Kerala Syllabus SSLC New Pattern Social Science Model Question Paper (English Medium)

ഓരോ ചാപ്റ്ററിൽ നിന്നും, 2,3,4,5 മാർക്ക്‌ ചോദ്യങ്ങൾ. മോഡൽ, SSLC എക്സാമിൽ പ്രതീക്ഷിക്കുന്ന 6 പ്രധാന ചോദ്യം വീതം ഉള്ളതിനാൽ 1 Qn =6 എന്ന ഗുണം കിട്ടും. Revision വേളയിൽ അധ്യാപകർക്കും കുട്ടികൾക്കും ഒരേ പോലെ ഗുണം ചെയ്യുകയും ആശങ്ക ഇല്ലാതെ Social Science Revision മുന്നോട്ടകൊണ്ട് പോകാൻ സഹായിക്കുകയും ചെയ്യും. തയ്യാറാക്കിയത്: VIMAL VINCENT V, GHSS North Paravoor, Ernakulam District. 
 
SCERT KERALA SSLC New Pattern Social Science Model Question Paper (English Medium). pdf file Download link below 
∎Social Science Model Question Paper 2026

പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp -ലോ Telegram - ചാനലിലോ ജോയിൻ ചെയ്യുക.

Great collection of educational resources! Access to textbooks, teaching manuals, and question papers can enhance teaching and learning experiences. It's a helpful hub for students and educators alike.