Kerala Syllabus Class 10 സാമൂഹ്യശാസ്ത്രം I - Chapter 2 സ്വാതന്ത്ര്യം സമത്വം സാഹോദര്യം - ചോദ്യോത്തരങ്ങൾ | Social Science I - Chapter 02 Liberty Equality Fraternity - Questions and Answers

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്ന ഒന്നാമത്തെ അധ്യായത്തെ അടിസ്ഥാനമാക്കി ശ്രീ പ്രമോദ് കുമാര്‍ സര്‍; റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി, തയാറാക്കിയ ചോദ്യോത്തരങ്ങൾ (Malayalam Medium) pdf file താഴെ നിന്നും ഡൗൺലോഡ് ചെയ്യാം. പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250.