എസ്.എസ്.എൽ.സി. പൊതുപരീക്ഷയ്ക്കായി കൂടുതൽ ശ്രദ്ധ നൽകേണ്ട പാഠഭാഗങ്ങൾ 
Kerala SSLC Exam 2021 March- Focus Areas for All Subjects Malayalam Medium & English Medium
ഈ അദ്ധ്യയനവര്‍ഷത്തെ എസ്‌.എസ്‌.എല്‍.സി. പൊതുപരീക്ഷകള്‍ 2021 മാര്‍ച്ച്‌ 17-ന്‌ ആരംഭിക്കുകയാണ്‌. ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാന്‍ നമുക്ക്‌ കുട്ടികളെ സഹായിക്കേണ്ടതുണ്ട്. 
സംശയ നിവാരണത്തിനും റിവിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി വിദ്യാര്‍ത്ഥികള്‍ 2021 ജനുവരി 1 മുതല്‍ സ്‌കൂളിലെത്തും. വ്യത്യസ്ത നിലവാരത്തിലുള്ള വിദ്യാര്‍ത്ഥികളെ അവരുടെ സാധ്യതകള്‍ക്കനുസരിച്ച്‌ സഹായിക്കേണ്ടതുണ്ട്‌. 
കുട്ടികളുടെ അഭിരുചി മേഖലകള്‍ ഭിന്നമായതിനാല്‍ അവയെല്ലാം ഉള്‍ക്കൊള്ളുന്നതിനായി പാഠഭാഗങ്ങള്‍ ഒന്നുംതന്നെ ഒഴിവാക്കേണ്ടതില്ല എന്നാണ്‌ തീരുമാനിച്ചിട്ടുള്ളത്‌. എന്നിരുന്നാലും ക്ലാസ്സ്റും ചര്‍ച്ചയ്ക്കും വിശകലനത്തിനുമായി കൂടുതല്‍ ശ്രദ്ധ നല്കേണ്ട പാഠഭാഗങ്ങളാണ്‌ ഇതോടൊപ്പമുള്ളത്‌. 
ഈ പാഠഭാഗങ്ങള്‍ അര്‍ഥപൂര്‍ണ്ണമായി സ്വാംശീകരിക്കുന്നതിന്‌ ആവശ്യമായ പഠനപ്രവര്‍ത്തനങ്ങളും പഠനപിന്തുണയും നല്‍കാന്‍ അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. ഇങ്ങനെ ചെയ്യുമ്പോള്‍ മറ്റ്‌ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നുവരുന്ന സംശയങ്ങള്‍ക്ക്‌ അതത്‌ സമയം തന്നെ അധ്യാപകര്‍ നിവാരണം വരുത്തേണ്ടതാണ്‌. 
കൂടുതൽ ശ്രദ്ധിക്കേണ്ട പാഠഭാഗങ്ങൾ വിഷയാടിസ്ഥാനത്തിൽ ഇവിടെ നൽകുന്നു (English & Malayalam Medium). ഒപ്പം ഇതിന്റെ പി.ഡി.എഫ്. ഫയലും ഡൗൺലോഡ് ചെയ്യാം, ലിങ്ക് ചുവടെ. 
* അടിസ്ഥാനപാഠാവലി
യുണിറ്റ്‌ 1- ജീവിതം പടര്‍ത്തുന്ന വേരുകള്‍
1. പ്ലാവിലക്കഞ്ഞി
2. ഓരോ വിളിയും കാത്ത്‌
3. അമ്മത്തൊട്ടില്‍
യുണിറ്റ്‌ 2 - നിലാവുപെയ്യുന്ന നാട്ടുവഴികള്‍
1. കൊച്ചുചക്കരച്ചി
* കേരളപാഠാവലി
യുണിറ്റ്‌ 1- കാലാതീതം കാവ്യവിസ്മയം
1. ലക്ഷ്മണസാന്ത്വനം
2. ഋതുയോഗം
3. പാവങ്ങള്‍
യുണിറ്റ്‌ 2 - അനുഭൂതികള്‍ ആവിഷ്കാരങ്ങള്‍
1. വിശ്വരൂപം
2. പ്രിയദര്‍ശനം
3. കടല്‍ത്തീരത്ത്‌

👉 ENGLISH
Unit 1  Adventures in a Banyan Tree 
Unit 1  Snake and the Mirror 
Unit 1  Lines written in Early Spring 
Unit 2  Project Tiger 
Unit 3  Best Investment I Ever Made 
Unit 3  Ballad of Father Gilligan 

इकाई 1
1. बीरबहूटि 
2. हताशा से एक व्यक्ति बैठ गया था I
3. टूटा पहिया 
इकाई 2
4. आई एम कलाम के बहाने 
5. सबसे बड़ा शो मैन 

