UNIT TEST: SSLC, IX, VIII MATHS QUESTION PAPER WITH ANSWER KEY- CHAPTER 1
യൂണിറ്റ് ടെസ്റ്റ്: എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിലെ ഗണിതത്തിലെ ഒന്നാം അദ്ധ്യായത്തിന്റെ 30 മാർക്കിലുള്ള ചോദ്യപേപ്പറുകളും അവയുടെ ഉത്തരസൂചികകളും
എട്ടാം ക്ലാസിലെ ഒന്നാം അദ്ധ്യായമായ തുല്യത്രികോണങ്ങൾ (EQUAL TRIANGLES), ഒമ്പതാം ക്ലാസിലെ ഒന്നാം അദ്ധ്യായമായ പരപ്പളവ് (AREA), പത്താം ക്ലാസിലെ ഒന്നാം അദ്ധ്യായമായ സമാന്തരശ്രേണികൾ (ARITHMETIC SEQUENCES), എന്നിവയുടെ 30 മാർക്കിലുള്ള മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി തയ്യാറാക്കിയ ചോദ്യപേപ്പറുകളും അവയുടെ ഉത്തരസൂചികകളും അടങ്ങുന്ന pdf ഫയൽ TextBooks All ലൂടെ ഷെയർ ചെയ്യുകയാണ് SARATH. A. S, VMC GHSS, WANDOOR, MALAPPURAM. സാറിനോട് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. pdf ചുവടെ ലിങ്കുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഉത്തരസൂചിക ഉടൻ അപ്‌ലോഡ് ചെയ്യുന്നതാണ്.
You can download them at the links given below.
UNIT TEST - STD VIII |
QUESTION PAPER |
ANSWER KEY |
CHAPTER:1. EQUAL TRIANGLES |
CLICK HERE |
pls...wait... |
CHAPTER:1. തുല്യത്രികോണങ്ങൾ |
CLICK HERE |
pls...wait... |
UNIT TEST - STD IX |
QUESTION PAPER |
ANSWER KEY |
CHAPTER:1. AREA |
CLICK HERE |
pls...wait... |
CHAPTER:1. പരപ്പളവ് |
CLICK HERE |
pls...wait... |
UNIT TEST - STD X |
QUESTION PAPER |
ANSWER KEY |
CHAPTER:1. ARITHMETIC SEQUENCES |
CLICK HERE |
pls...wait... |
CHAPTER:1. സമാന്തര ശ്രേണികൾ |
CLICK HERE |
pls...wait... |
0 Comments