Kerala Syllabus Class 8 അടിസ്ഥാന പാഠാവലി - Unit 01 കനിവും കരുതലും: Chapter 01 - കുരുവിയും കാട്ടുതീയും - ചോദ്യോത്തരങ്ങൾ | സമാനപദങ്ങൾ | കഥ മാറ്റി എഴുതാം

എട്ടാം ക്ലാസ്സ്‌ അടിസ്ഥാന പാഠാവലി ''കനിവും കരുതലും'' എന്ന യൂണിറ്റിലെ ''കുരുവിയും കാട്ടുതീയും'' പാഠം ആസ്പദമാക്കി 
🌺✍🏻 ഡോ. ദിവ്യ എം, HST മലയാളം, വിവേകോദയം ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, തൃശ്ശൂർ തയ്യാറാക്കിയ ലളിതമായ ചോദ്യോത്തരങ്ങൾ, സമാനപദങ്ങൾ, കഥ മാറ്റി എഴുതാം. പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. 
കുരുവിയും കാട്ടുതീയും - ചോദ്യോത്തരങ്ങൾ, പഠനപ്രവർത്തനങ്ങൾ