സമഗ്ര ഗുണമേന്മ പദ്ധതി - 2025 | STD 8 മലയാളം (കേരളപാഠാവലി) പഠന പ്രവർത്തനങ്ങൾക്ക് ഒരു മാതൃക


സമഗ്ര ഗുണമേന്മ പദ്ധതി - 2025 | STD 8 മലയാളം പഠന പ്രവർത്തനങ്ങൾക്ക് ഒരു മാതൃക - pdf.  മൊഡ്യുളുകൾ, പാഠസംഗ്രഹങ്ങൾ, ലളിതമായ ചോദ്യോത്തരങ്ങൾ, മാതൃകാചോദ്യപേപ്പർ etc.  ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. 

2024-25 അക്കാദമിക വർഷം സബ്ജക്ട് മിനിമം എട്ടാം ക്ലാസ്സിൽ നടപ്പാക്കുമ്പോൾ മിനിമം മാർക്ക് ആർജ്ജിക്കാത്ത കുട്ടികളുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനും അടുത്ത ക്ലാസ്സിൽ പ്രെമോഷൻ നൽകുന്നതിനും പിന്തുണാ സംവിധാനം അവധിക്കാലത്ത് നൽകേണ്ടതാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ അധിക പിന്തുണ നൽകുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ 2025 മാർച്ച് 25 ന് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.

ഇത് പ്രകാരം എട്ടാം ക്ലാസ്സിലെ മലയാളത്തിന് (കേരളപാഠാവലി) മിനിമം മാർക്ക് ലഭിക്കുന്നതിന്റെ ഭാഗമായി, വിദ്യാലയങ്ങളിൽ 2025 ഏപ്രിൽ മാസത്തിൽ നടപ്പാക്കുന്ന പഠന പ്രവർത്തനങ്ങൾക്ക് ഒരു മാതൃക - pdf തയ്യാറാക്കി ഷെയര്‍ ചെയ്യുകയാണ് ഡോ. ദിവ്യ എം🌺🌺, വിവേകോദയം ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, തൃശ്ശൂർ. 

പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9567456250. പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp - ലോ Telegram - ചാനലിലോ ജോയിൻ ചെയ്യുക.


👉STD 8 കേരളപാഠാവലി പഠന പ്രവർത്തനങ്ങൾക്ക് ഒരു മാതൃക pdf - Click here
👉STD 8 അടിസ്ഥാനപാഠാവലി പഠന പ്രവർത്തനങ്ങൾക്ക് ഒരു മാതൃക pdf - Click here
pdf files download now!
👉എട്ടാം ക്ലാസ് പുതിയ വിലയിരുത്തല്‍ മാര്‍ഗ്ഗരേഖ - Click here
👉മൂന്നാം ക്ലാസ് അവധിക്കാല പ്രവർത്തനങ്ങൾ - Click here
👉അപ്പൂപ്പൻതാടി റീഡിങ് കാർഡുകൾ - Click here
👉പത്താം ക്ലാസ്സിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങൾ - Click here
 Complete Study Materials
👉STD 1 - Complete Study Materials - Click here
👉STD 2 - Complete Study Materials - Click here
👉STD 3 - Complete Study Materials - Click here
👉STD 4 - Complete Study Materials - Click here
👉STD 5 - Complete Study Materials - Click here
👉STD 6 - Complete Study Materials - Click here
👉STD 7 - Complete Study Materials - Click here
👉STD 8 - Complete Study Materials - Click here
👉STD 9 - Complete Study Materials - Click here
👉STD 10 - Complete Study Materials - Click here


TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here