ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതെങ്ങനെ? 


ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതെങ്ങനെ? നിങ്ങൾക്ക് തനിയെ ചെയ്യാം | HOW TO SUBMIT INCOME TAX RETURN

2021-22 സാമ്പത്തിക വർഷത്തിലെ വരുമാനം കണക്കാക്കി നാം അടക്കാനുള്ള ആദായ നികുതി 2022 ഫെബ്രുവരി മാസത്തെ ശമ്പളത്തോടു കൂടി മുഴുവനായും നാം അടച്ചു കഴിഞ്ഞു. എന്നാൽ അതിന്‍റെ റിട്ടേൺ ഫയൽ ചെയ്യേണ്ടത് ഈ സാമ്പത്തിക വർഷത്തിലാണ്. റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2022ജൂലൈ 31 ആണ്.

ആരൊക്കെ റിട്ടേൺ സമർപ്പിക്കണം...?
ഒരു സാധാരണ വ്യക്തിയുടെ ഡിഡക്ഷനുകൾ എല്ലാം  കഴിഞ്ഞതിന് ശേഷമുള്ള വരുമാനം 2.5 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ റിട്ടേൺ സമർപ്പിക്കണം.  ആവശ്യത്തിലധികം നികുതിയടച്ചത് കാരണം റീഫണ്ട് അവകാശപ്പെടുന്നവർ അവരുടെ വരുമാനം നികുതി വിധേയ വരുമാനത്തെക്കാൾ കുറവാണെങ്കിലും റിട്ടേൺ സമർപ്പിക്കണം. ഹൗസിംഗ് ലോണെടുത്തവർ അതിന്‍റെ പലിശ വരുമാനത്തിൽ കുറവ് ചെയ്തിട്ടുള്ളവരും റിട്ടേൺ സമർപ്പിക്കണം. തികച്ചും ലളിതവും സുതാര്യവും വളരെ വേഗത്തിൽ പൂർത്തീകരിക്കാനും നമുക്ക് കഴിയും അതിന്  സഹായകരമാവുന്ന ലഘുവിവരണമാണ് ഇവിടെ ചേർക്കുന്നത്. നിങ്ങൾക്കിത് തനിയെ ചെയ്യാം. അതിനായി താഴെ നൽകിയിരിക്കുന്ന ഫയൽ ഡൗൺലോഡ് ചെയ്യുക.
ഡോ.മനേഷ് കുമാർ ഇ തയ്യാറാക്കിയ PDF ഫയൽ ഡൗൺലോഡ് ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. 

SCERT Kerala High School Study Material
STD X (All Subjects) Study Material
STD IX (All Subjects) Study Material
STD VIII (All Subjects) Study Material
SCERT UP Class Study Material
STD VII (All Subjects) Study Material
STD VI (All Subjects) Study Material
STD V (All Subjects) Study Material
SCERT LP Class Study Material
STD IV (All Subjects) Study Material
STD III (All Subjects) Study Material
STD II (All Subjects) Study Material
STD I (All Subjects) Study Material
Some Important Links
SCERT KERALA TEXTBOOKS (1 to 12) ENGLISH & MALAYALAM MEDIUM
Teachers Handbook (1 to 12) All Subjects
NCERT / CBSE TEXTBOOKS
Teachers Handbook (CBSE)
NCERT / CBSE STDY NOTES (1 to 12) All Subjects
VHSE Reference Book
LSS, USS STUDY MATERIAL
QUIZ (ദിനാചരണങ്ങള്‍)
PREVIOUS QUESTION PAPERS (ALL CLASSES)
WORKSHEET (ALL CLASSES)
NTSE STUDY MATERIAL
Hello English Study Material
NMMSE STUDY MATERIAL
FIRST BELL 2.0 VIDEOS (ALL CLASSES)
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാന്‍ (ALL IN ONE)

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here