STD 8, 9, 10 എല്ലാ വിഷയങ്ങളുടെയും അർദ്ധവാർഷിക പരീക്ഷക്കുള്ള പാഠഭാഗങ്ങൾ
8, 9, 10 ക്ലാസ്സുകളിൽ 2022 അധ്യയന വർഷത്തെ അർദ്ധ വാർഷിക പരീക്ഷയ്ക്ക് തീർക്കേണ്ട പാഠഭാഗങ്ങൾ ഏതൊക്കെയാണെന്ന് പലരും ചോദിക്കാറുണ്ട്. അവർക്കായി ആ വിവരങ്ങൾ താഴെ നൽകുന്നു. ആദ്യം 8, പിന്നെ 9, 10 എന്നീ മുറയ്ക്ക് ഇംഗ്ളീഷ് - മലയാളം മീഡിയങ്ങളുടെ എല്ലാ വിഷയങ്ങളുടെയും വിവരങ്ങൾ നൽകിയിട്ടുണ്ട്. ഒപ്പം LP, UP ക്ളാസ്സുകളിലെ SCHEME OF WORK ന്റെ ലിങ്കും താഴെ നൽകിയിട്ടുണ്ട്.
Std 8 എല്ലാ വിഷയങ്ങളുടെയും പരീക്ഷക്ക് തീർക്കേണ്ട പാഠഭാഗങ്ങൾ
കേരളപാഠാവലി
3-അന്യജീവനുതകി സ്വജീവിതം
• എൻ്റെ ഗുരുനാഥൻ
• ഭൂമിയുടെ സ്വപ്നം
• വേദം
4-മാനവികതയുടെ മഹാഗാഥകൾ
• മാനവികതയുടെ തീർഥം
• കീർത്തിമുദ്ര
• കളിയച്ഛൻ ജനിക്കുന്നു
• കവിതയോട്
അടിസ്ഥാന പാഠാവലി
2-കണ്ണുവേണമിരുപുറമെപ്പോഴും
• രണ്ടു മത്സ്യങ്ങൾ
• കിട്ടും പണമെങ്കിലിപ്പോൾ
• തേന്‍കനി
ARABIC
• CHAPTER-7-8-9-10-11
• CHAPTER-12-13-14-15-16
URDU
• CHAPTER-8-9-10
• CHAPTER-11-12-13
SANSKRIT
• Chapter-6-7
• Chapter-8-9
• ENGLISH
Unit 3 - Seeds and Deeds
• The Light on the Hills
• The Sower
• Rosa Parks Sat Still
• The Village Blacksmith
Unit 4- Flowers and Showers
• Song of the Flower
• First Showers
• The Nightingale and the Rose
• A Day in the Country
HINDI
UNIT-2
• मेरे बच्चे को सिखाएँ
• डॉक्टर के नाम मज़दूर का पत्र
• बात मंगिवार की
UNIT-3
• दोहे
• इंन्द्रधनुष धरती पर उतरा
PHYSICS
3-ബലം
4-കാന്തികത
5-പ്രകാശപ്രതിപതനം ഗോളീയാ ദർപ്പണങ്ങളിൽ
3-Force
4-Magnetism
5-Reflection of light in spherical mirrors
CHEMISTRY
3-രാസമാറ്റങ്ങൾ
4-ലോഹങ്ങൾ
5-ലാനിയങ്ങൾ
3-Chemical changes
4-Metals
5-Solutions
BIOLOGY
3-വീണ്ടെടുക്കാം വിളനിലങ്ങൾ
4-തരംതിരിക്കുന്നതെന്തിന്?
3-Let’s Regain our Fields
4-Why Classification?