👉SANSKRIT
👉ARABIC
👉URDU

1. ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍
* അമേരിക്കന്‍ സ്വാതന്ത്ര്യസമരം
* ഫ്രഞ്ച് വിപ്ലവം
* റഷ്യന്‍ വിപ്ലവം
2. സമരവും സ്വാതന്ത്ര്യവും
* ഗാന്ധിജിയുടെ ആദ്യകാല സമരങ്ങള്‍
* നിസ്സഹകരണസമരവും ഖിലാഫത്ത്‌ പ്രസ്ഥാനവും
* പൂര്‍ണസ്വരാജും സിവില്‍നിയമലംഘനവും
* ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക
* സുബാഷ് ചന്ദ്രബോസ്‌
3. സ്വാതന്ത്ര്യാനന്തര ഇന്ത്യ
* നാട്ടുരാജ്യങ്ങളുടെ സംയോജനം
* ശാസ്ത്രസാങ്കേതിക നേട്ടങ്ങള്‍
* വിദ്യാഭ്യാസം
* വിദേശനയം
4. പൊതുഭരണം
* പൊതുഭരണം
* പൊതുഭരണത്തിന്റെ പ്രാധാന്യം
* ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകള്‍
* ഇന്ത്യന്‍ സിവില്‍ സര്‍വീസ്‌
* ഇ - ഗവേണന്‍സ്‌

1. Revolutions that influenced the world. 
* American War of Independence.
* French Revolution.
* Russian Revolution
2. Struggle and Freedom. 
* Early struggles of Gandhiji.
* Non-Cooperation movement and Khilafat Movement.
* Poorna Swaraj and Civil Disobedience movement.
* The British Quit India.
* Subhash Chandra Bose. 
3. India After Independence
* Integration of Princely states.
* Achievement in the field of Science and Technology 
* Education,
* The Foreign Policy of India., 
4. Public Administration 
* Public Administration and its significance.
* Bureaucracy and it features.
* Indian Civil Service.
* E-governance.

1. ഋതുഭേദങ്ങളും സമയവും
* സൂര്യന്റെ അയനവും ജതുക്കളും
* ഭ്രമണവും സമയനിര്‍ണയവും - ഗ്രീനിച്ച്‌ സമയം, സ്റ്റാന്‍ഡേര്‍ഡ്‌ സമയം, ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌ സമയം, അന്താരാഷ്ട്ര ദിനാങ്ക രേഖ
2. വൈവിധ്യങ്ങളുടെ ഇന്ത്യ
* ഹിമവല്‍ ഭൂവില്‍ -  ട്രാന്‍സ്‌ ഹിമാലയം, ഹിമാലയം, കിഴക്കന്‍ മലനിരകള്‍, ഉത്തര പര്‍വതമേഖലയുടെ പ്രാധാന്യം
* ഹിമാലയന്‍ നദികള്‍
* ഉപദ്വീപീയ പീഠഭൂമി
* ഉപദ്വീപീയ നദികള്‍
* പടിഞ്ഞാന്‍ തീരസമതലം, കിഴക്കന്‍ തീരസമതലം
* ഭൂപടം - പര്‍വതനിരകള്‍, നദികള്‍, പീഠഭൂമികൾ
3. മാനവവിഭവശേഷി വികസനം ഇന്ത്യയില്‍
* മാനവവിഭവം
* മാനവവിഭവത്തിന്റെ ഗുണപരമായ സവിശേഷതകള്‍
* വിദ്യാഭ്യാസവും മാനവവിഭവശേഷി വികസനവും
* മാനവവിഭവശേഷി വികസനവും
* ആരോഗ്യ പരിപാലനവും 

1. Seasons and Time 
* Apparent movement of the sun and seasons.
* Rotation, Time calculation, Greenwich Mean Time (GMT), Standard Time, Indian Standard Time (IST), International Date Line.
2. India is the land of diversity
* Himalaya, Trans Himalaya, Eastern High Land. Importance of Northern Mountain Range.
* Himalayan Rivers.
* Peninsular Rivers.
* Peninsular Plateau.
* Eastern coastal plain.
* Western coastal plain.
* Map - mountains, rivers, plateaus 
3. Human resource development 
* Human Resource
* Qualitative features of Human resource
* Education and Human resource development.
* Health, Human resource development.

1. വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍
* വൈദ്യുത ഉപകരണങ്ങളിലെ ഊര്‍ജ്ജമാറ്റം.
* വൈദ്യൂത പ്രവാഹത്തിന്റെ താപഫലം. 
* ജൂള്‍ നിയമം, വൈദ്യുത പവര്‍, ഇവയുമായി ബന്ധപ്പെട്ട ഗണിത പ്രശ്ങ്ങള്‍. 
* വൈദ്യുത താപനോപകരണങ്ങള്‍, സുരക്ഷാഫ്യൂസ്‌. 
* പ്രതിരോധകങ്ങളുടെ ക്രമീകരണം - ശ്രേണീരീതി, സമാന്തര രീതി, ഇവയുമായിബന്ധപ്പെട്ട ഗണിത പ്രശ്ങ്ങള്‍
* വൈദ്യുത പ്രവാഹത്തിന്റെ പ്രകാശ ഫലം -ഫിലമെന്‍റ്‌ലാമ്പുകള്‍
2. വൈദ്യുത കാന്തിക ഫലം 
* വൈദ്യുതപ്രവാഹമുള്ള ചാലകത്തിന്‌ ചുറ്റുമുള്ള കാന്തികമണ്ഡലം.
* സോളിനോയ്ഡ്‌. 
* വലതുകൈപെരുവിരല്‍നിയമം. 
* ഒരു സോളിനോയിഡിന്‌ ചുറ്റുമുള്ള കാന്തികമണ്ഡലം, കാന്തികധ്രുവത,  കാന്തികമണ്ഡലത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ . 
* മോട്ടോര്‍ തത്വം. 
* DC മോട്ടോര്‍ ഘടന, പ്രവര്‍ത്തനം. 
* ചലിക്കും ചുരുള്‍ ലൌഡ്സ്പീക്കര്‍- ഘടന, പ്രവര്‍ത്തനം.
3. വൈദ്യുത കാന്തിക പ്രേരണം 
വൈദ്യുത കാന്തിക പ്രേരണം, 
* പ്രേരിത emf നെ സ്വാധിനിക്കുന്ന ഘടകങ്ങള്‍. 
* AC ജനറേറ്റര്‍, DC ജനറേറ്റര്‍, സെല്‍ എന്നിവയില്‍ നിന്നുള്ള വൈദ്യുതി - പ്രത്യേകതകള്‍, ഗ്രാഫിക്‌ ചിത്രീകരണം. 
* AC ജനറേറ്റര്‍, DC ജനറേറ്റര്‍- ഘടന പ്രവര്‍ത്തനം. 
* സെല്‍ഫ്‌ ഇന്‍ഡക്ഷന്‍, മ്യൂച്ചല്‍ ഇന്‍ഡക്ഷന്‍, ട്രാന്‍സ്ഫോമറുകള്‍ - ഘടന, പ്രവര്‍ത്തനം.
* ചലിക്കും ചുരുള്‍ മൈക്രോഫോണ്‍. 
* ഉയര്‍ന്ന വോള്‍ട്ടേജില്‍ ഉള്ള പവര്‍ പ്രേഷണം. 
* വൈദ്യുതാഘാതം-മുന്‍കരുതലുകള്‍. 
* പ്രഥമശുശ്രൂഷ
4. പ്രകാശപ്രതിപതനം
* പ്രതിപതനം, പ്രതിപതനനിയമങ്ങള്‍. 
* കോണ്‍കേവ്‌ ദര്‍പ്പണം, കോണ്‍ വെക്സ്ദര്‍പ്പണം എന്നിവ രൂപീകരിക്കുന്ന
* പ്രതിബിംബത്തിന്റെ പ്രത്യേകതകള്‍. 
* ദര്‍പ്പണ സമവാക്യം, ആവര്‍ധനം. 
* ദര്‍പ്പണ സമവാക്യം, ആവര്‍ധനം എന്നിവയുമായി ബന്ധപ്പെട്ട ഗണിത പ്രശ്നങ്ങള്‍.
* ന്യൂ കാര്‍ട്ടീഷന്‍ ചിഹ്ന രീതി. 
5. പ്രകാശത്തിന്റെ അപവര്‍ത്തനം 
* അപവര്‍ത്തനം. 
* പ്രകാശികസാന്ദ്രതയും പ്രകാശപ്രവേഗവും തമ്മിലുള്ളബന്ധം. 
* പൂര്‍ണാന്തരപ്രതിപതനം.
* ലെന്‍സുകള്‍-സാങ്കേതീക പദങ്ങള്‍, പ്രതിബിംബരുപീകരണം രേഖാചിത്രം, പ്രതിബിംബസവിശേഷതകള്‍.
6. കാഴ്ച്ചയും വര്‍ണ്ണങ്ങളുടെ ലോകവും
* പ്രകാശപ്രകീര്‍ണ്ണനം, വര്‍ണ്ണങ്ങളുടെ സംയോജനം.
* മഴവില്ല്‌ രൂപീകരണം. 
* വീക്ഷണ സ്ഥിരത, പ്രകാശത്തിന്റെ വിസരണം, വിസരണവും വര്‍ണ്ണങ്ങളുടെ തരംഗദൈര്‍ഘ്യവും തമ്മിലുള്ള ബന്ധം.
7. ഊര്‍ജ്ജസ്രോതസ്സുകള്‍
* ഫോസില്‍ ഇന്ധനങ്ങള്‍ - കല്‍ക്കരി, CNG,LNG,LPG 
LPG യുമായി ബന്ധപ്പെട്ട സുരക്ഷ, ഗ്രീന്‍ എനര്‍ജി, ബ്രൗണ്‍ എനര്‍ജി, ഊര്‍ജ്ജപ്രതിസന്ധി -കാരണങ്ങള്‍, പരിഹാരമാര്‍ഗ്ഗങ്ങള്‍ 

