Kerala Syllabus Class 9 ഗണിതം: അദ്ധ്യായം 02 പുതിയസംഖ്യകള്‍ - ചോദ്യോത്തരങ്ങൾ


Questions and Answers for Class 9th Mathematics (Malayalam Medium) പുതിയസംഖ്യകള്‍ | Text Books Solution Mathematics (Malayalam Medium) Chapter 02 New Numbers

ഒമ്പതാം ക്ലാസ്സ്‌ ഗണിതം - ത്തിലെ പുതിയസംഖ്യകള്‍ എന്ന പാഠം ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍ താഴെ നൽകിയിരിക്കുന്നു

ഗണിതം - പുതിയസംഖ്യകള്‍
Samagra Mathematics Notes
1. ഒരു സമചതുരത്തിന്റെ ചുറ്റളവ്  40 സെന്റീമീറ്ററാണ്. സമചതുരത്തിന്റെ പരപ്പളവ് എത്ര?

a)10cm2

b) 100100cm2

c)200cm2

d)60cm

Answer: b) 100100cm


2. ചുറ്റളവും പരപ്പളവും ഒരേ സംഖ്യയായ സമചതുരത്തിന്റെ വശത്തിന്റെ നീളം

a) 5cm

b) 4cm

c) 6cm

d) 10cm

Answer: b) 4cm


3. ഒരു സമഭുജത്രികോണത്തിന്റെ വശത്തിന്റെ നീളം 2 സെന്റീമീറ്ററാണ്. ത്രികോണത്തിന്റെ ഉയരം?

a) 1cm

b) √2

c) √3

d) 3cm

Answer: c) √3


4. ഒരു സമഭുജത്രികോണത്തിന്റെ വശത്തിന്റെ നീളം 2 സെന്റീമീറ്ററാണ്. അതിന്റെ ഉയരത്തില്‍ വരക്കുന്ന സമചതുരത്തിന്റെ പരപ്പളവ് എത്ര?

a) 1cm2

b) √2cm2

c) √3cm2

d) 3cm2

Answer: d) 3cm2

275 ആണ്. 2നെ xകൊണ്ട് സൂചിപ്പിച്ചാല്‍ x1 എന്നത്?

a) 35

b) 25

c) 45

d)

Answer: c) 45

6. 
ചിത്രത്തില്‍ മട്ടത്രികോണങ്ങളുടെ ഒരു ശൃംഗല കാണാം.  n-ാമത്തെ ത്രികോണത്തിന്റെ കര്‍ണ്ണം എത്ര?

a) √n

b) √(n-1)

c) √(n+1)

d) n+1

Answer: c) √(n+1)

7. ഒരു ചതുരത്തിന്റെ വശങ്ങള്‍ √3 + √2 സെന്റീീ മീറ്റര്‍  √3 − √2 സെന്റീീ മീറ്റര്‍ വീതമാണ്. പരപ്പളവ് എത്ര?
a) 2 cm²   b) 1cm²   c) 3 cm²    d) 5
Answer: b) പരപ്പളവ് = (√3 + √2) (√3 − √2) = 1

8. താഴെ കൊടുത്തിരിക്കുന്നതില്‍ ശരിയേത്?
a) √5 + √12 > √13
b) √5 + √12 < √13
c) √5 + √12 = √13
d) none of these
Answer: രണ്ടു വശത്തിന്റെയും വര്‍ഗം കാണുക

9. താഴെ കൊടുത്തിരിക്കുന്നവയില്‍ √3 ക്കും √5 നും ഇടയിലുള്ള സംഖ്യ ഏത്?
a)  1.9            
(b)  3             
(c)  1                
(d)  1.2
Answer: √3 = 1.7320 √5 = 2.2361

10. ഒരു സമചതുരത്തിന്റെ വികര്‍ണത്തിന്റെ നീളം √2 മീറ്ററാണ്. പരപ്പളവ് എത്ര?
(a) 2 cm²   
(b) 4/5 cm²   
(c) 1/5  cm²   
(d) 1 cm²
Answer: If the diagonal is √2, then the side is 1 cm

11. 4 മീറ്റര്‍ നീളമുള്ള സ്റ്റീല്‍ കമ്പി മടക്കി സമചതുരമുണ്ടാക്കുന്നു. ത്രികോണത്തിന്റെ ഏകദേശ ഉയരം എത്ര?
a) 1.123 മീറ്റര്‍      
(b) 1.414 മീറ്റര്‍       
(c) 1.732 മീറ്റര്‍    
(d) 2 മീറ്റര്‍
Answer: 1.414

