Kerala Syllabus Class 7 Mathematics - Unit 1 Parallel Lines - Questions and Answers
Questions and Answers for Class 7 Mathematics - Unit 1 Parallel Lines - Study Notes | Text Books Solution STD 7 - Maths: Unit 1 Parallel Lines - Questions and Answers
ഏഴാം ക്ലാസ്സ് Mathematics - Unit 1 Parallel Lines എന്ന പാഠം ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍.
STD 7 - Maths: Unit 1 Parallel Lines - Questions and Answers
∎Maths Parallel Lines Notes
Parallel Lines: ഒരേ അകലം പാലിക്കുന്ന ഒരിക്കലും കൂട്ടിമുട്ടാത്ത വരകളാണ് സമാന്തരവരകൾ. അത്തരം വരകളെ മറ്റൊരു വര മുറിച്ചു കടക്കുമ്പോൾ പല കോണുകൾ ഉണ്ടാകുന്നു. ഈ കോണുകളിൽ പ്രത്യേക സ്ഥാനങ്ങളിലുള്ള കോണുകൾക്ക് ചില പ്രത്യേകതകൾ ഉണ്ട്. അവ എന്തെല്ലാമെന്ന് നമുക്ക് പഠിക്കാം.

0 Comments