Kerala Syllabus Std X: Mathematics - Chapter 01 Arithmetic Sequences (സമാന്തരശ്രേണികൾ) - Question of the Day - Worksheets - (English & Malayalam Medium)
പത്താം ക്ലാസിലെ ഗണിതത്തിലെ സമാന്തരശ്രേണികൾ (Arithmetic Sequences) എന്ന ഒന്നാം അധ്യായത്തെ അടിസ്ഥാനമാക്കി മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി തയ്യാറാക്കിയ വർക്ക്ഷീറ്റുകൾ (Question of the Day) TextBooks All ലൂടെ ഷെയർ ചെയ്യുകയാണ് SARATH A S, HST MATHS, GHSS KUTTIPPURAM, MALAPPURAM. സാറിനോട് ഞങ്ങളുടെ നന്ദി അറിയിക്കുന്നു. pdf files ചുവടെ ലിങ്കുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
You can download them at the links given below.
ARITHMETIC SEQUENCES / സമാന്തര ശ്രേണികൾ - Question of the Day - PDF FILES
0 Comments