12. 6 മീറ്റര്‍ നീളമുള്ള സ്റ്റീല്‍ കമ്പി മടക്കി സമഭുജത്രികോണമുണ്ടാക്കുന്നു. ത്രികോണത്തിന്റെ ഏകദേശ ഉയരം എത്ര?
(a) 1.123 മീറ്റര്‍      
(b) 1.414 മീറ്റര്‍     
(c) 1.732 മീറ്റര്‍    
(d) 2 മീറ്റര്‍
Answer: 1.732

13. x = 3 ആയാൽ  x²+x+1 എത്ര ?
(a) 4 + √3 മീറ്റര്‍      
(b) 3 + √3 മീറ്റര്‍     
(c) √3 − 1 മീറ്റര്‍    
(d) 2 മീറ്റര്‍
Answer: (a) 4 + √3 മീറ്റര്‍   

14. ഒരു സമഭുജത്രികോണത്തിന്റെ ഉയരം √3 ആണ്. ചുറ്റളവ് എത്ര?
(a) 6 മീറ്റര്‍          
(b) 4  മീറ്റര്‍        
(c) 5 മീറ്റര്‍           
(d) 2 മീറ്റര്‍
Answer: (a) 6 മീറ്റര്‍  

15. ഒരു സമഭുജത്രികോണത്തിന്റെ ചുറ്റളവും പരപ്പളവും തുല്യമായാല്‍ അതിന്റെ ഉയരമെന്ത്?
(a) 4യൂണിറ്റ്                  
(b) 6  യൂണിറ്റ്                  
(c) 5 യൂണിറ്റ്                           
(d) 2 യൂണിറ്റ്  
Answer: (b) 6  യൂണിറ്റ്      
16. ഒരു സമചതുരത്തിന്റെ ചുറ്റളവ് 4 മീറ്ററാണ്.
a) ഒരു വശത്തിന്റെ നീളമെത്ര?
b) വികര്‍ണം വശമായി വരക്കുന്ന സമചതുരത്തിന്റെ പരപ്പളവ് എത്ര?
Answer: 
a) 1 മീറ്റര്‍ 
b) 2 ചതുരശ്ര മീറ്റര്‍

17. ഒരു സമഭുജ ത്രികോണത്തിന്റെ ചുറ്റളവ് 6 മീറ്റര്‍
a) വശത്തിന്റെ നീളമെത്ര?
b) ത്രികോണത്തിന്റെ പൊക്കം വശമായി വരക്കുന്ന സമചതുരത്തിന്റെ പരപ്പളവ് എത്ര?
Answer: 
a) 2 മീറ്റര്‍ 
b) 3 ചതുരശ്ര മീറ്റര്‍

18. 4 മീറ്റര്‍ നീളമുള്ള ഒരു സ്റ്റീല്‍ കമ്പി മടക്കി സമചതുരമുണ്ടാക്കുന്നു
a) സമചതുരത്തിന്റെ വശത്തിന്റെ നീളമെന്ത്?
b) വികര്‍ണത്തിന്റെ നീളമെന്ത്?
Answer: 
a) 1 മീറ്റര്‍ 
b) √2 മീറ്റര്‍

19. 6 മീറ്റര്‍ നീളമുള്ള ഒരു സ്റ്റീല്‍ കമ്പി മടക്കി സമഭുജത്രികോണമുണ്ടാക്കുന്നു.
a) സമഭുജത്രികോണത്തിന്റെ വശത്തിന്റെ നീളമെന്ത്?
b) ത്രികോണത്തിന്റെ ഉയരം എത്ര?
Answer: 
a) 2 മീറ്റര്‍ 
b) √3മീറ്റര്‍

20. ചിത്രത്തില്‍ കാണുന്നതു പോലെ 2 cm2, 3 cm2, 5 cm2  പരപ്പളവുകളുള്ള 3 സമചതുരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒരു മട്ടത്രികോണമുണ്ടാക്കുന്നു.
a) ത്രികോണത്തിന്റെ വശങ്ങളുടെ നീളങ്ങള്‍ എത്ര?
b) ത്രികോണത്തിന്റെ ഏകദേശ ചുറ്റളവ് എത്ര?
Answer: 
a) √2 സെ.മീ , √3സെ.മീ, √5സെ.മീ 
b) 1.41 + 1.73 + 2.23 = 5.37 മീറ്റര്‍

