Kerala Syllabus Class 5 Hindi - Unit 2 खुशी की खुशी - पाठ 02 विचित्र जीव - Questions and Answers | Teaching Manual 

Questions and Answers for Class 5 HINDI  इकाई दो: खुशी की खुशी - पाठ दो - विचित्र जीव | Text Books Solution पाठ 01 विचित्र जीव. 
ഈ യൂണിറ്റിന്റെ Teachers Manual & Teachers Handbook എന്നിവയുടെ ലിങ്ക് ഈ പേജിന്റെ അവസാന ഭാഗത്തു നൽകിയിട്ടുണ്ട്.
HINDI इकाई दो: खुशी की खुशी - विचित्र जीव (വിചിത്ര ജീവി)
കളിക്കുന്നതിനിടയിൽ വെള്ളത്തിൽ പോയ തന്റെ പന്ത് കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് തിരികെ കിട്ടിയപ്പോൾ ഖുശിക്കുണ്ടായ സന്തോഷമാണ് ഈ ചിത്രകഥ.

♦ चित्रकथा का सारांश अचानक बॉल
खुशी अपने बॉल से खेल रही थी। अचानक बॉल तालाब में गिरा । जल के जीव ने उसके पास आए। एक बगुले की चोंच बॉल में फँस गई। एक बंदर उस बॉल को छीनने लगा। तब वह बॉल एक किसान के पास आ गिरा। किसान ने उसे लेकर अपने खेत में रखा। वहाँ से आई खुशी अपनी बॉल देखकर खुश हो जाई।
(ഖുശി തന്റെ ബോളുമായി കളിക്കുകയായിരുന്നു. പെട്ടെന്ന് ബോൾ കുളത്തിൽ വീണു. വെള്ളത്തിലെ ജീവികൾ അതിനടുത്തേക്ക് വന്നു. ഒരു കൊക്കിന്റെ ചുണ്ട് ബോളിൽ കുരുങ്ങിപ്പോയി. ഒരു കുരങ്ങൻ ആ ബോൾ തട്ടിയെടുക്കാൻ തുടങ്ങി. അപ്പോൾ ആ ബോൾ ഒരു കർഷകന്റെയടുത്തു വന്നു വീണു. കർഷകൻ അതെടുത്ത് തന്റെ വയലിൽ വച്ചു. അതുവഴി വന്ന ഖുശി തന്റെ ബോൾ കണ്ടു സന്തുഷ്ടയായി).

♦ पाठ्यांश का अवतरण (Textbook Page: 37, 38, 39, 40, 41)
• खुशी और बॉल (ഖുശി ഔർ ബോൾ.) 
ഖുശിയും ബോളും.

• ഖുശി തന്റെ ബോളുമായി കളിക്കുകയായിരുന്നു.

• ഖുശി ബോൾ നെഞ്ചോട് ചേർത്ത് പിടിച്ചു.

• वाह ! वाह ! कितना मज़ा ! (വാഹ്! വാഹ്! കിത് നാ  മസാ!) 
ഹായ് ഹായ്! എന്ത് രസം!

• ഖുശിയുടെ ബോൾ കുളത്തിലെ വെള്ളത്തിൽ തുള്ളിക്കളിക്കുകയായിരുന്നു.

• പെട്ടെന്ന് വെള്ളത്തിലെ ജീവികൾ ബോളിനടുത്തെത്തി. അത് പേടിച്ച് ദൂരേക്ക് ഒഴുകി.