1. Effect of electric current 
* Energy change in electrical instruments
* Heating effect of electric current
* Jule’s Law
* Electric power
* Related mathematical problems
* Electric heating instruments
* Safety fuse
* Parallel and series combination of resistance and related problems
* light effect of electric current
* Filament lamps 
2. Magnetic effect of electric current 
* Magnetic field around a current-carrying conductor
* Solenoid
* Right-hand thumb rule
* Magnetic field around a solenoid- magnetic polarity
* Factors affecting the strength of the magnetic field
* Motor principle
* working of a DC motor
* Moving coil loudspeaker- Structure and working. 
3. Electromagnetic induction 
* Factors affecting induced emf
* Currents in AC generator
* DC generator and cell- characteristics and a graphical representation
* AC and DC generator-Structure and working
* Self-induction
* Mutual induction
* Transformers-Structure and working
* Moving coil microphone
* Power transmission in high voltage.
* Electric shock-Safety precautions and first aid.
4. Reflection of light 
* Reflection
* Laws of reflection
* Characters of the image formed in the concave mirror and convex mirror
* Mirror equation
* Magnification and related problems
* New Cartesian sign convention 
5. Refraction of light
* Refraction
* The relation between optical density and speed of light
* Total internal reflection
* Lenses- technical terms
* Image formation
* Ray diagrams
* Characters of image. 
6. Vision and the world of colours
* Dispersion
* Recombination of colours
* The formation of the rainbow
* The persistence of vision
* Scattering of light
* The relation between the wavelength of colours and scattering.
7. Energy sources
* Fossil fuels-coal
* CNG, LNG, LPG.
* LPG and safety
* green energy
* brown energy
* Energy crisis- reasons and solutions

1. പീരിയോഡിക്‌ടേബിളും ഇലകട്രോണ്‍ വിന്യാസവും
* ഷെല്ലുകളും സബ്ഷെല്ലുകളും.
* സബ്ഘഷെല്ലിലെ ഇലകട്രോണുകളുടെ എണ്ണം.
* സബ്ഷൈല്ലിലെ ഇലകട്രോണ്‍ പൂരണം
* ക്രോമിയത്തിന്റെയും കോപ്പറിന്റെയും ഇലകട്രോണ്‍
* വിന്യാസത്തിലെ പ്രത്യേകത.
* സബ്ഷെല്‍ ഇലകട്രോണ്‍ വിന്യാസവും ബ്ലോക്കും.
* സബ്ഷെല്‍ ഇലകട്രോണ്‍ വിന്യാസത്തിന്റെ അടിസ്ഥാനത്തില്‍ പീരിയഡ്‌, ഗ്രുപ്പ്‌ എന്നിവ കണ്ടെത്താം.
* S ബ്ലോക്ക്‌ മൂലകങ്ങളുടെ ഗ്രൂപ്പ്‌ നമ്പര്‍.
* p ബ്ലോക്ക്‌ മൂലകങ്ങള്‍.
* d ബ്ലോക്ക്‌ മൂലകങ്ങള്‍.
* d ബ്ലോക്ക്‌ മൂലകങ്ങളുടെ പ്രത്യേകതകള്‍. 
2. വാതകനിയമങ്ങളും മോള്‍ സങ്കലനവും
* വ്യാപ്തവും മര്‍ദവും തമ്മിലുളള ബന്ധം.
* വ്യാപ്തവും താപനിലയും തമ്മിലുള്ള ബന്ധം.
* ഗ്രാം അറ്റോമിക മാസ്‌.
* ഒരു മോള്‍ ആറ്റങ്ങള്‍.
* മോളിക്യുലാര്‍ മാസും ഗ്രാം മോളിക്യുലാര്‍ മാസും.
* തന്മാത്രകളുടെ എണ്ണം.
* ഒരു മോള്‍ തന്മാത്രകള്‍.
3. ക്രീയാശില ശ്രേണിയും വൈദ്യുത രസതന്ത്രവും
* ക്രീയാശിീല ശ്രേണിയും ആദേശ രാസപ്രവര്‍ത്തനവും.
* ഗാല്‍വനിക്‌ സെല്‍.
* വൈദ്യുത വിശ്ലേഷണ സെല്ലുകള്‍.
* ഉരുകിയ സോഡിയം ക്ലോറൈഡിന്റെ വൈദ്യുത വിശ്ലേഷണം.
4. ലോഹനിര്‍മ്മാണം
* ധാതുക്കളും അയിരുകളും
* അയിരുകളുടെ സാന്ദ്രണം.
* സാന്ദ്രീകരിച്ച അയിരില്‍ നിന്ന്‌ ലോഹത്തെ വേര്‍തിരിക്കല്‍.
* ലോഹ ശുദ്ധീകരണം.
* ഇരുമ്പിന്റെ വ്യാവസായിക നിര്‍മ്മാണം.
5. അലോഹ സംയുക്തങ്ങള്‍
* അമോണിയ.
* ഉഭയദിശാരാസപ്രവര്‍ത്തനങ്ങളും ഏകദിശാരാസപ്രവര്‍ത്തനങ്ങളും,.
* രാസസംതുലനം.
* ലേ-ഷാറ്റ്‌ ലിയര്‍ തത്വം.
* സംതുലനാവസ്ഥയില്‍ ഗാഢതയുടെ സ്വാധീനം.
* സംതുലനാവസ്ഥയും മര്‍ദവും.
* സംതുലനാവസ്ഥയും താപനിലയും.
6. ഓര്‍ഗാനിക്‌ സംയുക്തങ്ങളുടെ നാമകരണവും ഐസോമെറിസവും
* ആല്‍ക്കെയ്ന്‍, ആല്‍ക്കീന്‍, ആല്‍ക്കൈന്‍.
* ഹോമലോഗസ്‌സീരീസ്‌.
* ശാഖയില്ലാത്ത ഹൈഡ്രോകാര്‍ബണുകളുടെ നാമകരണം.
* ഒരു ശാഖയുളള ഹൈഡ്രോകാര്‍ബണുകളുടെ നാമകരണം.
* അപൂരിത ഹൈഡ്രോ കാര്‍ബണുകളുടെ നാമകരണം
* ഫങ്ങ്ഷണല്‍ ഗ്രുപ്പ്‌ - ഹൈഡ്രോക്സില്‍, ആല്‍ക്കോക്സി.
* ഐസോമെറിസം.
7. ഓര്‍ഗാനിക്‌ സംയുക്തങ്ങളുടെ രാസപ്രവര്‍ത്തനങ്ങള്‍
* ആദേശ രാസപ്രവര്‍ത്തനം.
* അഡീഷന്‍ രാസപ്രവര്‍ത്തനം.
* പോളിമെറൈസേഷന്‍ - ഹൈഡ്രോകാര്‍ബണുകളുടെ ജ്വലനം.
* താപീയവിഘടനം. 