21. ഒരു മട്ടത്രികോണത്തിന്റെ ഏറ്റവും നീളം കൂടിയ വശം 2 മീറ്ററാണ്. ത്രികോണത്തിന്റെ ഏറ്റവും നീളം കുറഞ്ഞ വശം 1 മീറ്ററാണ്. മൂന്നാമത്തെ വശത്തില്‍ ഒരു സമചതുരം വരച്ചിരിക്കുന്നു.
a) മൂന്നാമത്തെ വശത്തില്‍ വരച്ചിരിക്കുന്ന സമചതുരത്തിന്റെ പരപ്പളവ് എന്ത്?
b) ത്രികോണത്തിന്റെ ഏകദേശ പരപ്പളവ് എത്ര?
Answer: 
a) 3 ചതുരശ്ര മീറ്റര്‍ 
b) 1 + 2 + 1.73 = 3.73m

22. ത്രികോണം OAB ഒരു മട്ടത്രികോണമാണ്. മട്ടശീര്‍ഷം വൃത്തകേന്ദ്രവും മറ്റ് രണ്ടു വശങ്ങള്‍ 1 മീറ്റര്‍ ആരമുള്ള വൃത്തത്തിലെ ബിന്ദുക്കളാണ്.
a) AB യുടെ നീളമെത്ര?
b)  AB വശമായി വരച്ചിരിക്കുന്ന സമചതുരത്തിന്റെ പരപ്പളവ് എത്ര?
Answer: 
a)√2 മീറ്റര്‍ 
b) 2 ചതുരശ്ര മീറ്റര്‍

23. വശങ്ങള്‍ 2 സെ. മീറ്റര്‍ വീതം നീളമുള്ള ഒരു സമഭുജത്രികോണമാണ് ABC . ഈ ത്രികോണത്തിന്റെ ഉയരം വശമാക്കി APQ എന്ന മറ്റൊരു സമഭുജത്രികോണം വരച്ചിരിക്കുന്നു.
a) ത്രികോണം ABC യുടെ ഉയരം എത്ര?
b) ത്രികോണമാണ് APQ ന്റെ ഏകദേശ ചുറ്റളവ് എത്ര?
Answer: 
a) √3 മീറ്റര്‍ 
b) √3 + √3 + √3 =1.73 + 1.73 + 1.73 = 3 × 1.73 = 5.19 മീറ്റര്‍

24. ഒരു ചതുരത്തിന്റെ ലംബ വശങ്ങളുടെ നീളങ്ങള്‍ √3 + 1 ഉം √3 - 1 ഉം ആകുന്നു.
a) ചതുരത്തിന്റെ ചുറ്റളവ് എത്ര?
b)  ചുറ്റളവ് മില്ലീമീറ്റര്‍ ഉള്‍പ്പടെ എഴുതുക
Answer: 
a) (√3 +1) +(√3 - 1) + (√3 +1) +(√3 - 1) = 4 x √3 
b) 4 × 1.732 = 6.928 മീറ്റര്‍
25. വശത്തിന്റെ നീളം 2 മീറ്ററായ സമഭുജത്രികോണാകൃതിയുള്ള പേപ്പര്‍ ഉയരത്തിലൂടെ മടക്കി രണ്ട് മട്ടത്രികോണങ്ങളാക്കുന്നു
a) ത്രികോണത്തിന്റെ ഉയരമെത്ര?
b) ഒരു മട്ടത്രികോണത്തിന്റെ ഏകദേശ ചുറ്റളവ് എത്ര?
Answer: 
a) √3 മീറ്റര്‍ 
b) 3 × 1.732 = 5.19 മീറ്റര്‍ 

26. ഒരു ചതുരത്തിന്റെ നാളം 3 സെ.മീ ഉം വീതി 1 സെ.മീ ആണ്
a) വികര്‍ണത്തിന്റെ നീളമെന്ത്?
b) വികര്‍ണത്തിന്റെ നീളം ഏതൊക്കെ എണ്ണല്‍ സംഖ്യകള്‍ക്കിടയിലാണ്?
Answer: 
a) √3 cm 
b) 3 നം 4 നും ഇടയ്ക്

27. ചിത്രത്തില്‍ കാണുന്ന മട്ടത്രികോണങ്ങളുടെ ശൃംഖലയില്‍
a) അഞ്ചാമത്തെ ത്രികോണം വശമായി വരക്കുന്ന സമചതുരത്തിന്റെ പരപ്പളവ് എത്ര?
b) അഞ്ചാമത്തെ ത്രികോണത്തിന്റെ കര്‍ണത്തിന്റെ നീളമെന്ത്?
Answer: 
a) √6 ചതുരശ്ര സെ.മീ 
b) 6 സെ .മീ

