Kerala Syllabus Class 7 കേരള പാഠാവലി Chapter 01 - ഭുമിക്കുവേണ്ടിയൊരു ലാവണ്യദൃശ്യോത്സവം - ചോദ്യോത്തരങ്ങൾ | Teaching Manual 

Study Notes for Class 7 കേരള പാഠാവലി (ഇളംകാറ്റ് തെല്ലൊന്നു തൊട്ടെന്നുവന്നാൽ) ഭുമിക്കുവേണ്ടിയൊരു ലാവണ്യദൃശ്യോത്സവം | Class 7 Malayalam - Kerala Padavali Questions and Answers - Chapter 01 ഭുമിക്കുവേണ്ടിയൊരു ലാവണ്യദൃശ്യോത്സവം - ചോദ്യോത്തരങ്ങൾ
 | ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്. 
ഏഴാം ക്ലാസ്സ്‌ കേരള പാഠാവലി ഇളംകാറ്റ് തെല്ലൊന്നു തൊട്ടെന്നുവന്നാൽ എന്ന യൂണിറ്റിലെ ഭൂമിക്ക് വേണ്ടിയൊരു ലാവണ്യദൃശ്യോത്സവം എന്ന പാഠം ആസ്പദമാക്കി റ്റാറ്റസ്മേരി (ഷീന) ടീച്ചർ, ഗവ: യു.പി.എസ്., പൊഴിയൂർ, തിരുവനന്തപുരം തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍, പഠനപ്രവർത്തനങ്ങൾ.
പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. 
ഇളംകാറ്റ് തെല്ലൊന്നു തൊട്ടെന്നുവന്നാൽ - ഭൂമിക്ക് വേണ്ടിയൊരു ലാവണ്യദൃശ്യോത്സവം - ചോദ്യോത്തരങ്ങൾ