• തീരത്ത് ഖുശി സങ്കടപ്പെട്ടിരുന്നു. 
• खुशी उदास है। (ഖുശി യൂദാസ് ഹൈ) 
ഖുശി സങ്കടത്തിലാണ്  

• ഒരു ഞണ്ട് ബോളിനടുത്തെത്തി 
• यह तो गोल है। (യഹ് തോ ഗോൾ ഹൈ) 
ഇത് ഉരുണ്ടതാണല്ലോ 

• ഒരു കൊക്കിന്റെ ചുണ്ട് ബോളിൽ കുരുങ്ങിപ്പോയി 
• चोंच बॉल में  फँस गई। (ചോംച് ബോൾ മേം ഫംസ് ഗയി) 
ചുണ്ട് ബോളിൽ തുളച്ചുകയറി

• ചുണ്ടിൽ തുളച്ചുകയറിയ ബോളുമായി കൊക്ക് വരുന്നത് കണ്ട് വെള്ളത്തിലെ മറ്റു ജീവികൾ പേടിച്ചു.
• भागो... दोस्तो भागो। ... एक विचित्र जीव। ... (ഭാഗോ ... ദോസ്തോ ഭാഗോ ... ഏക് വിചിത്ര ജീവ് ...)
ഓടിക്കോ ... കൂട്ടുകാരെ ഓടിക്കോ ... ഒരു വിചിത്ര ജീവി...

• കൊക്ക് ബോളുമായി പറന്നുവരുന്നത് കണ്ട് ഏതോ ധാന്യമാണ് കൊക്കിന്റെ ചുണ്ടിലെന്ന് കുരങ്ങ് കരുതി.
• यह दाना कहाँ से ? (യഹ് ദാനാ കഹാം സേ?)
ഈ ധാന്യം എവിടെ നിന്നാണ്? 

• കുരങ്ങ് ആ ബോൾ ചാടിപ്പിടിച്ചു 
• यह मुझे दो... (യഹ് മുഝേ ദോ...)
ഇതെനിക്ക് തരൂ 

• കുരങ്ങിന്റെ കൈയിൽ നിന്ന് ആ ബോൾ താഴെ ഉറങ്ങിക്കിടന്നിരുന്ന ഒരു കർഷകന്റെ അടുത്ത് ചെന്നുവീണു.

• കർഷകന് ബോൾ കണ്ട് സന്തോഷമായി 
• कितना सुंदर बॉल। (കിത് നാ സുന്ദർ ബോൾ) 
എത്ര മനോഹരമായ ബോൾ  

• കർഷകൻ ആ ബോൾ പാടത്ത് കോലമായി വച്ചു 
• यह फसल की रखवाली करेगा। (യഹ് ഫസൽ കീ രഖ്‌വാലി കരേഗാ)
ഇത് വിളവിനെ സംരക്ഷിക്കും 
 
• പാടത്തെത്തിയ ഖുശി തന്റെ ബോൾ കണ്ട് സന്തോഷിക്കുന്നു 
• अब खुशी खुश हो गई। (അബ് ഖുശി ഖുശ് ഹോ ഗയി)
ഇപ്പോൾ ഖുശിക്ക് സന്തോഷമായി  
♦ रंग भरें, लिखें। (നിറം കൊടുക്കാം എഴുതാം) (Textbook Page: 42)
• मछली - മത്സ്യം 
• केकडा - ഞണ്ട് 
• पेड़ - മരം 

♦ खुशी को लक्ष्य पर पहुंचाऐं ? (ഖുശിയെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാം) (Textbook Page: 43)
• तालाब - കുളം 
• टोकरी - കുട്ട 
• घर - വീട് 

♦ लिखें। എഴുതാം (Textbook Page: 43)
• खुशी और बॉल कहाँ जा रहे हैं। (ഖുശിയും ബോളും എവിടെ പോകുകയാണ് ?)
खुशी और बॉल तालाब जा रहे हैं। (ഖുശിയും ബോളും കുളത്തിലേക്ക് പോകുകയാണ് )

