Kerala Syllabus Class 5 Hindi - Unit 1 दुलारे पल - पाठ 03 पिल्ला - Questions and Answers | Teaching Manual 


Questions and Answers for Class 5 HINDI  इकाई एक: दुलारे पल - पाठ 03 पिल्ला मैं | Text Books Solution पाठ 03 पिल्ला. 
ഈ യൂണിറ്റിന്റെ Teachers Manual & Teachers Handbook എന്നിവയുടെ ലിങ്ക് ഈ പേജിന്റെ അവസാന ഭാഗത്തു നൽകിയിട്ടുണ്ട്.
HINDI इकाई एक: दुलारे पल
पाठ तीन - पिल्ला (നായ്‌ക്കുട്ടി) 

♦ कविता का सारांश
नीतू का एक पिल्ला था। उसके वदन पर अनेक रुएँ थे। उसकी टाँगें छोटी थी और पूँछ लंबी थी। उसकी दाढ़ी भूरी थी और मूँछ काली थी। वह मक्खी से लड़ता था कभी खड़े-खड़े वह गिर पड़ता था।
നീതുവിനൊരു നായ്ക്കുട്ടിയുണ്ടായിരുന്നു. അതിന്റെ ശരീരം നിറയെ രോമങ്ങൾ ആയിരുന്നു. അതിന്റെ കാലുകൾ ചെറുതായിരുന്നു. വാല് നീളമുള്ളതായിരുന്നു. തവിട്ടുനിറത്തിലുള്ള താടിയും കറുത്ത മീശയുമായിരുന്നു. അത് ഈച്ചയോട് വഴക്കുണ്ടാക്കുമായിരുന്നു. ചിലപ്പോൾ എഴുന്നേൽക്കുമ്പോൾ അവൻ താഴെ വീഴുമായിരുന്നു.

♦ हम भी जोड़ें। (നമുക്കും ചേർക്കാം) 
 
• क्या खाना पसंद था ? (ഇഷ്ടമുള്ള ആഹാരം എന്തായിരുന്നു?)
चाय के साथ बिस्कुट खाना पसन्द था । (ചായയുടെ കൂടെ ബിസ്ക്കറ്റ് കഴിക്കുന്നത് ഇഷ്ടമായിരുന്നു.)

• किसके नीचे सोता था ? (എന്തിനടിയിൽ കിടന്ന് ഉറങ്ങുമായിരുന്നു?)
पंखे के नीचे सोता था । (ഫാനിന്റെ താഴെ കിടന്ന് ഉറങ്ങുമായിരുന്നു.)

• किसके साथ खेलता था ? (ആരുടെ കൂടെ കളിക്കുമായിരുന്നു?)
नीतू के साथ खेलता था। നീതുവിന്റെ കൂടെ കളിക്കുമായിരുന്നു.

♦ इनकी मदद से कविता में पंक्तियाँ जोड़ें। (ഇവയുടെ സഹായത്തോടെ കവിതയിൽ വരികൾ ചേർക്കാം.) 
चाय के साथ वह (ചായയുടെ കൂടെ അവൻ)
बिस्कुट खाता था (ബിസ്ക്കറ്റ് കഴിക്കുമായിരുന്നു)
पंखे के नीचे सोता था (ഫാനിന്റെ താഴെ ഉറങ്ങുമായിരുന്നു).
नीतू के साथ खेलता था । (നീതുവിന്റെ കൂടെ കളിക്കുമായിരുന്നു).

♦ परिचित शब्दों पर गोला लगाएँ । (പരിചിതമായ വാക്കുകൾക്ക് ഗോളം വരയ്ക്കാം). 
रात का समय था ।
नीतू के हाथ में किताब थी । 
तू घर के बाहर थी।
अम्मा चाय लेकर आई । 
नीतू खुश हुई।
(രാത്രി സമയമായിരുന്നു. 
നീതുവിന്റെ കൈയിൽ
പുസ്തകം ഉണ്ടായിരുന്നു.
നീതു വീടിന് പുറത്തായിരുന്നു. 
അമ്മ ചായ തരാൻ വന്നു. 
നീതുവിന് സന്തോഷമായി).
♦ परिचित शब्द लिखेँ । (പരിചിതമായ വാക്കുകൾ എഴുതാം)  
• रात (രാത്രി) 
• हाथ (കൈ) 
• घर (വീട്) 
• चाय (ചായ) 

♦ पढ़ें और समझें । (വായിക്കാം, മനസ്സിലാക്കാം).
♦ चित्र देखें,  लिखें । ചിത്രം കാണാം, എഴുതാം.
• पिल्ला सोता है। (നായ്‌ക്കുട്ടി ഉറങ്ങുന്നു)
• पिल्ला खाता है। (നായ്‌ക്കുട്ടി കഴിക്കുന്നു)
• पिल्ला खेलता है। (നായ്‌ക്കുട്ടി കളിക്കുന്നു)
• उत्तरः पिल्ला खाता है । (നായ്ക്കുട്ടി കഴിക്കുന്നു.)

♦ शब्दार्थ
• पिल्ला - നായ്‌ക്കുട്ടി puppy
• बदन - ശരീരം body
• रुएँ - രോമങ്ങൾ hairs
• अनेक - ധാരാളം many
• छोटी - ചെറിയ small
• टाँगें - കാലുകൾ legs
• लंबी - നീളമുള്ള long
• पूँछ - വാൽ tail
• भूरी - തവിട്ടുനിറമുള്ള brown
• दाढ़ी - താടിരോമം beard
• काली - കറുത്ത black
• मूँछ - മീശ  moustache
• मक्खी - ഈച്ച fly
• लड़ना - വഴക്കുണ്ടാക്കുക to fight
• खड़े खड़े - എഴുന്നേൽക്കുമ്പോൾ while standing 
• गिर पड़ना - വീണുപോകുക to fall down

TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here