എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു | താഴെ നൽകിയിരിക്കുന്ന ലിങ്കിലൂടെ 4 മണിമുതൽ ഫലമറിയാം 


എസ്എസ്‍എൽസി, ടി.എച്ച്.എസ്.എസ്.എൽ.സി. പരീക്ഷഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് എസ്എസ്എൽസി ഫലപ്രഖ്യാപനം നടത്തിയത്. എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 426697 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 424583 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. എസ്.എസ്.എൽ.സി ക്ക് 99.05 ആണ് വിജയശതമാനം. കഴിഞ്ഞ തവണ 99.69 ആയിരുന്നു വിജയശതമാനം. 4,24,523 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 61,449 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.

താഴെ നൽകിയിരിക്കുന്ന വെബ്‌സൈറ്റുകളിലൂടെയും മൊബൈൽ ആപ്പിലൂടെയും 4 മണിമുതൽ ഫലം അറിയാം. 



Live Result Mobile App

👉School Code

👉SSLC Offline Result Analyser-2022

ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടുന്നതിന്, ഒരു വിദ്യാർത്ഥിക്ക് കുറഞ്ഞത് D+ ഗ്രേഡ് ലഭിച്ചിരിക്കണം,ഗ്രേഡ് സൂചകം താഴെ ചേര്‍ക്കുന്നു.
90-100 A+
80-89 A
70-79 B+
60-69 B
50-59 C+
40-49 C
30-39 D+

TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here