എസ്.എസ്.എൽ.സി. വാർഷിക പരീക്ഷ ടൈംടേബിൾ 2026 | എസ്.എസ്.എൽ.സി. വാർഷിക പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
എസ്.എസ്.എൽ.സി. വാർഷിക പരീക്ഷ ടൈംടേബിൾ 2026 | SSLC ANNUAL EXAM TIME TABLE 2026 MARCH - KERALA SYLLABUS
♦ 2026 ലെ എസ്.എസ്.എൽ.സി. പരീക്ഷ സമയക്രമം ഇനി പറയുന്നു.
• 03/03/2026 വ്യാഴം, രാവിലെ 9.30 മുതൽ 11.15 വരെ - ഒന്നാംഭാഷ പാർട്ട് 1 മലയാളം/തമിഴ്/കന്നട/ഉറുദു/ഗുജറാത്തി/അഡീഷണൽ ഇംഗ്ലീഷ്/അഡീഷണൽ ഹിന്ദി/സംസ്‌കൃതം (അക്കാഡമിക്)/ സംസ്‌കൃതം ഓറിയന്റൽ ഒന്നാം പേപ്പർ (സംസ്‌കൃതം സ്‌കൂളുകൾക്ക്) അറബിക് (അക്കാഡമിക്)/അറബിക് ഓറിയന്റൽ ഒന്നാം പേപ്പർ (അറബിക്‌സ്‌കൂളുകൾക്ക്)
• 09/03/2026 തിങ്കൾ, രാവിലെ 9.30 മുതൽ 12.15 വരെ രണ്ടാം ഭാഷ ഇംഗ്ലീഷ്
• 11/03/2026 ബുധൻ, രാവിലെ 9.30 മുതൽ 11.15 വരെ - ഒന്നാം ഭാഷ പാർട്ട് 2 - മലയാളം/തമിഴ്/കന്നട/ സ്‌പെഷ്യൽ ഇംഗ്ലീഷ്/ ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്‌നിക്കൽ സ്‌കൂളുകൾക്ക്)/ അറബിക് ഓറിയന്റൽ രണ്ടാം പേപ്പർ (അറബിക് സ്‌കൂളുകൾക്ക്)/ സംസ്‌കൃതം ഓറിയന്റൽ രണ്ടാം പേപ്പർ (സംസ്‌കൃതം സ്‌കൂളുകൾക്ക്)
• 13/03/2026 വെള്ളി, രാവിലെ 9.30 മുതൽ 12.15 വരെ - മൂന്നാം ഭാഷ ഹിന്ദി/ജനറൽ നോളജ്
• 16/03/2026 തിങ്കൾ, രാവിലെ 9.30 മുതൽ 12.15 വരെ - Maths (ഗണിതശാസ്ത്രം)
• 18/03/2026 ബുധൻ, രാവിലെ 9.30 മുതൽ 11.15 വരെ - Physics (ഊർജ്ജതന്ത്രം)
• 20/03/2026 തിങ്കൾ, രാവിലെ 9.30 മുതൽ 12.15 വരെ - Social Science (സോഷ്യൽ സയൻസ്)
• 25/03/2026 ബുധൻ, രാവിലെ 9.30 മുതൽ 11.15 വരെ - Chemistry (രസതന്ത്രം)
• 30/03/2026 തിങ്കൾ, രാവിലെ 9.30 മുതൽ11.15 വരെ - Biology (ജീവശാസ്ത്രം)
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
.png)

0 Comments