Kerala Syllabus Class 10 Social Science I - Chapter 1: Humanism - Questions and Answers | Exam Oriented Study Material
പത്താം ക്ലാസ് Social Science – I ലെ Humanism അധ്യായം ലളിതമായി മനസ്സിലാക്കാനും ആശയങ്ങൾ എളുപ്പത്തിൽ ഓർത്തെടുക്കാനും പരീക്ഷയ്ക്ക് ആത്മവിശ്വാസത്തോടെ തയ്യാറെടുക്കാനും സഹായിക്കുന്ന രീതിയിൽ തയ്യാറാക്കിയ Exam-Oriented PDF Notes. SSLC പരീക്ഷയെ മുൻനിർത്തി തയ്യാറാക്കിയ ഈ പഠനസഹായി വിദ്യാർത്ഥികളുടെ പഠനം കൂടുതൽ സുഗമമാക്കുകയും മികച്ച രീതിയിൽ റിവിഷൻ നടത്താൻ സഹായിക്കുകയും ചെയ്യുന്നു. തയ്യാറാക്കിയത്: ENOY C, HST SOCIAL SCIENCE, KRIST RAJ HSS, KOLLAM. 📖 എളുപ്പത്തിൽ പഠിക്കാം… ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാം… മികച്ച വിജയം നേടാം!
| STD X SOCIAL SCIENCE - Exam Oriented Study Material - PDF Files Download Now |
|---|
| 👉Social Science I - Chapter 1: Humanism - Questions and Answers |
| 👉Social Science I - Chapter 2: Liberty, Equality, Fraternity - Questions and Answers |
| 👉SSLC Social Science - First Term Exam Preparation - Study Material - All in One |
പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. 👉Join Our Telegram Channel
0 Comments