Kerala Syllabus Class 10: Mathematics - Chapter 01 Arithmetic Sequences (സമാന്തരശ്രേണികൾ) Question of the Day - Worksheets and Textual Exercise (English & Malayalam Medium)

പത്താം
 ക്ലാസിലെ ഗണിതത്തിലെ സമാന്തരശ്രേണികൾ (Arithmetic Sequences) എന്ന ഒന്നാം 
അധ്യായത്തെ അടിസ്ഥാനമാക്കി മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി തയ്യാറാക്കിയ Worksheets and Textual Exercise ഷെയർ ചെയ്യുകയാണ് SARATH A S, HST MATHS, GHSS KUTTIPPURAM, MALAPPURAM. സാറിനോട് ഞങ്ങളുടെ നന്ദി അറിയിക്കുന്നു. pdf files ചുവടെ ലിങ്കുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. വരും ദിവസങ്ങളിൽ കൂടുതൽ വർക്ക് ഷീറ്റുകൾ ഉൾപ്പെടുത്തി പോസ്റ്റ് അപ്‌ഡേറ്റ് ചെയ്യുന്നതാണ്.

You can download them at the links given below.
STD X MATHS WORKSHEETS AND TEXTUAL EXERCISE - QUESTION OF THE DAY
👉Arithmetic Sequences - Question of the Day -3 (Worksheet)
👉സമാന്തരശ്രേണികൾ - Question of the Day - 3 (Worksheet)
👉Arithmetic Sequences - Question of the Day -2 (Worksheet)
👉സമാന്തരശ്രേണികൾ - Question of the Day - 2 (Worksheet)
👉Arithmetic Sequences - Question of the Day -1 (Worksheet) 
👉സമാന്തരശ്രേണികൾ - Question of the Day -1 (Worksheet)
👉Arithmetic Sequences - Textbook Questions answers - Pages: 8 - 9
👉സമാന്തര ശ്രേണികൾ -Textbook Questions answers - Pages: 8 - 9

പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. 👉Join Our Telegram Channel