ADVERTISE HERE

Kerala Syllabus Summative Assessment Term I - Time Table 2026 LP, UP, HS - pdf പാദവാർഷിക പരീക്ഷ ടൈംടേബിൾ 2026, എൽ.പി, യു.പി, എച്ച്.എസ് - Updated

Kerala Syllabus First Term Exam Time Table 2026 LP, UP, HS - pdf- Updated
2026-27 അധ്യയന വർഷത്തെ പാദവാർഷിക പരീക്ഷയുടെ updated ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. മുസ്ലീം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഈ ടൈം ടേബിൾ ബാധകമായിരിക്കും. ഈ വർഷത്തെ പാദവാർഷിക പരീക്ഷ ആഗസ്റ്റ് 13ന് തുടങ്ങി 20-ന് അവസാനിക്കും. ആഗസ്റ്റ് 21 ന് നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ സെപ്തംബർ 1 ന് നടത്തും.
ചുവടെ ലിങ്കിൽ നിന്ന് ടൈംടേബിൾ pdf ഡൗൺലോഡ് ചെയ്യാം. കൂടാതെ പാദവാർഷിക മുൻ പരീക്ഷ ചോദ്യപേപ്പറുകൾ pdf ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും താഴെ നൽകിയിട്ടുണ്ട്.

You can download them using the links given below.




പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp -ലോ Telegram - ചാനലിലോ ജോയിൻ ചെയ്യുക.