Kerala Syllabus Class 10 Social Science I: Chapter 02 Liberty Equality Fraternity -Questions and Answers


പത്താം  ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ Liberty Equality Fraternity എന്ന അധ്യായത്തെ അടിസ്ഥാനമാക്കി തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സാമൂഹ്യശാസ്ത്രം അദ്ധ്യാപകൻ ശ്രീ. ഫാറൂക്ക്. കെ ( HST ), Tagore Vidya Niketan, Taliparamba, Kannur തയാറാക്കിയ ചോദ്യോത്തരങ്ങൾ (English Medium) pdf file താഴെ നിന്നും ഡൗൺലോഡ് ചെയ്യാം. ഇതിന്റെ Presentation File pdf file ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും താഴെ നൽകിയിട്ടുണ്ട്.