Kerala Syllabus Class 7 കേരള പാഠാവലി Chapter 02 - ഒരു ദിനാന്ത സഞ്ചാരം - ചോദ്യോത്തരങ്ങൾ | Teaching Manual
ഏഴാം ക്ലാസ്സ് കേരള പാഠാവലി ഇളംകാറ്റ് തെല്ലൊന്നു തൊട്ടെന്നുവന്നാൽ എന്ന യൂണിറ്റിലെ ഒരു ദിനാന്തസഞ്ചാരം എന്ന പാഠം ആസ്പദമാക്കി റ്റാറ്റസ്മേരി (ഷീന) ടീച്ചർ, ഗവ: യു.പി.എസ്., പൊഴിയൂർ, തിരുവനന്തപുരം തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍, പഠനപ്രവർത്തനങ്ങൾ.
പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250.
ഇളംകാറ്റ് തെല്ലൊന്നു തൊട്ടെന്നുവന്നാൽ - ഒരു ദിനാന്തസഞ്ചാരം - ചോദ്യോത്തരങ്ങൾ
Great collection of educational resources! Access to textbooks, teaching manuals, and question papers can enhance teaching and learning experiences. It's a helpful hub for students and educators alike.

0 Comments