ഈ വർഷത്തെ Plus One & Plus Two പൊതു പരീക്ഷക്ക് ഒഴിവാക്കിയ പാഠഭാഗങ്ങൾ 


Clarification regarding the content in Higher Secondary Textbooks 2022 -23 | Higher Secondary Plus One-Plus Two Syllabus and Scheme of Work by SCERT

സ്കൂൾ ക്ലാസുകളുടെ പാഠപുസ്തകങ്ങളിലെ ഉള്ളടക്കം ദേശീയതലത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. ഈ സാഹചര്യം പൊതുവിദ്യാഭ്യാസവകുപ്പ് വിശദമായി പരിശോധിക്കുകയുണ്ടായി. സംസ്ഥാന സ്കൂൾ കരിക്കുലം സബ്കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ഈ വിഷയം ചർച്ച ചെയ്യുകയും മറ്റ് ബോർഡ് പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികളെക്കാൾ സമ്മർദ്ദം കേരളബോർഡിലെ പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കുണ്ടാവുമെന്ന ആശങ്കകൾ പരിഗണിച്ച് ഹയർ സെക്കന്ററി ഒന്നും രണ്ടും വർഷ ക്ലാസുകളിലെ ചുവടെ ചേർക്കുന്ന മേഖലകൾ മൂല്യനിർണയത്തിന് പരിഗണിക്കുന്നതല്ല എന്നറിയിക്കുന്നു.

ഈ വർഷത്തെ Plus One & Plus Two പൊതു പരീക്ഷക്ക് ഒഴിവാക്കിയ പാഠഭാഗങ്ങൾ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here