ADVERTISE HERE

Kerala Syllabus Class 10 Social Science I - Chapter 2: Liberty, Equality, Fraternity - Questions and Answers | Exam Oriented Study Material 

പത്താം ക്ലാസ് Social Science – I പാഠപുസ്തകത്തിലെ രണ്ടാമത്തെ അധ്യായമായ
‘Liberty, Equality, Fraternity' എന്ന അധ്യായത്തിന്റെ ഏറ്റവും വിശദവും ലളിതവുമായ പഠനക്കുറിപ്പുകൾ (Study Notes) ഇവിടെ പങ്കുവെക്കുന്നു. SSLC പരീക്ഷയിൽ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളും പ്രധാന ആശയങ്ങളും പ്രത്യേകം പരിഗണിച്ച്, വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ പഠിച്ചെടുക്കാനും ഓർത്തുവയ്ക്കാനും കഴിയുന്ന രീതിയിലാണ് ഈ ചോദ്യോത്തരങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. തയ്യാറാക്കിയത്: ENOY C, HST SOCIAL SCIENCE,  KRIST RAJ HSS, KOLLAM
പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. 👉Join Our Telegram Channel