സമഗ്രയിലൂടെ ടീച്ചിങ് നോട്ട് എങ്ങനെ തയ്യാറാക്കാം.. (വിശദവിവരങ്ങൾ ചിത്രങ്ങൾ സഹിതം) 

സമഗ്രയിലൂടെ ടീച്ചിങ് നോട്ട് എങ്ങനെ തയ്യാറാക്കാം? നിങ്ങൾക്ക് തനിയെ ചെയ്യാം (മൊബൈൽ ഫോണിലും ചെയ്യാം) | How to Prepare Teaching Manual in Samagra

സമഗ്രയിലൂടെ ടീച്ചിങ് നോട്ട് തയ്യാറാക്കാൻ കമ്പ്യുട്ടറിലൂടെയും, മൊബൈൽ ഫോണിലൂടെയും എങ്ങിനെ ചെയ്യാമെന്ന് ചിത്രങ്ങൾ സഹിതം താഴെ വിവരിക്കുന്നു.

സമഗ്രയിലൂടെ ടീച്ചിങ് നോട്ട് തയ്യാറാക്കാൻ ആദ്യം സമഗ്ര പോർട്ടലിൽ ഒരു അക്കൗണ്ട് തുടങ്ങണം. സമഗ്ര പോർട്ടലിൽ ഒരു അക്കൗണ്ട് തുടങ്ങുന്നത് സംബന്ധിച്ച സഹായത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക

സമഗ്രയിൽ അക്കൗണ്ട് ഉണ്ടാക്കിയ ശേഷം സമഗ്ര സൈറ്റ് തുറക്കുക. സൈറ്റ് തുറക്കാൻ ഇവിടെ ക്ലിക്കുക. അതിനുശേഷം അതിൽ മുകളിൽ കാണുന്ന Login (ലോക്കിന്റെ ഐക്കണിൽ) ക്ലിക്ക് ചെയ്യുക (ചിത്രം കാണുക).
അപ്പോൾ താഴെ ചിത്രത്തിൽ കാണുന്ന രീതിയിൽ login page തുറന്നു വരും. ഇതിൽ മുകളിലെ ബോക്സിൽ Username, താഴെ Password എന്നിവ കൊടുത്ത ശേഷം അതിൽ കാണുന്ന അക്കങ്ങൾ (Captcha Code) തൊട്ടടുത്തുള്ള ബോക്സിൽ ടൈപ്പ് ചെയ്തു കൊടുക്കുക. 
ശേഷം Login എന്നതിൽ ക്ലിക്ക് ചെയ്യുക.
അപ്പോൾ താഴെ കാണുന്ന രീതിയിൽ ഒരു വിൻഡോ തുറന്നു വരും.
മോബൈലിൽ താഴേക്ക് സ്ക്രോൾ ചെയ്‌താൽ (PCയിൽ വലത് വശത്ത്) Plans എന്നത് കാണാം. അതിൽ കാണുന്ന Teacher’s Plan എന്നതിൽ ക്ലിക്ക് ചെയ്യുക.
അപ്പോൾ താഴെ കാണുന്ന രീതിയിൽ വിൻഡോ തുറന്നു വരും. 
അതിൽ കാണുന്ന Medium, Standard, Subject, Chapter എന്നിവ സെലക്ട് ചെയ്യുക. 
അപ്പോൾ തുറന്നു വരുന്ന വിൻഡോയിൽ ആ Chapter ന്റെ Learning Outcome കാണാം.
അതിൽ നമ്മുടെ പാഠവുമായി ബന്ധപ്പെട്ട LO (Learning Outcome) യിൽ ക്ലിക്ക് ചെയ്യുക. 
മൂന്നാം ക്ലാസ്സിലെ മലയാളത്തിലെ ഒരു പാഠത്തിന്റെ Teaching Manual ഉദാഹരണം കാണാം 
അപ്പോൾ താഴെ കാണുന്ന രീതിയിൽ ഒരു വിൻഡോ തുറന്നു വരും. ഈ വിൻഡോയിൽ ആ LO-യുടെ  Unit Plan-ഉം അതിന്റെ നേരെ കാണുന്ന Micro Plan എന്നതിൽ ക്ലിക്ക് ചെയ്‌താൽ അതിന്റെ മൈക്രോപ്ലാനും കാണാം. 
അപ്പോൾ താഴെ കാണുന്ന രീതിയിൽ വിൻഡോ തുറന്നു വരും. താഴേക്ക് സ്ക്രോൾ ചെയ്‌താൽ Customize  എന്നത് കാണാം. അതിൽ ക്ലിക്ക് ചെയ്യുക.
അപ്പോൾ തുറന്നു വരുന്ന വിൻഡോയിൽ ഒരു ചെ
ക്ക് ബോക്സിൽ ടിക് ഇട്ടതായി കാണാം. (ടിക് അതിൽ മാത്രം മതി.) വീണ്ടും തോഴേക്ക് സ്ക്രോൾ ചെയ്താൽ ആ പ്ലാനിൽ ആവശ്യമായ എഡിറ്റിംഗ് നടത്താൻ സൗകര്യത്തിന് തുറന്നു വന്നതായി കാണാം. 


