ADVERTISE HERE

Kerala Syllabus Class 9 മലയാളം FIRST TERM PORTIONS പാഠാനുബന്ധ പ്രവർത്തനങ്ങൾ

Class 9 കേരളപാഠാവലി അടിസ്ഥാനപാഠാവലി FIRST TERM PORTIONS. കുട്ടികൾക്ക് ഗ്രൂപ്പായോ വ്യക്തിഗതമായോ നൽകാവുന്ന പാഠാനുബന്ധ പ്രവർത്തനങ്ങൾ 🌺 പ്രൊജക്ട് 
🌺 അസൈൻമെൻ്റ് 
🌺 സെമിനാർ 
🌺അന്വേഷണാത്മക റിപ്പോർട്ട് 
🌺നിരീക്ഷണക്കുറിപ്പ് 
🌺 അനുഭവക്കുറിപ്പ് തുടങ്ങിയവയ്ക്കുള്ള ചോദ്യങ്ങൾ യൂണിറ്റ് അടിസ്ഥാനത്തിൽ 
⭐ തയ്യാറാക്കിയത് 🌺ഡോ ദിവ്യ എം വിവേകോദയം ബോയ്‌സ് സെക്കൻഡറി സ്കൂൾ തൃശ്ശൂർ. 

പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250.