Kerala Syllabus Class 10 Social Science II - World Map Work - Study Material | SSLC Exam Oriented Study Material 

SSLC വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ
World Map Work Study Material. കഴിഞ്ഞ വർഷത്തെ First Term Exam, Second Term Exam, Model Exam, Final Exam എന്നിവയിലെയും ഒരു പ്രത്യേക Model Question Paper-ലെയും Map Work ചോദ്യങ്ങൾ ഉൾപ്പെടുത്തി, പരീക്ഷാ തയ്യാറെടുപ്പിന് സഹായിക്കുന്ന രീതിയിലാണ് ഈ പഠനസഹായി തയ്യാറാക്കിയിരിക്കുന്നത്. തയ്യാറാക്കിയത്: ENOY C, HST SOCIAL SCIENCE,  KRIST RAJ HSS, KOLLAM. 
പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. 👉Join Our Telegram Channel