ആവശ്യമായ മാറ്റം വരുത്തി Teaching Manual നമ്മുടേതാക്കി മാറ്റൽ നിർബന്ധമാണ്. മാറ്റം വരുത്തിയത്തിന് ശേഷം മാത്രം ഏറ്റവും താഴെ കാണുന്ന Save എന്നതിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ഏറ്റവും താഴെ My Plans എന്നതിൽ ആ പ്ലാൻ കാണാൻ കഴിയും. ശേഷം അവിടെ കാണുന്ന Micro Plan എന്നതിൽ ക്ലിക്ക് ചെയ്യുക. 
അപ്പോൾ താഴെ കാണുന്ന രീതിയിൽ വിൻഡോ തുറന്നു വരും. 
അപ്പോൾ താഴെ കാണുന്ന രീതിയിൽ ഒരു ടെക്സ്റ്റ് ബോക്സ്  കാണിക്കും. അതിൽ OK എന്ന് കൊടുക്കുക. അതോടെ അത് വിജയകരമായി പൂർത്തിയോക്കി. അതിന്റെ ഒരു മെസ്സേജ് അവിടെ കാണിക്കും. 

പ്രധാനാധ്യാപകൻ അത് Approve ചെയ്യുന്നത് വരെ ഏറ്റവും താഴെ Approval Pending എന്നും കാണിക്കും.
പ്രധാനാധ്യാപകൻ ഈ പ്ലാൻ എന്നാണോ Approve ചെയ്യുന്നത് അതുവരെ Approval Pending എന്ന് കാണിക്കും. പിന്നീട് സമഗ്ര തുറക്കുമ്പോഴെല്ലോം ഈ പ്ലാൻ Approval Pending എന്ന് തന്നെയാണ് കാണിക്കുന്നത് എങ്കിൽ പ്രധാനാധ്യാപകൻ അത് Approve ചെയ്തില്ല എന്ന് മനസ്സിലാക്കാം. (പ്രധാനാധ്യാപകനെ അത് ഓർമ്മപ്പെടുത്താൻ മറക്കണ്ട.) 
പ്രധാനാധ്യാപകൻ അത് Approve ചെയ്താൽ താഴെ കാണിക്കുന്ന പോലെ Approved എന്ന് കാണിക്കും.
ഇങ്ങനെ Approved കാണിക്കുമ്പോൾ മാത്രമാണ് ആ പ്ലാനിൽ Reflection Note നൽകാൻ കഴിയുകയുള്ളൂ. 

താഴേക്ക് സ്ക്രോൾ ചെയ്യുക
ഒന്നുമുതൽ പ്ലസ്ടുവരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്കുംഅധ്യാപകർക്കും ആവശ്യമായ എല്ലാ പഠന സഹായികളും ഈ ബ്ലോഗിൽ ലഭിക്കും. അവയുടെ ലിങ്കുകൾ ചുവടെ നൽകുന്നു. ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാന്‍ ഇവിടെ ക്ലിക്കുക
വാട്സാപ്പ്‌ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്കുക.
 Telegram ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്കുക.

SCERT Kerala High School & Plus Two Study Material
STD XII (All Subjects) Study Material
STD X (All Subjects) Study Material
STD IX (All Subjects) Study Material
STD VIII (All Subjects) Study Material
SCERT UP Class Study Material
STD VII (All Subjects) Study Material
STD VI (All Subjects) Study Material
STD V (All Subjects) Study Material
SCERT LP Class Study Material
STD IV (All Subjects) Study Material
STD III (All Subjects) Study Material
STD II (All Subjects) Study Material
STD I (All Subjects) Study Material
Some Important Links
SCERT KERALA TEXTBOOKS (1 to 12) ENGLISH & MALAYALAM MEDIUM
Teachers Handbook (1 to 12) All Subjects
NCERT / CBSE TEXTBOOKS
Teachers Handbook (CBSE)
NCERT / CBSE STDY NOTES (1 to 12) All Subjects
VHSE Reference Book
LSS, USS STUDY MATERIAL
QUIZ (ദിനാചരണങ്ങള്‍)
PREVIOUS QUESTION PAPERS (ALL CLASSES)
WORKSHEET (ALL CLASSES)
NTSE STUDY MATERIAL
Hello English Study Material
NMMSE STUDY MATERIAL
FIRST BELL 2.0 VIDEOS (ALL CLASSES)
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാന്‍ (ALL IN ONE)
You May Also Like
PSC Solved Question Papers
PSC TODAY's EXAM ANSWER KEY
PSC EXAM PROGRAMME - DATE, TIME, PREVIOUS QUESTIONS
CURRENT AFFAIRS QUESTIONS​ (ENGLISH)
CURRENT AFFAIRS QUESTIONS​ (MALAYALAM)
PSC 10th, +2 Level Questions & Answers
PSC Degree Level Questions & Answers
PSC SHORTLISTS
PSC RANK LISTS
PSC FINAL ANSWER KEY
K-TET, C-TET, SET EXAM QUESTIONS