അർദ്ധവാർഷിക പരീക്ഷ ടൈംടേബിൾ 2023 - 24, എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.ഇ
Second Term Exam Time Table 2023 LP, UP, HS & HSE - pdf
2023-24 അധ്യയന വർഷത്തെ 1 മുതൽ 12 വരെ ക്ലാസ്സുകളിലെ അർദ്ധവാർഷിക പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. മുസ്ലീം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഈ ടൈം ടേബിൾ ബാധകമായിരിക്കും. ഇവിടെ ക്ലിക്ക് ചെയ്‌താൽ ടൈംടേബിൾ pdf ഡൗൺലോഡ് ചെയ്യാം. താഴെ നൽകിയിരിക്കുന്ന ടൈം ടേബിൾ കാർഡുകളിൽ ക്ലിക്ക് ചെയ്‌താൽ അവയും സേവ് ചെയ്തെടുക്കാം. അല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്‌താൽ അവ ഒരുമിച്ച് ZIP ഫയലായി ഡൗൺലോഡ് ചെയ്യാം. കൂടാതെ അർദ്ധവാർഷിക മുൻ പരീക്ഷ ചോദ്യപേപ്പറുകൾ pdf ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും താഴെ നൽകിയിട്ടുണ്ട്.
SCERT Kerala High School Study Material |
---|
STD X (All Subjects) Study Material |
STD XI (All Subjects) Study Material |
STD IX (All Subjects) Study Material |
STD VIII (All Subjects) Study Material |
SCERT UP Class Study Material |
---|
STD VII (All Subjects) Study Material |
STD VI (All Subjects) Study Material |
STD V (All Subjects) Study Material |
SCERT LP Class Study Material |
---|
STD IV (All Subjects) Study Material |
STD III (All Subjects) Study Material |
STD II (All Subjects) Study Material |
STD I (All Subjects) Study Material |
0 Comments