28. ഒരു സമചതുരത്തിന്റെ വശങ്ങളുടെ മധ്യബിന്ദുക്കള്‍ ചേര്‍ത്ത് സമചതുരം വരച്ച് നിറം കൊടുത്തിരിക്കുന്നു. പുറത്തെ സമചതുരത്തിന്റെ പരപ്പളവ് 6 ചതുരശ്ര സെ. മീ ആണ്.

a)  നിറം കൊടുത്തിരിക്കുന്ന സമചതുരത്തിന്റെ പരപ്പളവ് എത്ര?
b)  നിറം കൊടുത്തിരിക്കുന്ന സമചതുരത്തിന്റെ വശങ്ങളുടെ നീളമെന്ത്?
c)  നിറം കൊടുത്തിരിക്കുന്ന സമചതുരത്തിന്റെ ചുറ്റളവ് എത്ര?
Answer: 
a) 3 ചതുരശ്ര സെ.മീ 
b) √3 സെ.മീ 
c) 4 × 1.732 = 6.928 സെ. മീ

29. ഒരു അര്‍ധവൃത്തത്തിനുള്ളില്‍ രണ്ട് സമചതുരങ്ങള്‍ വരച്ചിരിക്കുന്നു. ഒന്നിന്റെ പരപ്പളവ് 1 ചതുരശ്ര മീ ആണ്

a) ഒരു സമചതുരത്തിന്റെ വശമെന്ത്?
b) അര്‍ധവൃത്തത്തിന്റെ ആരമെത്ര?
c) ത്രികോണം ABC യുടെ ഏകദേശ ചുറ്റളവ് എത്ര?
Answer: 
a) 1 മീ 
b) √ 2 മീ 
c) √2 + √ 2 + 2 = 4.428 മീ

30. ഒരു സമചതുരത്തിന്റെ വികര്‍ണങ്ങള്‍ അതിനെ 4 തുല്യ മട്ടത്രികോണങ്ങളാക്കുന്നു. ഈ ത്രികോണങ്ങളില്‍ ഒന്നിനെ ഒഴിവാക്കുമ്പോള്‍ കിട്ടുന്ന രൂപമാണ് താഴെ കാണുന്നത്. സമചതുരത്തിന്റെ വികര്‍ണത്തിന്റെ നീളം 2 സെ. മീ ആയാല്‍
a) ഒഴിവാക്കിയ ത്രികോണത്തിന്റെ ചുറ്റളവ് എത്ര?
b) ബാക്കി് വരുന്ന ഭാഗത്തിന്റെ ചുറ്റളവ് എത്ര?
c)  ചുറ്റളവ് സെന്റീ മീറ്ററില്‍ കാണുക.
Answer:  
a) 1 + 1 + √2 = 2 + √2 സെ മീ 
b) √2 +√ 2 + √2 + 2 സെ മീ 
c) 6.242 സെ മീ

31. ഒരു മട്ടത്രികോണത്തിന്റെ ലംബവശങ്ങള്‍ √2 മീ, √3മീ ആണ്.
a) മൂന്നാമത്തെ വശത്തില്‍ വരച്ചിരിക്കുന്ന സമചതുരത്തിന്റെ പരപ്പളവ് എത്ര?
b) മൂന്നാമത്തെ വശത്തിന്റെ നീളം എത്ര?
c) ലംബവശങ്ങളുടെ തുകയും കര്‍ണത്തിന്റെ നീളവും തമ്മിലുള്ള വ്യത്യാസമെത്ര?
d) വ്യത്യാസം മില്ലി മീറ്ററില്‍ എഴുതുക.
Answer:  
a) 5 സെ. മീ 
b) √5 സെ.മീ 
c) √2 + √3 − √5 
d) 1.414 + 732 − 1.236 = 1.91 മീ
32. താഴെ കാണുന്ന മട്ടത്രികോണങ്ങളുടെ ശൃഗലയില്‍ ഒരു ത്രികോണത്തിന്റെ ചുറ്റളവ്  3 + √3 സ. മീ ആണ്
a) എത്രാമത്തെ ത്രികോണത്തിന്റെ ചുറ്റളവാണ്  3 + √3 സ. മീ?
b) ഈ ത്രികോണത്തിന്റെ കര്‍ണത്തിന്റെ നീളമെന്ത്?
c) ഈ ത്രികോണത്തിന്റെ ലംബവശങ്ങള്‍ എത്ര?
d) വലിയ വശവും ചെറിയ വശവും തമ്മിലുള്ള വ്യത്യാസം എത്ര?
Answer:  
a) 5 സെ മീ 
b) √5 സെ മീ 
c) √5 −√ 2 
d) 0.822 സെ.മീ