1. Periodic table and Electronic configuration 
* Shells and subshells
* The number of electrons in the subshells
* Filling of electrons in the subshells
* Peculiarity of the electronic configuration of chromium (Cr) and Copper (Cu)
* Subshell electronic configuration and blocks
* The period and group can be found on the basis of subshell electronic configuration
* Group number of s block elements
* P block elements
* d block elements
* Characteristics of d block elements 
2. Gas laws and mole concept
* The relation between Volume and pressure
* The relation between Volume and temperature
* Gram atomic mass
* One-mole atoms
* Molecular mass and Gram Molecular Mass
* Number of molecules
* One-mole molecules 
3. Reactivity series and electrochemistry
* Reactivity series and displacement reaction
* Galvanic cell
* Electrolytic cells
* Electrolysis of molten Sodium chloride
* Minerals and ores
* Concentration of ores
* Extraction of metals from the concentrated ores
* Refining of metals
* Industrial production of iron
4. Production of metals
* Minerals and ores
* Concentration of ores
* Extraction of metals from the concentrated ores
* Refining of metals
* Industrial production of iron
5. Compounds of non-metals
* Ammonia
* Reversible and irreversible reactions
* Chemical equilibrium
* Le Chatelier’s principle
* Influence of concentration on equilibrium
* Pressure and equilibrium
* Temperature and equilibrium
6. Nomenclature of organic compounds and isomerism
* Alkane, Alkene, Alkyne
* Homologous series
* Nomenclature of unbranched hydrocarbons Nomenclature of hydrocarbons containing one branch
7. Chemical Reaction of Organic Compounds
* Substitution reaction
* Addition reaction
* Polymerization – Combustion of hydrocarbons
* Thermal Cracking

