Kerala Syllabus Class 5 Hindi - Unit 1 दुलारे पल - पाठ 02 टोमी और मैं - Questions and Answers | Teaching Manual 


Questions and Answers for Class 5 HINDI  इकाई एक: दुलारे पल - पाठ 02 टोमी और मैं | Text Books Solution पाठ 02 टोमी और मैं. 
ഈ യൂണിറ്റിന്റെ Teachers Manual & Teachers Handbook എന്നിവയുടെ ലിങ്ക് ഈ പേജിന്റെ അവസാന ഭാഗത്തു നൽകിയിട്ടുണ്ട്.
HINDI इकाई एक: टोमी और मैं
पाठ दो - टोमी और मैं (ടോമിയും ഞാനും) 

♦ चित्रविवरण (Textbook)
• मैं नीतू हूं | - ഞാൻ നീതു ആണ് 
• वह सर्दियों की रात थी | - അത് തണുപ്പുള്ള രാത്രിയായിരുന്നു 
• നീതു ജനലിലൂടെ താഴെ ലൈറ്റിന്റെ ചുവട്ടിൽ ഏതോ ജീവിയെ കാണുന്നു 
• നീതു ടോർച്ചുമെടുത്ത് താഴെ എത്തി നോക്കിയപ്പോൾ ഒരു നായ്ക്കുട്ടി തണുത്ത് വിറച്ചിരിക്കുന്നു.
• നീതു അതിനെയെടുത്ത് മുറിയിൽ കൊണ്ടുപോയി ഒരു കുട്ടയിൽ വച്ചു. ഒരു പാത്രത്തിൽ പാലും അടുത്ത് വച്ചുകൊടുത്തു. 
• നീതുവിന്റെ മുറിയിൽ ആ കുട്ടയിൽ കിടന്ന് നായ്ക്കുട്ടി ഉറങ്ങി 

• उसे चाय के सात बिस्कुट खाना बहुत पसंद था | - അവന് ചായയുടെ കൂടെ ബിസ്‌കറ്റ് കഴിക്കാൻ വളരെ ഇഷ്ടമായിരുന്നു.

• और मेरे साथ खेलना - എന്റെ കൂടെ കളിക്കുക 

• पंखे के नीचे सोना - ഫാനിന്റെ ചുവട്ടിലായി ഉറങ്ങുക.

• और किताब पढ़ना | - പുസ്തകം വായിക്കുക.
(ഇതൊക്കെ അവന് ഇഷ്ടമായിരുന്നു)

• उसे मेरा बाहर जाना बिलकुल अच्छा नहीं लगता था | - ഞാൻ പുറത്ത്പോകുന്നത് അവന് ഒട്ടും ഇഷ്ടമല്ലായിരുന്നു.

• हम जब साथ होते तो बहुत खुश रहते | - ഞങ്ങൾ ഒരുമിച്ചിരിക്കുമ്പോൾ വളരെ സന്തോഷത്തിലായിരുന്നു.
♦ शब्दार्थ
• सर्दी - തണുപ്പ് 
• रात - രാത്രി 
• उसे - അവന് 
• के साथ - കൂടെ 
• खाना - കഴിക്കുക 
• पसंद - ഇഷ്ടം 
• मेरे साथ - എന്റെ കൂടെ 
• खेलना - കളിക്കുക 
• पंखा - ഫാൻ 
• के नीचे - താഴെ 
• सोना - ഉറങ്ങുക 
• बाहर - പുറത്ത് 
• बाहर जाना - പുറത്തുപോകുക 
• अच्छा नहीं लगना - ഇഷ്ടപ്പെടാതിരിക്കുക 
• बिलकुल - ഒട്ടും 
• साथ होना - ഒന്നിച്ചുണ്ടായിരിക്കുക 
• खुश होना - സന്തോഷിക്കുക 
• पिल्ला - നായ്ക്കുട്ടി 
♦ परीक्षाकेंद्रित प्रश्न और उत्तर
♦ नीतू कौन है ? (നീതു ആരാണ്?)
  नीतू एक छोटी लड़की है। (നീതു ഒരു ചെറിയ പെൺകുട്ടി ആണ്.)

♦ उसके पिल्ले का नाम क्या है ? (അവളുടെ നായ്ക്കുട്ടിയുടെ പേരെന്താണ്?) 
   टोमी । (ടോമി)

♦ सर्दी की रात में नीतू को किसे मिला ? (തണുപ്പുള്ള രാത്രിയിൽ നീതുവിന് ആരെ കിട്ടി?)
   एक पिल्ले को। (ഒരു നായ്ക്കുട്ടിയെ)

♦ टोमी को क्या खाना पसंद था ? (ടോമിക്ക് എന്തു കഴിക്കാനായിരുന്നു ഇഷ്ടം?)
   चाय के साथ बिस्कुट खाना । (ചായയോടൊപ്പം ബിസ്ക്കറ്റ് കഴിക്കാൻ)

♦ टोमी नीतू के साथ खुशी से क्या-क्य करते ? (ടോമി നീതുവിനോടൊത്ത് സന്തോഷത്തോടെ എന്തൊക്കെ ചെയ്യുമായിരുന്നു?)
   खेलना, पंखे के नीचे सोना और किताब पढ़ना (കളിക്കുക, ഫാനിന്റെ ചുവട്ടിലായി ഉറങ്ങുക, പുസ്തകം വായിക്കുക തുടങ്ങിയവ)

♦ टोमी को क्या अच्छा नहीं लगता था ? (ടോമിക്ക് ഇഷ്ടമില്ലാത്തത് എന്തായിരുന്നു?)
   नीतू बाहर जाना टोमी को अच्छा नहीं लगत था। (നീതു പുറത്തുപോകുന്നത് ടോമിക്ക് ഇഷ്ടമില്ലായിരുന്നു)

♦ टोमी कब बहुत अधिक खुश रहते ? (ടോമി എാഴാണ് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത്)   
   नीतू के साथ होते तो टोमी बहुत अधिक खुर रहते । (നീതുവിനോടൊപ്പം ആയിരിക്കുമ്പോഴാണ് ടോമി ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത്)

TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here