33. ഒരു സ്റ്റീല്‍ കമ്പി മട്ടത്രികോണാകൃതിയില്‍ മടക്കുന്നു. ലംബവശങ്ങളുടെ നീളങ്ങള്‍ 2 മീറ്ററും 1 മീറ്ററുമാണ്
a) മൂന്നാമത്തെ വശത്തിന്റെ നീളമെത്ര?
b) കമ്പിയുടെ ആകെ നീളമെത്ര?
c) കമ്പിയുടെ നീളം മില്ലീമീറ്ററിലെഴുതുക [√ 2 ≈ 1.414, √3 ≈ 1.732, √5 ≈ 2.236]
Answer:  
a) √5 മീറ്റര്‍ 
b) 3 + √5 മീറ്റര്‍ 
c) 3 + 2.236 = 5.236 മീറ്റര്‍ = 5236 മില്ലീ മീറ്റര്‍

34. ഒരു മട്ടത്രികോണത്തിന്റെ കര്‍ണം 1.5  മീറ്ററും ചെറിയ വശം 0.5 മീറ്ററുമാണ്
a) മൂന്നാമത്തെ വശത്തിന്റെ നീളമെന്ത്?
b) ത്രികോണത്തിന്റെ ചുറ്റളവ് എത്ര?
c) ചുറ്റളവ് മില്ലീമീറ്ററില്‍ എഴുതുക
Answer:  
a) √2 മീറ്റര്‍ 
b) 2 + √2 മീറ്റര്‍ 
c) 2 + 1.414 = 3.414 മീറ്റര്‍ = 3414 മില്ലീമീറ്റര്‍

35. ഒരു സ്റ്റീല്‍ കമ്പിയുടെ നീളം √3 മീറ്റാണ്. ഇതിന്റെ ഒരറ്റത്തു നിന്നും √2 മീറ്റര്‍ മുറിച്ചു മാറ്റുന്നു
a) ബാക്കി ഭാഗത്തിന്റെ നീളമെത്ര?
b) ബാക്കി ഭാഗത്തിന്റെ നീളം സെന്റീ മീറ്ററില്‍ എഴുതുക
c) ബാക്കി ഭാഗത്തിന്റെ നീളം എത്ര മില്ലീ മീറ്ററാണ്? [√2 = 1.414, √3 = 1.732, √5 = 2.236]
Answer:  
a) √3 - √2 മീറ്റര്‍ 
b) 0.318 മീറ്റര്‍ = 31.8 സെന്റീ മീറ്റര്‍ 
c) 318 മില്ലീ മീറ്റര്‍

36. 3 ചതുരശ്ര മീറ്റര്‍, 2 ചതുരശ്ര മീറ്റര്‍ പരപ്പളവുകളുള്ള 2 സമചതുരക്കടലാസുകള്‍ ചിത്രത്തില്‍ കാണുന്നതു പോലെ ചേര്‍ത്തു വെച്ചിരിക്കുന്നു, അവയുടെ മൂലകല്‍ കുത്തിട്ട് യോജിപ്പിച്ചിരിക്കുന്നു
a) കുത്തിട്ട വര വശമായി വരക്കുന്ന സമചതുരത്തിന്റെ പരപ്പളവ് എത്ര?
b) കുത്തിട്ട വരയുടെ നീളമെത്ര?
c) ചിത്രത്തില്‍ കാണുന്ന സമചതുരങ്ങളുടെ പരപ്പളവ് x, y ആയാല്‍ കുത്തിട്ട വരയുടെ നീളമെത്ര?
(√2  = 1.414, √3 = 1.732, √5 = 2.236]
Answer:  
a) 5 ചതുരശ്ര മീറ്റര്‍ 
b) √5 മീറ്റര്‍ 
c) √ (x + y) മീറ്റര്‍

37. താഴെ കാണുന്ന സംഖ്യകളുടെ ദശാംശരൂപം ശ്രദ്ധിക്കുക
a)  4/9 എന്നത് ദശാശരൂപത്തിലെഴുതുക 
b)  x = 0.4444...ആയാല്‍ √x ന്റെ ഭിന്നസംഖ്യാരൂപം എഴുതുക
c) x = 0.4444...ആയാല്‍ √x ന്റെ ദശാംശരൂപം എഴുതുക
Answer:  
a) 0.444 · · · 
b) 0.444 · · · = 4/9 
c) √(0.444)· · · = √(4/9) = 2/3=6/9=0.666...

TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here