അധ്യായം 1- അറിയാനും പ്രതികരിക്കാനും
* നാഡികോശം-ചിത്രം, ഡെന്‍ഡ്രൈറ്റ്‌, ഡെന്‍ഡ്രോണ്‍, ആക്ലോണ്‍, ആക്ലോണൈറ്റ്‌, സിനാപ്റ്റിക്‌ നോബ്‌ എന്നിവയുടെ ധര്‍മ്മങ്ങള്‍.
* സംവേദനാഡി, പ്രേരകനാഡി, സമ്മിശ്രനാഡിപ്രത്യേകതകള്‍, ധര്‍മം.
* മസ്തിഷ്കം - ചിത്രം. സെറിബ്രം, സെറിബെല്ലം, മെഡുല്ല ഒബ്‌ലാംഗേറ്റ, തലാമസ്‌, ഹൈപ്പോതലാമസ്‌ എന്നീ ഭാഗങ്ങളുടെ ധര്‍മങ്ങള്‍.
* അല്‍ഷിമേഴ്‌സ്‌, പാര്‍ക്കിന്‍സണ്‍സ്‌, അപസ്മാരം- കാരണങ്ങളും ലക്ഷണങ്ങളും.
അധ്യായം 2. അറിവിന്റെ വാതായനങ്ങള്‍
* കണ്ണ്‌-ചിത്രം, കോര്‍ണിയ, ഐറിസ്‌, പ്യൂപിള്‍, ലെന്‍സ്‌, റെറ്റിന, പീതബിന്ദു.
അന്ധബിന്ദു. നേത്രനാഡി എന്നീഭാഗങ്ങള്‍ - പ്രത്യേകതകളും ധര്‍മ്മങ്ങളും.
* റോഡ്‌, കോണ്‍ കോശങ്ങള്‍ - വര്‍ണകങ്ങളും ധര്‍മങ്ങളും.
* കാഴ്ച എന്ന അനുഭവവുമായി ബന്ധപ്പെട്ട ഫ്ളോചാര്‍ട്ട്‌.
* നിശാന്ധത, സീറോഫ്ഡാല്‍മിയ, വര്‍ണ്ണാന്ധത - കാരണങ്ങളും ലക്ഷണങ്ങളും.
* രുചി, ഗന്ധം എന്നിവ തിരിച്ചറിയുന്ന പ്രവര്‍ത്തനത്തിലെ ഘട്ടങ്ങള്‍.
അധ്യായം 3- സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങള്‍
* രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ നിയന്ത്രിക്കുന്നതില്‍ ഇന്‍സുലിന്‍, ഗ്ലൂുക്കഗോണ്‍ എന്നിവയുടെ പങ്ക്‌, പ്രമേഹം- കാരണവും ലക്ഷണങ്ങളും.
* രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ്‌ ക്രമീകരണത്തില്‍ കാല്‍സിടോണിന്റേയും
പാരാതോര്‍മോണിന്റേയും പങ്ക്.
* വാമനത്വം, ഭീമാകാരത്വം, അക്രോമെഗാലി - കാരണങ്ങളും ലക്ഷണങ്ങളും.
* ഫിറോമോണുകള്‍ - ധര്‍മങ്ങള്‍, ഉദാഹരണങ്ങള്‍.
* സ്വാഭാവിക സസ്യഹോര്‍മോണുകളും അവയുടെ ധര്‍മങ്ങളും (ഓക്സിന്‍, ജിബ്ബര്‍ലിന്‍. എഥിലിന്‍, അബ്‌സെസിക്‌ ആസിഡ്‌).
അധ്യായം 4- അകറ്റി നിര്‍ത്താം രോഗങ്ങളെ
* ക്ഷയം, എയ്ഡ്‌സ്‌, മലമ്പനി എന്നിവയുടെ രോഗകാരികള്‍, രോഗലക്ഷണങ്ങള്‍,
പകര്‍ച്ചാരീതികള്‍.
* ജനിതക രോഗം- ഹീമോഫീലിയ.
* കാന്‍സര്‍ - കാരണങ്ങളും പികിത്സയും.
അധ്യായം 5- പ്രതിരോധത്തിന്റെ കാവലാളുകള്‍
* രോഗപ്രതിരോധത്തില്‍ ത്വക്കിന്റെയും (എപ്പിഡെര്‍മിസ്‌, സെബേഷ്യസ്‌ഗ്രന്ഥി,
സ്വേദഗ്രന്ഥി) ശരീരസ്രവങ്ങളുടേയും (കര്‍ണ്ണമെഴുക്‌, ശ്ലേഷ്മം, ലൈസോസൈം,
ഹൈഡ്രോക്ലോറിക്കാസിഡ്‌) പ്രാധാന്യം.
* ഫാഗോസൈറ്റോസിസ്‌-ഘട്ടങ്ങള്‍, പനി (ഫ്ലോചാര്‍ട്ട്‌).
* വാക്സിനേഷന്റെ പ്രാധാന്യം - വാക്സിനുകളുടെ പ്രവര്‍ത്തനം, വാക്സിനുകള്‍ക്ക്‌
ഉദാഹരണം.
* ആന്റിബയോട്ടിക്കുകള്‍, പാര്‍ശ്വഫലങ്ങള്‍.
* രക്തഗ്രൂപ്പുകളും അവയിലെ ആന്റിജനുകളും ആന്റിബോഡികളും, രക്തനിവേശനം ശ്രദ്ധിക്കേണ്ട വസ്തുതകള്‍.
അധ്യായം 6- ഇഴപിരിയുന്ന ജനിതക രഹസ്യങ്ങള്‍
* ഡി.എന്‍എ. ആര്‍.എന്‍.എ -ഘടന, താരതമ്യം.
* പ്രോട്ടീന്‍ നിര്‍മാണത്തിലെ പ്രക്രിയകള്‍
* കുഞ്ഞ്‌ ആണോ പെണ്ണോ എന്ന്‌ നിശ്ചയിക്കപ്പെടുന്നതിലെ ജനിതകരഹസ്യം.
അധ്യായം 7- നാളെയുടെ ജനിതകം 
* ജനിതക എഞ്ചിനിയറിങിലുൂടെ ഇന്‍സുലിന്‍ ഉല്‍പ്പാദനം.
* ജനിതക കത്രിക, ജനിതക പശ എന്നിവയുടെ പങ്ക്, ജനിതക എന്‍ജിനീയറിങിലെ വാഹകര്‍.
* ഡി.എന്‍.എ ഫിംഗര്‍പ്രിന്റിംഗിന്റെ സാധ്യതകള്‍.
അധ്യായം 8- ജീവന്‍ പിന്നിട്ട പാതകള്‍
* രാസപരിണാമസിദ്ധാന്തം, ജീവകോശത്തിന്റെ ഉല്‍പ്പത്തിയിലേയ്ക്ക്‌ നയിച്ച രാസപ്രവര്‍ത്തനങ്ങള്‍.
* ചാള്‍സ്‌ഡാര്‍വിന്‍ മുന്നോട്ടുവച്ച പ്രകൃതിനിര്‍ധാരണ സിദ്ധാന്തത്തിലെ മുഖ്യാശയങ്ങള്‍. 

