Kerala Syllabus Class 5 Hindi - Unit 1 दुलारे पल - पाठ 01 धूप आ गई - Questions and Answers | Teaching Manual 


Questions and Answers for Class 5 HINDI  इकाई एक: दुलारे पल - पाठ 01 धूप आ गई | Text Books Solution पाठ 01 धूप आ गई. 
ഈ യൂണിറ്റിന്റെ Teachers Manual & Teachers Handbook എന്നിവയുടെ ലിങ്ക് ഈ പേജിന്റെ അവസാന ഭാഗത്തു നൽകിയിട്ടുണ്ട്.
HINDI इकाई एक: दुलारे पल
♦ चित्रविवरण (Textbook)
यह सुंदर प्रकृति का चित्र है। 
ഇത് മനോഹരമായ പ്രകൃതിയുടെ ചിത്രമാണ്.
• सूरज, बादल, पेड़, बगीचा, फूल; तितलियाँ आदि इसमें हैं।
സൂര്യൻ, മേഘം, മരങ്ങൾ, പൂന്തോട്ടം, പൂക്കൾ, ചിത്രശലഭങ്ങൾ തുടങ്ങിയവ ഇതിൽ ഉണ്ട്.
• सूरज का प्रकाश आता है।
സൂര്യന്റെ പ്രകാശം വരുന്നുണ്ട്.
• तोते उड़ते हैं।
തത്തകൾ പറക്കുന്നുണ്ട്.
• बगीचे में कई फूल हैं।
പൂന്തോട്ടത്തിൽ ധാരാളം പൂക്കളുണ്ട്.
• तितलियाँ फूल की ओर आती है। 
ചിത്രശലഭങ്ങൾ പൂക്കൾക്കു നേരെ വരുന്നുണ്ട്.

♦ पाठ 01 धूप आ गई (വെയിൽ വന്നല്ലോ) 
പ്രഭാതവെയിൽ ജീവജാലങ്ങളിൽ സന്തോഷം നിറയ്ക്കുന്നു. വെയിൽ എത്തുമ്പോൾ
പൂമൊട്ടുകൾ സുഗന്ധം പരത്തുന്നതും തണുത്ത കാറ്റിൽ പക്ഷികൾ ചിലച്ചുകൊണ്ട് പറക്കുന്നതും വർണ്ണിക്കുന്ന കവിതയാണ് ഇത്.

♦ കവിതയും മലയാള പരിഭാഷയും
धूप आ गई सुबह-सुबह की 
कलियाँ प्यारी-प्यारी महकीं
कलियाँ क्यारी - क्यारी महकीं 
कलियाँ इतनी सारी महकीं
हवा बह रही ठंडी-ठंडी
घूम रही वह बहकी-बहकी
उड़ती-उड़ती आई चिड़ियाँ
फुदक-फुदक कर वे भी चहकीं ।
പ്രഭാതവെയിൽ വന്നല്ലോ, 
പൂത്തടത്തിലുമുദ്യാനമാകെയും 
പ്രിയ ഗന്ധം പരത്തി നിന്നു 
മനോഹരമാം പൂമൊട്ടുകൾ.
ഒഴുകി വരുന്നു കുളിർകാറ്റ് 
തത്തിക്കളിച്ച് കറങ്ങിക്കറങ്ങി. 
പറന്നുവന്നു പക്ഷികൾ
ചാടിച്ചാടി ചിലച്ചു അവയും

