ഉത്തോലകം- ശാസ്ത്ര പഠനോപകരണ നിർമ്മാണ സഹായി  
Science Material for students -Utholakam Pdf
ശാസ്ത്രപഠനം ഫലപ്രദവും രസകരവുമാക്കുന്നതിൽ പഠനോപകരണങ്ങളുടെ ഉപയോഗം വളരെ പ്രധാനപ്പെട്ടതാണ്.
കുട്ടികളിൽ ശാസ്ത്രാവബോധവും അഭിരുചിയും വളരുന്നതിന് ഓരോ ശാസ്ത്രക്ലാസ്സും പരീക്ഷണശാലകളായി മാറണം.
പരീക്ഷണങ്ങളിലൂടെ ശാസ്ത്രാശയങ്ങളെ സ്വായത്തമാക്കാനുള്ള കഴിവും ആത്മവിശ്വാസവും കുട്ടികളിൽ വളരേണ്ടതുണ്ട്.
ഇതിനായി ശാസ്ത്രക്ലാസ്സുകളിൽ വികസിപ്പിച്ചെടുക്കേണ്ടതും ശാസ്ത്രാദ്ധ്യാപകരുടെ നേതൃത്വത്തിൽ തയ്യാറാക്കേണ്ടതുമായ പഠനോപകരണങ്ങളുടെ നിർമ്മാണസഹായിയായിട്ട് പരിചയപ്പെടുത്തുന്ന പുസ്തകമാണ് ഉത്തോലകം.
ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്നും പുസ്തകം ഡൗൺലോഡ് ചെയ്തെടുക്കാം.

ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here