1. Sensations and Responses 
* A nerve cell or neuron- diagram, functions of dendrite, dendron, axon, axonite, synaptic knob.
* Peculiarities and functions of motor nerve, sensory nerve, and mixed nerves.
* Brain-diagram, functions of cerebrum, cerebellum, medulla oblongata, thalamus, hypothalamus
* Causes and symptom  of Parkinson’s, Alzheimer’s, and Epilepsy 
2. Windows of Knowledge 
* Eye – diagram, peculiarities and functions of cornea, retina, iris, pupil, yellow spot, blind spot, optic nerve.
* Rod cell and cone cell- pigments and functions.
* Flow chart: Sense of vision.
* Causes and symptoms of night blindness, xerophthalmia, colour blindness.
* Steps in the process of recognizing of taste and smell. 
3. Chemical Messages for Homeostasis
* Role of insulin and glucagon in maintaining blood
* glucose level, cause and symptoms of diabetes.
* Role of calcitonin and parathormone in maintaining blood calcium level.
* Causes and symptoms of dwarfism, gigantism, acromegaly.
* Pheromones – functions, and examples.
* Natural plant hormones and their functions (Auxin, gibberellin, ethylene, abscisic acid).
4. Keeping Diseases away
* Tuberculosis, AIDS, Malaria-causative organisms,
* symptoms, mode of transmission.
* Genetic diseases-Hemophilia
* Cancer-causes and treatment
5. Soldiers of Defense
* Importance of skin (Epidermis, sweat gland, sebaceous gland) and secretions (Ear wax., mucus, lysozyme, Hydrochloric acid) in body defence mechanism.
* Stages of phagocytosis.
* Fever -flow chart.
* Importance of vaccination, working of vaccine, examples of the vaccine.
* Antibiotic, side effects.
* Blood groups and their antigen and antibody.
* Points to be taken care of before blood transfusion.
6. Unravelling Genetic Mysteries
* Differentiate the structure of DNA and RNA.
* Process of protein synthesis
* Genetic mysteries behind the determination of sex in the child
7. Genetics of the Future
* Insulin production through genetic engineering.
* Role of genetic scissors, genetic glue, vectors in genetic engineering.
* Scope of DNA fingerprinting. 
8. The Paths Traversed by life
* Chemical evolution theory, chemical reactions which lead to the origin of the cell.
* Main points of natural selection theory by Charles Darwin.

