിൽ പഠിക്കുന്നതിനും, പഠിപ്പിക്കുന്നതിനും ആവശ്യമായ വിവിധ പഠനസഹായികൾ ഇവിടെ പോസ്റ്റ് ചെയ്യുന്നു | Student Support Materials for Class 3 Unit 2: മാനത്തിന്റെ മടിത്തട്ടിൽ - Study Materials & Teaching Manual / Questions and Answers
മൂന്നാം ക്ലാസ്സിലെ മലയാളം Unit 2: മാനത്തിന്റെ മടിത്തട്ടിൽ- Study Materials & Teaching Manual, Worksheets ഇപ്പോൾ ഡൗൺലോഡ് ചെയ്യാം.
Unit 2 മാനത്തിന്റെ മടിത്തട്ടിൽ
• കേരളത്തിൽ കാണപ്പെടുന്ന കിളികൾ ഏതൊക്കെയാണെന്ന് അറിയാം.
അങ്ങാടിക്കുരുവി
തത്ത
മൈന
വേഴാമ്പൽ
ഉപ്പൻ
അമ്പലപ്രാവ്
അരിപ്രാവ്
ആനറാഞ്ചിപ്പക്ഷി
ആറ്റക്കുരുവി
ഇലക്കിളി
കടൽക്കാട
മയിൽ
കരിയിലക്കിളി
കാക്കത്തമ്പുരാട്ടി
കാടുമുഴക്കി
കാട്ടുകോഴി
കാലൻകോഴി
കുളക്കോഴി
കുളക്കൊക്ക്
കൃഷ്ണപ്പരുന്ത്
കൂമൻ
വാനമ്പാടി
ചാരക്കുരുവി
ചെമ്പോത്ത്
നീലക്കോഴി
നീർക്കാക്ക
പുള്ളിനത്ത്
മാടപ്രാവ്
പറയാം എഴുതാം - തുറന്നുവിട്ട തത്ത
• കുട്ടിക്ക് തത്തയെക്കുറിച്ചുള്ള മോഹം എന്തായിരുന്നു?
തത്തകുഞ്ഞിനെ അക്ഷരങ്ങളൊക്കെ പഠിപ്പിച്ചു മനുഷ്യരെപ്പോലെ സംസാരിപ്പിക്കണം എന്നതായിരുന്നു കുട്ടിയുടെ മോഹം.
• കൂട്ടിൽ കിടന്ന തത്തകുഞ്ഞു ചിറകടിച്ചു ബഹളം വച്ചു- തത്തക്കുഞ്ഞിന്റെ വിഷമങ്ങൾ എന്തെല്ലാം?
അവന് ആകാശത്തിൽ പറന്നുനടക്കണം, അമ്മയെയും അച്ഛനെയും സഹോദരങ്ങളെയും കണ്ടിട്ട് ഒരുപാട് നാളായി.
• "ഒരു ദിവസം സ്‌കൂളിൽ നിന്ന് വന്നപ്പോൾ തത്തകുഞ്ഞിനെ കൂട്ടിൽ കണ്ടില്ല." അപ്പോൾ കുട്ടി അമ്മയോട് എന്തെല്ലം ചോദിച്ചിരിക്കും?
കുട്ടി :- അമ്മേ എന്റെ തത്തക്കുഞ്ഞു എവിടെ?
അമ്മ :- അത് പറന്നുപോയി
കുട്ടി :- എങ്ങനെ?
അമ്മ :- തത്തക്കുഞ്ഞിന്റെ അമ്മയും അച്ഛനും വന്നിരുന്നു. അവർ കൂട് കൊത്തിത്തുറന്ന് തത്തകുഞ്ഞിനെ കൂട്ടിൽ നിന്നും രക്ഷപെടുത്തി കൊണ്ടുപോയി.
മാനത്തിന്റെ മടിത്തട്ടിൽ - Worksheets
Day 1
Day 2
Day 3
Day 4
Day 6
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments