NMMS പരീക്ഷാ പഠന സഹായി: ഗണിതം - ചോദ്യങ്ങളും ഉത്തരങ്ങളും (മലയാളം & ഇംഗ്‌ളീഷ് മീഡിയം) PDF FILE
NMMSE പരീക്ഷയ്ക്കായി എട്ടാം ക്ലാസിലെ ഗണിതത്തിൽ നിന്നുമുള്ള ചോദ്യോത്തരങ്ങൾ NMMSE QUESTON OF THE DAY (Malayalam & English Medium) ഈ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ ശരത്ത് എ എസ്; VMC GHSS Wandoor, മലപ്പുറം. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ചോദ്യപേപ്പറുകളും, ഉത്തരങ്ങളും താഴെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാം.
NMMS EXAM: MATHS Questions and Answers. You can download them at the links given below.
0 Comments