👉ഗണിതം (MATHS)
1. സമാന്തര ശ്രേണികള്‍
* സമാന്തരശ്രേണി എന്ന ആശയം
* സ്ഥാനവും പദവും
* സമാന്തരശ്രേണികളുടെ ബീജഗണിതം
* എണ്ണല്‍സംഖ്യകളുടെ തുക
* പദങ്ങളുടെ തുക (തുകയുടെ ബീജഗണിതം ഒഴികെ)
2. വൃത്തങ്ങള്‍
* അര്‍ധവൃത്തത്തിലെ കോണ്‍
* ചാപത്തിന്റെ കേന്ദ്രകോണും
* മറുചാപത്തിലെ കോണും
* ചക്രീയചതുര്‍ഭജം
* AB, CD എന്നീ ഞാണുകള്‍ P യില്‍ മുറിച്ചു കടക്കുമ്പോള്‍ PA x PB = PC x PD
* PA x PB = PC²
* ചതുരത്തിന്‌ തുല്യ പരപ്പളവുള്ള സമചതുരം.
3. സാധ്യതകളുടെ ഗണിതം
* സാധ്യതയെ സംഖ്യാപരമായി വ്യാഖ്യാനിക്കുന്നു.
4. രണ്ടാംകൃതി സമവാക്യങ്ങള്‍
* രണ്ടാംകൃതി സമവാക്യങ്ങള്‍ രൂപീകരിക്കുന്നു
* ചതുരത്തിന്റെ ചുറ്റളവും പരപ്പളവും ഉള്‍പ്പെടുന്ന വര്‍ഗപ്രശ്നങ്ങള്‍
* രണ്ടാംകൃതി സമവാക്യങ്ങള്‍ ഉള്‍പ്പെടുന്ന പ്രശ്നങ്ങളുടെ പരിഹാരം (വര്‍ഗത്തികവ്‌)
5. ത്രികോണമിതി
* 45⁰, 45⁰, 90⁰ ; 30⁰, 60⁰, 90⁰ കോണളവുകളുള്ള ത്രികോണങ്ങള്‍
* പുതിയ കോണളവുകള്‍ (sine, cosine)
* അകലങ്ങളും ഉയരങ്ങളും (45⁰ , 45⁰, 90⁰, 30⁰, 60⁰, 90⁰ എന്നീ കോണുകള്‍ മാത്രം ഉള്‍പ്പെടുന്ന പ്രശ്നങ്ങള്‍)
6. സൂചകസംഖ്യകള്‍
* സൂചകാക്ഷങ്ങള്‍, സൂചകസംഖ്യകള്‍ എന്നീ ആശയങ്ങള്‍.
* സംഖ്യാജോടികള്‍ ഉപയോഗിച്ച്‌ ബിന്ദുക്കളുടെ സ്ഥാനങ്ങള്‍ പറയുന്നു.
* വശങ്ങള്‍ അക്ഷങ്ങള്‍ക്കു സമാന്തരമായ ചതുരത്തിന്റ മൂലകളുടെ സൂചകസംഖ്യകള്‍
* ബിന്ദുക്കള്‍ തമ്മിലുള്ള അകലം
7. തൊടുവരകള്‍
* തൊടുവര എന്ന ആശയം
* വൃത്തത്തിലെ ഒരു ബിന്ദുവിലൂടെയുള്ള തൊടുവര
* ഞാണും തൊടുവരയും
* വൃത്തത്തിനു പുറത്തുനിന്നുള്ള ഒരു ബിന്ദുവില്‍ നിന്നും വൃത്തത്തിലേക്കുള്ള തൊടുവരകള്‍
8. ഘനരൂപങ്ങള്‍ 
* വൃത്തസ്തൂപിക
9. ജ്യാമിതിയും ബീജഗണിതവും
* മധ്യബിന്ദുവിന്റെ സൂചകസംഖ്യകള്‍
* വരയുടെ ചരിവ്‌
10. ബഹുപദങ്ങള്‍
* p(x) = q(x) x r(x) ആയാല്‍ p(x) ന്റെ ഘടകങ്ങളാണ്‌ q(x), r(x) എന്നിവ
* p(x) - p(a) യുടെ ഘടകമാണ്‌ (x-a)
10. സ്ഥിതിവിവരക്കണക്ക്‌ 
* തരം തിരിക്കാത്ത അളവുകളുടെ മാധ്യം, മധ്യമം 

👉MATHS (English Medium)
1. Arithmetic sequence 
* Arithmetic sequence concept.
* Term and position.
* Algebraic form of an arithmetic sequence.
* Sum of first n term.
* Sum of terms (Except algebraic form )
2. Circles
* Angle in the semicircle.
* Angle formed by sector.
* Cyclic quadrilateral.
* Two chords AB and BC interesting a point through P, PA × PB= PC × PD.
* PA × PB= PC.
* Square with an equal area of Rectangle.
3. Mathematics of Chance
* Defining chance mathematically
4. Second Degree Equation
* Forming the second-degree Equation.
* Squaring problems related area and perimeter of rectangles.
* Solving second-degree equations. (square completion method)
5. Trigonometry
* Triangles with angles 45°,45°,90°; 30°,60°,90°
* New measure of angles (sine, cosine)
* Distance and heights (questions related to 45°, 45°, 90°; 30°, 60°,90 only)
6. Coordinates
* Concept related to coordinate axis, coordinate numbers.
* Defining the position of points using coordinate numbers.
* Co-ordinates of vertexes of the rectangle where sides are parallel to axis.
* Distance between points.
7. Tangents
* Concept tangent
* Tangent through a point on a circle chord and tangent
* Tangents from a point outside the circle
8. Solids
* None
9. Coordinates and Geometry 
* Coordinate points of the midpoint
* Slope of a line
10. Polynomials
* If P(x)=q(x) × r(x) then q(x) and r(x) are factors of P(x)
* (x-a) is a factor of P(x) −P(a)
11. Statistics
* Mean and Median of ungrouped data

10. HINDI (Additional Language), ARABIC, URDU, TAMIL, KANNADA എന്നിവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളും, ഒപ്പം മുഴുവൻ പാഠഭാഗങ്ങളുടെയും പി.ഡി.എഫ്. ഡൗൺലോഡ് ചെയ്യാനുമായി ഇവിടെ ക്ലിക്കുക.





ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here