ADVERTISE HERE

Kerala Syllabus Class 10 മലയാളം FIRST TERM PORTIONS പാഠാനുബന്ധ പ്രവർത്തനങ്ങൾ

Class 10 കേരളപാഠാവലി അടിസ്ഥാനപാഠാവലി FIRST TERM PORTIONS. കുട്ടികൾക്ക് ഗ്രൂപ്പായോ വ്യക്തിഗതമായോ നൽകാവുന്ന പാഠാനുബന്ധ പ്രവർത്തനങ്ങൾ 
🌺 പ്രൊജക്ട് 
🌺 അസൈൻമെൻ്റ് 
🌺 സെമിനാർ 
🌺അന്വേഷണാത്മക റിപ്പോർട്ട് 
🌺നിരീക്ഷണക്കുറിപ്പ് 
🌺 അനുഭവക്കുറിപ്പ് 
♥️ സംവാദം 
തുടങ്ങിയവയ്ക്കുള്ള ചോദ്യങ്ങൾ യൂണിറ്റ് അടിസ്ഥാനത്തിൽ 
⭐ തയ്യാറാക്കിയത് .
🌺ഡോ ദിവ്യ എം വിവേകോദയം ബോയ്‌സ് സെക്കൻഡറി സ്കൂൾ 
തൃശ്ശൂർ.

പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250.