STD 10 SMILE - 2026 പരീക്ഷാ സഹായി PART - 2 (ALL SUBJECTS) ENGLISH AND MALAYALAM MEDIUM

എസ്‌.എസ്‌.എല്‍.സി പരീക്ഷയ്‍ക്ക്‌ തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ, ആശങ്കകള്‍ ഇല്ലാതെ പൊതുപരീക്ഷകളെ അഭിമുഖീകരിക്കാന്‍ വേണ്ടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്‌ സമഗ്ര വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ഡയറ്റിന്റെ അക്കാദമിക സഹായത്തോടെ രൂപകല്പന ചെയ്ത SMILE 2026 എന്ന പഠന പാക്കേജ്‌  ഒന്നാം ഭാഗം ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ രണ്ടാം ഭാഗം ഇവിടെ പോസ്റ്റ് ചെയ്യുകയാണ്. എല്ലാ വിഷയങ്ങളും ഉൾപ്പെടുത്തി ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി തയ്യാറാക്കിയ ഈ പഠനവിഭവങ്ങൾ ചുവടെയുള്ള ലിങ്കുകളില്‍നിന്ന്  ഡൗണ്‍ലോഡ്  ചെയ്തു ഉപയോഗിക്കാവുന്നതാണ്. ഒന്നാം ഭാഗം ആവശ്യമുള്ളവർക്ക് അത് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും താഴെ നൽകിയിട്ടുണ്ട്.

 SMILE - 2026 SSLC പരീക്ഷാ സഹായി - ഭാഗം 2
SMILE - SSLC STUDY MATERIAL - PART II 2026 (ALL SUBJECTS)
👉കേരള പാഠാവലി - EXAM MATERIAL 2026 
👉അടിസ്ഥാന പാഠാവലി - EXAM MATERIAL 2026
👉ENGLISH - EXAM MATERIAL - 2026 
👉PHYSICS (MM) - EXAM MATERIAL - 2026
👉CHEMISTRY (MM) - EXAM MATERIAL - 2026
👉CHEMISTRY (EM) - EXAM MATERIAL - 2026
👉BIOLOGY (MM) - EXAM MATERIAL - 2026
👉BIOLOGY (EM) - EXAM MATERIAL - 2026
👉MATHEMATICS (MM) - EXAM MATERIAL - 2026
👉MATHEMATICS (EM) - EXAM MATERIAL 2026
SMILE - PART - 1 - ഡൗൺലോഡ് ചെയ്യാത്തവർക്കായി താഴെ നൽകിയിട്ടുണ്ട്.
SMILE - PART -1
 SMILE - 2026 SSLC പരീക്ഷാ സഹായി - ഭാഗം 1
SMILE - SSLC STUDY MATERIAL - PART I 2026 (ALL SUBJECTS)
👉കേരള പാഠാവലി - EXAM MATERIAL 2026 
👉അടിസ്ഥാന പാഠാവലി - EXAM MATERIAL 2026
👉SANSKRIT - EXAM MATERIAL - 2026
👉URDU - EXAM MATERIAL - 2026
👉ARABIC - EXAM MATERIAL - 2026
👉ENGLISH - EXAM MATERIAL - 2026 
👉HINDI - EXAM MATERIAL - 2026
👉SOCIAL SCIENCE (MM) - EXAM MATERIAL - 2026
👉SOCIAL SCIENCE (EM) - EXAM MATERIAL - 2026
👉PHYSICS (MM) - EXAM MATERIAL - 2026
👉PHYSICS (EM) - EXAM MATERIAL - 2026
👉CHEMISTRY (MM) - EXAM MATERIAL - 2026
👉CHEMISTRY (EM) - EXAM MATERIAL - 2026
👉BIOLOGY (MM) - EXAM MATERIAL - 2026
👉BIOLOGY (EM) - EXAM MATERIAL - 2026
👉MATHEMATICS (MM) - EXAM MATERIAL - 2026
SSLC STUDY MATERIALS (ALL SUBJECTS)
👉SSLC Subject Wise Unit weightage 2026
👉SSLC New Pattern Social Science Model Question Paper