Kerala Syllabus Class 5 Hindi - Unit 3 रिमझिम - रिमझिम - पाठ 01 पेड़ का जादू - Questions and Answers | Teaching Manual 

Questions and Answers for Class 5 HINDI  इकाई तीन: रिमझिम - रिमझिम - पाठ एक - पेड़ का जादू | Text Books Solution पाठ 01 पेड़ का जादू. 
ഈ യൂണിറ്റിന്റെ Teachers Manual & Teachers Handbook എന്നിവയുടെ ലിങ്ക് ഈ പേജിന്റെ അവസാന ഭാഗത്തു നൽകിയിട്ടുണ്ട്.
HINDI इकाई तीन: रिमझिम - रिमझिम
चित्रविवरण (Textbook)
चित्र में एक पेड़ की डाली, बंदर, गिलहरी, चिड़ियाँ, मोर आदि हैं। पेड़ की डाली पर कई पत्ते हैं। बंदर और चिड़ियाँ पेड़ की डाली पर बैठते हैं। गिलहरी पेड़ की डाली से दौड़ती है। मोर ज़मीन पर खड़ा होता है। नीले आसमान में बादल भरे है।
 (ചിത്രത്തിൽ ഒരു മരക്കൊമ്പ്, അണ്ണാൻ, പക്ഷികൾ, മയിൽ തുടങ്ങിയവയുണ്ട്. മരക്കൊമ്പിൽ ധാരാളം ഇലകളുണ്ട്. കുരങ്ങ നും പക്ഷികളും മരക്കൊമ്പിൽ ഇരിക്കുന്നു. അണ്ണാൻ മരക്കൊമ്പിലൂടെ ഓടുന്നു. മയിൽ നിലത്തു നില്ക്കുന്നു. നീലാകാശത്ത് മേഘങ്ങൾ നിറഞ്ഞിട്ടുണ്ട്).

पाठ एक - पेड़ का जादू
മരത്തിന്റെ ചില്ലകളിലും ഇലകൾക്കിടയിലും ഓടിച്ചാടിക്കളിക്കുന്ന അണ്ണാർക്കണ്ണന്മാരെയും പക്ഷികളെയും കണ്ടിട്ടില്ലേ? അവ എത്ര സന്തോഷത്തിലും സ്വാതന്ത്ര്യത്തിലുമാണ് കഴിയുന്നത്. ജീവജാലങ്ങളെ തന്നിലേക്കാകർഷിക്കുന്ന മരത്തിന്റെ മാജിക്കിനെക്കുറിച്ചാണ് ഈ പാഠം.

♦ कहानी का सारांश
'पेड़ का जादू' विनोदकुमार शुक्ल की कहानी है। एक बच्चे ने अपनी बुआ के घर में पेड़ पर गिलहरी को देखा। उसने बुआ से पूछा कि इसे कहाँ से खरीदा है ? बुआ ने उत्तर दिया कि घर में पेड़ होने से गिलहरी अपने आप आ जाती है। फिर बुआ ने कहा कि पेड़ पर चिड़ियाँ भी हैं, तुम भी घर में - पेड़ लगाओ तो गिलहरी और चिड़ियाँ वहाँ भी आएँगी। धूप में वे पेड़ के नीचे खेलने आएगीं। 
('പേഡ് കാ ജാദൂ' വിനോദ്കുമാർ ശുക്ലിന്റെ കഥയാണ്. ഒരു കുട്ടി തന്റെ അപ്പച്ചിയുടെ വീട്ടിൽ മരത്തിൽ അണ്ണാനെ കണ്ടു. ഇതിനെ എവിടെനിന്നു വാങ്ങിയെന്നവൻ ചോദിച്ചു. വീട്ടിൽ മരമുള്ളതുകൊണ്ട് അണ്ണാൻ തനിയെ വരുന്നതാണെന്ന് അപ്പച്ചി അവനോടു പറഞ്ഞു. മരത്തിൽ പക്ഷികളുമുണ്ടെന്ന് അപ്പച്ചി പറഞ്ഞു. നീയും വീട്ടിൽ മരം വളർത്തിയാൽ അണ്ണാനും പക്ഷികളും അവിടെയും വരും. വെയിലിലവ താഴെ കളിക്കാനും വരും.

♦ पाठ्यांश का अवतरण 
• बुआ के
घर में पेड़ था । पेड़ पर
गिलहरी देखकर मैंने कहा,
“बुआ ! आपने गिलहरी कहाँ से खरीदी ?
मैं भी लूँगा । उसे पालूँगा ।''  
(ബുആ കേ ഘർ മേം പേഡ് ഥാ. പേഡ് പർ ഗിൽഹരി ദേഖ് കർ മേംനേ കഹാ.
“ബുആ! ആ ഗിൽഹരി കഹാം സേ ഖരീദീ? മേം ഭീ ലൂംഗാ. ഉസേ പാലൂംഗാ.)
അപ്പച്ചിയുടെ വീട്ടിൽ ഒരു മരമുണ്ടായിരുന്നു. മരത്തിൽ അണ്ണാനെ കണ്ടിട്ട് ഞാൻ ചോദിച്ചു. “അപ്പച്ചീ ഈ അണ്ണാനെ എവിടെനിന്ന് വാങ്ങി? ഞാനും വാങ്ങും. അതിനെ വളർത്തും''.

• बुआ ने कहा, “मेरे घर में पेड़ है। पेड़ के होने से गिलहरी अपने आप आ जाती है।
(ബുആ നേ കഹാ, “മേരേ ഘർ മേം പേഡ് ഹേ. പേഡ് കേ ഹോനേ സേ ഗിൽഹരി
അപ്നേ ആപ് ആ ജാത്തി ഹേ)
അപ്പച്ചി പറഞ്ഞു, "എന്റെ വീട്ടിൽ മരമുണ്ട്. മരമുള്ളതു കൊണ്ട് അണ്ണാൻ തനിയെ വരുന്നതാണ്.

