ADVERTISE HERE
അർദ്ധവാർഷിക മൂല്യനിർണയം – ടൈം ടേബിൾ 2024, എൽ.പി, യു.പി, എച്ച്.എസ്
Kerala Syllabus Second Term Exam Time Table 2024 LP, UP, HS - pdf
2024-25 അധ്യയന വർഷത്തെ രണ്ടാം പാദവാർഷിക പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. മുസ്ലീം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഈ ടൈം ടേബിൾ ബാധകമായിരിക്കും. ചുവടെ ലിങ്കിൽ നിന്ന് ടൈംടേബിൾ pdf ഡൗൺലോഡ് ചെയ്യാം. കൂടാതെ അർദ്ധവാർഷിക മുൻ പരീക്ഷ ചോദ്യപേപ്പറുകൾ pdf ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും താഴെ നൽകിയിട്ടുണ്ട്.
You can download them using the links given below.
0 Comments