ഉജ്ജ്വലം - 2022 എസ്‌.എസ്‌.എല്‍.സി. പഠനസഹായി (ഇംഗ്ളീഷ് & മലയാളം മീഡിയം)


കൊല്ലം ജില്ലാ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന്‌ തയ്യാറാക്കിയിട്ടുളള പഠന
സാമഗ്രിയാണ്‌ “ഉജ്ജ്വലം".
എസ്.എസ്‍.എല്‍ സി വിജയ ശതമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഉജ്വലം പ്രോജെക്ടിന്റെ ഭാഗമായി ഈ വര്‍ഷം (2022) തയ്യാറാക്കിയ മെറ്റീരിയലുകള്‍. ഇംഗ്ളീഷ് , മലയാളം മീഡിയങ്ങൾക്കായി വെവ്വേറെ പഠന സഹായികൾ.
സാധാരണഗതിയില്‍ നടക്കേണ്ട സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ കോവിഡ്‌ കാലഘട്ടത്തില്‍ മുടങ്ങിയിട്ടുണ്ട്‌. നവമാധ്യമ കൂട്ടായ്‌മകളിലൂടെയും ഭാഗികമായ അധ്യയനദിനങ്ങളിലൂടെയും അധ്യാപകര്‍ക്ക്‌ ഇതിലെ ആശയങ്ങള്‍ പകര്‍ന്നുനല്‍കാന്‍ കഴിയും. കൂടുതല്‍ A+, കൂടുതല്‍ വിജയികള്‍ എന്നതാണ്‌ “ഉജ്ജ്വല" ത്തിന്റെ പ്രധാനലക്ഷ്യം.

ഈ വര്‍ഷം നിങ്ങളുടെ മുന്നിലെത്തുന്നത്‌ “ഉജ്ജ്വല "ത്തിന്റെ പരിഷ്കരിച്ച പതിപ്പാണ്. എല്ലാ വിഭാഗത്തിലുമുള്ള കുട്ടികളെ പരിഗണിച്ചുകൊണ്ട്‌ തയ്യാറാക്കിയ ഈ പതിപ്പില്‍ അധ്യാപകരുടെ സ്വതന്ത്രമായ ഇടപെടലും കൂട്ടിച്ചേര്‍ക്കലുകളും ഉള്‍പ്പെടുത്താവുന്നതാണ്‌. 
ചുവടെ നൽകിയിരിക്കുന്ന ലിങ്കുകളിൽ നിന്ന് അതാത് വിഷയങ്ങളുടെ PDF ഡൗൺലോഡ് ചെയ്യാം.

UJWALAM SSLC STUDY MATERIAL 2022 (English & Malyalam Medium)

ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here