• पेड़ पर देखो। चिड़ियाँ बैठी हैं। चिड़ियों को मैंने नहीं पाला । पेड़ के होने से वे आ गईं। तुम अपने घर में पेड़ उगा लो तो गिलहरी आ जाएगी। चिड़िया आएगी। 
(പേഡ് പർ ദേഖോ. ചിഡിയാം ബൈഠീ ഹേ. ചിഡിയോം കോ മേംനേ നഹിം പാലാ. പേഡ് കേ ഹോനേ സേ വേ ആ ഗയിം. തും അപ്നേ ഘർ മേം പേഡ് ഉഗാ ലോ തോ ഗിൽഹരി ആ ജായേഗി. ചിഡിയാ ആയേഗി.)
മരത്തിൽ നോക്കു. പക്ഷികൾ ഇരിക്കുന്നുണ്ട്. പക്ഷികളെ ഞാൻ വളർത്തുന്നില്ല. മരമുള്ളതുകൊണ്ട് അവ വന്നു. നീ നിന്റെ വീട്ടിൽ മരം നട്ടുവളർത്തൂ, അപ്പോൾ അണ്ണാൻ വരും. പക്ഷി വരും.

• बाहर धूप होगी तो पेड़ के नीचे छाया आ जाएगी। तब छाया में खेलना अच्छा लगेगा । " (ബാഹർ ധൂപ് ഹോഗി തോ പേഡ് കേ നീചേ ഛായാ ആ ജായേഗി. തബ് ഛായാ മേം ഖേൽനാ അച്ഛാ ലഗേഗാ) 
പുറത്ത് വെയിലാണെങ്കിൽ മരത്തിനു താഴെ തണൽ വരും. അപ്പോൾ ആ തണലിൽ കളിക്കുന്നത് നിനക്കിഷ്ടമാകും.
♦ पाठ्यपुस्तक के प्रशन और  उत्तर
♦ सही मिलान करें।  (ശരിയായി യോജിപ്പിക്കാം)
1. तितली - ചിത്രശലഭം 
2. गिलहरी - അണ്ണാൻ 
3. चिड़िया - പക്ഷി 
4. बंदर - കുരങ്ങൻ 

♦ चित्र देखें। (ചിത്രം നോക്കാം)
चित्र में हाथी, गाय, घोड़ा, गिराफ़, बंदर, गिलहरी, बगुला, तोता आदि हैं । (ചിത്രത്തിൽ ആന, പശു, കുതിര, ജിറാഫ്, കുരങ്ങൻ, അണ്ണാൻ, കൊക്ക്, തത്ത തുടങ്ങിയവയുണ്ട്) 

• वाक्य बनाएँम  (വാക്യങ്ങൾ ഉണ്ടാക്കാം)
पेड़ के ऊपर 
(മരത്തിനു മുകളിൽ)
पेड़ के नीचे 
(മരത്തിനു താഴെ)
पेड़ के ऊपर बगुला है।
(മരത്തിനു മുകളിൽ കൊക്കുണ്ട്)
पेड़ के नीचे गाय है। 
(മരത്തിനു താഴെ പശുവുണ്ട്)
पेड़ के ऊपर तोता है। 
(മരത്തിനു മുകളിൽ തത്തയുണ്ട്) 
पेड़ के नीचे घोड़ा है। 
(മരത്തിനു താഴെ കുതിരയുണ്ട്)
पेड़ के ऊपर बंदर है
(മരത്തിനു മുകളിൽ കുരങ്ങനുണ്ട്) 
पेड़ के नीचे हाथी है। 
(മരത്തിനു താഴെ ആനയുണ്ട്)
पेड़ के ऊपर गिलहरी है। 
(മരത്തിനു മുകളിൽ അണ്ണാനുണ്ട്)
पेड़ के नीचे जिराफ़ है। 
(മരത്തിനു താഴെ ജിറാഫുണ്ട്)
♦ परीक्षाकेंद्रित प्रशन और उत्तर

♦ पेड़ पर बच्चे ने किसको देखा ? (കുട്ടി മരത്തിൽ എന്തിനെയാണ് കണ്ടത്?)
गिलहरी को | (അണ്ണാനെ) 

♦ गिलहरी के बारे में बुआ ने क्या कहा ? (അണ്ണാനെക്കുറിച്ച് അപ്പച്ചി എന്താണ് പറഞ്ഞത്?) 
घर में पेड़ लगाएँ तो गिलहरी उस पर अपनी आप आ जाएगी। (വീട്ടിൽ മരം വളർത്തിയാൽ അണ്ണാൻ അതിലേക്ക് തനിയെ വന്നുകൊള്ളും).

♦ बाहर धूप आए तो बच्चे कहाँ खेलेंगे ? (പുറത്ത് വെയിലാണെങ്കിൽ കുട്ടി എവിടെ കളിക്കും?) पेड़ की छाया में । (മരത്തണലിൽ).

♦ उचित शब्द चुनकर पूरा करें। (ഉചിതമായ വാക്ക് തെരഞ്ഞെടുത്ത് പൂരിപ്പിക്കാം).
• बच्चा पेड़ ----------- नीचे खेलता है। (का, के, की)
उत्तरः बच्चा पेड़ के नीचे खेलता है।

• तुम पेड़ ----------- देखो। (में, पर, को)
उत्तरः तुम पेड़ पर देखो ।

TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here