♦ कविता का सारांश
'धूप आ गई' प्रयाग शुक्ल की कविता है । सुबह की धूप आती है। कलियाँ खिलकर प्यारी महकें फैलाती हैं। वे क्यारी - क्यारी और सब कहीं महकें फैलाती है।
ठंड़ी हवा बहकी-बहकी घूमकर बह रही है । चिड़ियाँ फुदक-फुदक कर और चहकर उड़ती आती है। यहाँ धूप आते वक्त प्रकृति के जीवों की खुशी का वर्णन है।
'धूप आ गई'  പ്രയാഗ് ശുക്ലയുടെ കവിതയാണ്. രാവിലെ വെയിൽ വരുന്നുണ്ട് പൂമൊട്ടുകൾ വിടർന്ന് പ്രിയഗന്ധം പരത്തുന്നുണ്ട്. അവ പൂത്തടങ്ങളിലും എല്ലായിടത്തുമായി സുഗന്ധം വ്യാപിപ്പിക്കുന്നു. തണുത്ത കാറ്റ് ചുറ്റിയടിച്ച് കറങ്ങി ഒഴുകി വരുന്നുണ്ട്. പക്ഷികൾ ചാടിച്ചാടി ചിലച്ച് പറന്നുവരുന്നുണ്ട്. 
വെയിൽ വരുമ്പോൾ പ്രകൃതിയിലെ ജീവജാലങ്ങൾക്കുണ്ടാകുന്ന സന്തോഷമാണ് ഇവിടെ വർണ്ണിക്കുന്നത്.
♦ शब्दार्थ
• दुलारे पल - പ്രിയപ്പെട്ട നിമിഷങ്ങൾ (lovely moments)
• धूप - വെയിൽ (sunlight)
• सुबह - രാവിലെ (morning)
• कलियाँ - പൂമൊട്ടുകൾ (flower buds)
• प्यारी-प्यारी - മനോഹരമായ lovely
• क्यारी- क्यारी - ഓരോ പൂത്തടവും (in each flower bed)
• क्यारी - പൂത്തടം (flower bed)
• इतनी सारी - ധാരാളം (so many)
• महकीं - സുഗന്ധം പരത്തി (spread fragrance)
• हवा - കാറ്റ് (air)
• बह रही - വീശിക്കൊണ്ടിരിക്കുന്നു (blowing)
• ठंडी - തണുത്ത (cool)
• घूम रही - ചുറ്റിയടിച്ചുകൊണ്ടിരിക്കുന്നു (roaming around)
• वह - അത് (that)
• बहकी-बहकी - തത്തിക്കളിച്ചുകൊണ്ട് (flitting)
• उड़ती - പറക്കുന്നു (flying)
• आईं - വന്നു (came)
• चिड़ियाँ - പക്ഷികൾ (birds)
• फुदक-फुदक कर - ചാടിച്ചാടി (hopping)
• चहकी - ചിലച്ചു (chirped)

♦ रंग भरें - നിറം നൽകാം 
• यह कली है। - ഇത് പൂമൊട്ടാണ് 
• यह चिड़िया है । - ഇത് പക്ഷിയാണ് 

നിറങ്ങൾ 
• लाल - ചുവപ്പ് 
• हरा - പച്ച 
• काला - കറുപ്പ് 
• नीला - നീല 

♦ शब्द पहचानें, कविता में रेखांकित करें (വാക്കുകൾ തിരിച്ചറിയാം, കവിതയിൽ അടിവരയിടാം) 
• कलियाँ - മൊട്ടുകൾ 
• क्यारी - പൂത്തടം 
• हवा - കാറ്റ് 
• चिड़ियाँ - പക്ഷികൾ 
• धूप - വെയിൽ 

धूप आ गई सुबह-सुबह की
कलियाँ प्यारी-प्यारी महकीं
कलियाँ क्यारी - क्यारी महकीं
कलियाँ इतनी सारी महकीं
हवा बह रही ठंड़ी-ठंड़ी
घूम रही वह बहकी-बहकी
उड़ती - उड़ती आईं चिड़ियाँ
फुदक-फुदक कर वे भी चहकीं ।
♦ परीक्षाकेंद्रित प्रश्न और उत्तर
1. धूप कब आ गई ? (വെയിൽ എാഴാണ് വന്നത്)
    सुबह । (പ്രഭാതം)

2. कलियाँ कैसी महकीं? (പൂമൊട്ടുകൾ എങ്ങനെയുള്ള സുഗന്ധമാണ് പരത്തുന്നത്?)
    प्यारी-प्यारी । (പ്രിയമുള്ള)

3. कलियाँ कहाँ महकीं ? (മൊട്ടുകൾ എവിടെയാണ് സുഗന്ധം പരത്തുന്നത് ?)
    क्यारीयों में महकीं । (പൂത്തടങ്ങളിൽ)

4. कैसी हवा बह रही है? (എങ്ങനെയുള്ള കാറ്റാണ് വീശിക്കൊണ്ടിരിക്കുന്നത്?)
    ठंड़ी, हवा । (തണുത്ത കാറ്റ്)

5. क्या घूम रही है ? എന്താണ് ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നത്? 
    ठंड़ी हवा । (തണുത്ത കാറ്റ്)

6. चिड़ियाँ कैसी आईं ? (പക്ഷികൾ എങ്ങനെ വന്നു?)
    चिड़ियाँ उड़ती आई । (പക്ഷികൾ പറന്നു വന്നു)

7. वे भी चहकीं। कौन ? (അവയും ചിലച്ചു. ആര്?)
    चिड़ियाँ । (പക്ഷികൾ)

TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here