SOCIAL SCIENCE
5-പ്രാചീനതമിഴകം
6-ഭൂപടങ്ങള്‍ വായിക്കാം
7-സമ്പദ് ശാസ്ത്ര ചിന്തകള്‍
8-ഗംഗാ സമതലത്തിലേക്ക്
9-മഗത മുതല്‍ താനേശ്വരം വരെ
10-ഭൂമിയുടെ പുതപ്പ്
5-ANCIENT TAMILAKAM
6-READING MAPS
7-ECONOMIC THOUGHT
8-TOWARDS THE GANGETIC PLAIN
9-FROM MAGADHA TO THANESWAR
10-BLANKET OF THE EARTH
MATHEMATICS
4-സർവസമവാക്യങ്ങൾ
5-പണവിനിമയം
6-ചതുർഭുജങ്ങളുടെ നിർമിതി
7-അംശബന്ധം
4-Identities
5-Money Maths
6-Consruction of quadrilaterals
7-Ratio
Std 9 എല്ലാ വിഷയങ്ങളുടെയും പരീക്ഷക്ക് തീർക്കേണ്ട പാഠഭാഗങ്ങൾ
കേരളപാഠാവലി
3-കുതുകമോടാലപിച്ചാലും
• കളിപ്പാവകൾ
• ആർഭാടത്തിൽ നിന്ന് ലാളിത്യത്തിലേക്ക്
• വിശ്വം ദീപമയം
4-കുതുകമോടാലപിച്ചാലും
• ജീവിതം ഒരു പ്രാർത്ഥന
• പാരിൻ്റെ നന്മയ്ക്കത്രേ
• കാളകൾ, സാക്ഷി
അടിസ്ഥാന പാഠാവലി
2-കാഴ്ചയുടെ സംഗീതം
• കൊടിയേറ്റം
• വെളിച്ചത്തിൻ്റെ വിരലുകൾ
3-ഒരു കൂടുന്ന വെളിച്ചമായ്
• അജഗജാന്തരം
• സഫലമീയാത്ര
ARABIC
UNIT-3
UNIT-4
URDU
UNIT-3
UNIT-4
SANSKRIT
Chapter-5
Chapter-6
Chapter-7
ENGLISH
Unit 3 - Care for the Morrow
• Listen to the Mountain (Play)
• Song for the Rain (Poem)
• Climate Change is not Hysteria
• It’s a Fact (Speech)
Unit 4 - Dawn of Hope
HINDI
Unit-2
• गाँधीजी गाँधीजी कैसे बने
• दीप जल ओ
Unit-3
• नांगे पैर
• तूफ नोां की ओर घुम दो न विक
Unit-4
• अक ल में स रस
PHYSICS
3-ചലനവും ചലനനിയമങ്ങളും (തുടർച്ച)
4-ഗുരുത്വാകർഷണം
5-പ്രവർത്തി,പവർ, ഊർജ്ജം
6-ധാരാ വൈദ്യുതി (ഒന്നാമത്തെ പഠന നേട്ടം)
3-Motion and Laws of Motion
4-Gravitation
5-Work, energy and power
6-Current electricity
CHEMISTRY
3-റിഡോക്സ് പ്രവർത്തനങ്ങളും രാസപ്രവർത്തനവേഗവും (തുടർച്ച)
4-പിരിയോടിക് ടേബിൾ
5-ആസിഡുകൾ, ബേസുകൾ, ലവണങ്ങൾ
6-അലോഹങ്ങൾ (പകുതി)
3-Redox reactions and rate of chemical reactions
4-Periodic table
5-Acids, bases, salts
6-Non-metals
BIOLOGY
3-ലഘുപോഷകങ്ങൾ കോശങ്ങളിലേക്ക്
4-ഊർജത്തിനായി ശ്വസിക്കാം
5-വിസർജ്ജനം സമസ്ഥിതി പാലത്തിന്
3-Simple Nutrients into Cells
4-Breathing for Energy
5-To Maintain Homeostasis
SOCIAL SCIENCE I
3-മധ്യകാല ഇന്ത്യ : രാജ്യസങ്കല്പവും ഭരണരീതിയും
4-സമ്പത്തും സമൂഹവും മധ്യകാല ഇന്ത്യയിൽ
6-സമന്വയത്തിൻെ ഇന്ത്യ
7-തെരഞ്ഞെടുപ്പും ജനാധിപത്യവും
3-Medieval India : Concept of Kingship and Nature of Administration
