ഹയർ സെക്കണ്ടറി ,വൊക്കേഷണൽ ഹയർ സെക്കണ്ടറി 12 – ക്ലാസ്സിലെ പൊതുപരീക്ഷക്കായി കൂടുതൽ ശ്രദ്ധ നൽകേണ്ട പാഠഭാഗങ്ങൾ
FOCUS AREA STD XII: Lessons that need more attention for the general examination
ഈ അദ്ധ്യയനവര്‍ഷത്തെ ഹയർസെക്കണ്ടറി / വൊക്കേഷണൽ ഹയർ സെക്കണ്ടറി പൊതുപരീക്ഷകള്‍ 2021 മാര്‍ച്ച് 17-ന് ആരംഭിക്കുകയാണ്. ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാന്‍ നമുക്ക് കുട്ടികളെ സഹായിക്കേണ്ടതുണ്ട്.
സംശയ നിവാരണത്തിനും റിവിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി വിദ്യാര്‍ത്ഥികള്‍ 2021 ജനുവരി 1 മുതല്‍ സ്‌കൂളിലെത്തും. വ്യത്യസ്ത നിലവാരത്തിലുള്ള വിദ്യാര്‍ത്ഥികളെ അവരുടെ സാധ്യതകള്‍ക്കനുസരിച്ച് സഹായിക്കേണ്ടതുണ്ട്.
കുട്ടികളുടെ അഭിരുചി മേഖലകള്‍ ഭിന്നമായതിനാല്‍ അവയെല്ലാം ഉള്‍ക്കൊള്ളുന്നതിനായി പാഠഭാഗങ്ങള്‍ ഒന്നുംതന്നെ ഒഴിവാക്കേണ്ടതില്ല എന്നാണ് തീരുമാനിച്ചിട്ടുള്ളത്. എന്നിരുന്നാലും ക്ലാസ്സ്റും ചര്‍ച്ചയ്ക്കും വിശകലനത്തിനുമായി കൂടുതല്‍ ശ്രദ്ധ നല്കേണ്ട പാഠഭാഗങ്ങളാണ് ഇതോടൊപ്പമുള്ളത്.
ഈ പാഠഭാഗങ്ങള്‍ അര്‍ഥപൂര്‍ണ്ണമായി സ്വാംശീകരിക്കുന്നതിന് ആവശ്യമായ പഠനപ്രവര്‍ത്തനങ്ങളും പഠനപിന്തുണയും നല്‍കാന്‍ അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ മറ്റ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന സംശയങ്ങള്‍ക്ക് അതത് സമയം തന്നെ അധ്യാപകര്‍ നിവാരണം വരുത്തേണ്ടതാണ്.
കൂടുതൽ ശ്രദ്ധിക്കേണ്ട പാഠഭാഗങ്ങൾ ഏതൊക്കെ.
👉പി.ഡി.എഫ്. ഫയൽ ഡൗൺലോഡ് ചെയ്യാം, ഇവിടെ ക്ലിക്കുക.
👉Guideline for Higher Secondary Practical Evaluation 2020-21.
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
0 Comments