വിജയവീഥി - എസ്. എസ്. എല്‍. സി. പഠന സഹായി (ഫോക്കസ് ഏരിയ) ഗണിതം 2022 മാർച്ച്


SSLC FOCUS AREA -2022: SSLC Support Material | VIJAYAVEEDHI - SSLC MATHEMATICS FOCUS AREA BASED STUDY MATERIAL (English & Malayalam Medium) BY DIET KOTTAYAM

ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷ ആത്മവിശ്വാസത്തോടെ നേരിടാനും സമയബന്ധിതമായി പരീക്ഷ എഴുതുന്നതിനും കുട്ടികളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ പത്താം ക്ലാസ് വിജയശതമാനം ഉയര്‍ത്താനായി കോട്ടയം ഡയറ്റിലെ ആഭിമുഖ്യത്തില്‍ നടപ്പാക്കി വരുന്ന വീജിയവീഥി പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷത്തെ ഗണിതം (English & Malayalam Medium) ഫോക്കസ് ഏരിയ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനവിഭവം pdf കുട്ടികൾക്കായി ഷെയർ ചെയ്യുകയാണ്. പഠനപിന്തുണാ സാമഗ്രി ചുവടെ ലിങ്കുകളില്‍.

 ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here