♦ चित्र देखें, लिखें। (ചിത്രം നോക്കാം എഴുതാം) (Textbook Page: 44)
1. यह तालाब है।   
2. ----------------
3. ----------------
4. ----------------  
यह क्या है?
यह कौन है?
उत्तर: 
1. यह तालाब है। (ഇത് കുളമാണ്)  
2. यह पेड़ है। (ഇത് മരമാണ്)
3. यह बंदर है। (ഇത് കുരങ്ങനാണ്)  
4. यह बगुला है। (ഇത് കൊക്കാണ്)  

♦ तालिका देखें, चित्र को रंग दें। (പട്ടിക നോക്കാം ചിത്രത്തിന് നിറം നൽകാം) (Textbook Page: 45)
♦ चित्र देखें और खाली स्थान भरें । (ചിത്രം നോക്കാം ശൂന്യമായ സ്ഥലം നിറയ്ക്കാം) (Textbook Page: 46)
एक, दो, तीन, चार, पाँज  
उत्तर: एक बंदर (ഒരു കുരങ്ങ്), दो कछुए (രണ്ട് ആമകൾ), तीन बगुले (മൂന്ന് കൊക്കുകൾ), चार मछलियां (നാല് മത്സ്യങ്ങൾ), पांज फूल (അഞ്ച് പൂക്കൾ) 
♦ पहचानें, खंभा भरें । (തിരിച്ചറിയാം, കോളം നിറയ്ക്കാം) (Textbook Page: 47)
सुबह (രാവിലെ), चिड़िया (പക്ഷി), तिनका (പുൽനാമ്പ്), घर (വീട്), कलियाँ (പൂമൊട്ട്), पेड़ (മരം), रात (രാത്രി), धूप (വെയിൽ), खुशी (സന്തോഷം)
च चिड़िया (പക്ഷി)
क  कलियाँ (പൂമൊട്ട്)
त तिनका (പുൽനാമ്പ്)
र  रात (രാത്രി)
स सुबह (രാവിലെ)
प पेड़ (മരം)
घ घर (വീട്)
ख खुशी (സന്തോഷം)
ध धूप (വെയിൽ)
♦ परीक्षाकेंद्रित प्रशन और उत्तर
♦ खुशी के पास कौन था ? (ഖുശിയുടെ അടുത്താരായിരുന്നു?)
बॉल। (ബോൾ)
 
♦ बॉल कहाँ गिरा ? (ബോൾ എവിടെ വീണു?)
पानी में। (വെള്ളത്തിൽ)

♦ किसकी चोंच में बॉल फँस गई ? (ആരുടെ ചുണ്ടിൽ ബോൾ കുരുങ്ങിപ്പോയി?)
बगुला की। (കൊക്കിന്റെ)

♦ किसान ने बॉल को क्या किया ? (കർഷകൻ ബോളിനെ എന്തുചെയ്തു?)
फसल की रखवाली की। (വിളവിനെ സംരക്ഷിക്കാൻ വച്ചു)

♦ खुशी कब खुश हो गई ? (ഖുശിയെപ്പോഴാണ് സന്തുഷ്ടയായത്?) 
बॉल देखकर । (ബോൾ കണ്ടപ്പോൾ)

♦ शब्दार्थ
• विचित्र - വിചിത്രം (strange)
• जीव - ജീവി (creature)
• कितना - എത്ര (how much)
• मज़ा - രസം (interest)
• उदास - സങ്കടം (sadness)
• गोल - ഉരുണ്ട (round)
• चोंच - ചുണ്ട് (beak)
• फँस जाना - കുരുങ്ങുക (get stuck)
• भागना - ഓടുക (to run)
• दोस्त - കൂട്ടുകാർ (friends)
• दाना - ധാന്യം (grain)
• कहाँ से - എവിടെ നിന്ന് (from where)
• यह - ഇത് (it)
• मुझे - എനിക്ക് (to me)
• दो - തരൂ (give)
• फसल - വിളവ് (crop)
• रखवाली करना - സംരക്ഷിക്കുക (to protect)
• खुश हो जाना - സന്തോഷമാകുക (to become happy)

TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here