4-Society and Economy in Medieval India
6-India, the Land of Synthesis
8-Election and Democracy
SOCIAL SCIENCE II
4-പ്രകൃതിയുടെ കൈകളാൽ
5-സമുദ്രവും മനുഷ്യനും
6-സാമ്പത്തിക വളർച്ചയും സാമ്പത്തിക വികസനവും
7-ജനസംഖ്യ, കുടിയേറ്റം, വാസസ്ഥലങ്ങൾ
4-By the Hands of the Nature
5-Ocean and Man
6-Economic Growth and Economic Development
8-Population, Migration, Settlements
MATHEMATICS
6-സമാന്തരവരകൾ
7-സദൃശ്യത്രികോണങ്ങൾ
8-ബഹുപദങ്ങൾ
9-വൃത്തങ്ങളുടെ അളവുകൾ
10-രേഖീയസംഖ്യകൾ
6-Parallel Lines
7-Similar Triangles
8-Polynomials
9-Circle Measures
10-Real Numbers
എല്ലാ വിഷയങ്ങളുടെയും പരീക്ഷക്ക് തീർക്കേണ്ട പാഠഭാഗങ്ങൾ SSLC
കേരളപാഠാവലി
3-സംഘർഷങ്ങൾ അങ്കീർത്തനങ്ങൾ
• പ്രലോഭനം
• യുദ്ധത്തിൻ്റെ പരിണാമം
• ആത്മാവിൻ്റെ വെളിപാടുകൾ
4-വാക്കുകൾ സർഗതാളങ്ങൾ
• അക്കർമാശി
• ഞാൻ കഥാകാരനായ കഥ
• അശ്വമേധം
അടിസ്ഥാന പാഠാവലി
2-നിലാവുപെയ്യുന്ന നാട്ടുവഴികൾ
• കൊച്ചുചക്കരച്ചി
• ഓണമുറ്റത്ത്
• കോഴിയും കിഴവിയും
• ശ്രീനാരായണഗുരു
3-വാക്കുകൾ വിടരുന്ന പുലരികൾ
• പത്രനീതി
• പണയം
ARABIC
UNIT-3
UNIT-4
URDU
UNIT-3
UNIT-4
SANSKRIT
Unit-2
5-जयन्ति ते सुकृतिनः।
6-रागसुधारस ......
Unit-3
7-काव्यमुक्तावलिः
8-शिवास्ते सन्तु पन्थान
ENGLISH
Unit 3 - Lore of Values
• The Best Investment I Ever Made
• The Ballad of Father Gilligan
• The Danger of a Single Story
Unit 4 -Flights of Fancy
• Scholarship Jacket
• Poetry
• The Never Never Nest
HINDI
Unit-2
• सबसे बड़ा शो मैन
Unit-3
• अकाल और उसके बाद
• ठाकुर का कुआँ
Unit-4
• बसंत मेरे गाँव का
• दिशाहीन दिशा
BIOLOGY
3-Chemical Messages for Homeostasis (Pituitary gland ..)
4-Keeping Diseases Away
5-Soldiers of Defense
6-Unraveling Genetic Mysteries
7-Genetics for the future (Gene therapy)
3-സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങള്‍
4-അകറ്റി നിർത്താം രോഗങ്ങളെ
5-പ്രതിരോധത്തിൻ്റെ കാവലാളുകൾ
6-ഇഴപിരിയുന്ന ജനിതകരഹസ്യങ്ങൾ
7-നാളെയുടെ ജനിതകം
CHEMISTRY
3-Reactivity series and Electrochemistry
4-Production of Metals
5-Compounds of Non - Metals
6-Nomenclature of Organic Compounds (Isomerism)
3-ക്രിയാശീലശ്രേണിയും വൈദ്യുത രസതന്ത്രവും (തുടർച്ച)
4-ലോഹനിർമാണം
5-അലോഹ സംയുക്തങ്ങൾ
6-ഓർഗാനിക് സംയുക്തങ്ങളുടെ നാമകരണവും ഐസോമെറിസവും റിഡോക്സ് പ്രവർത്തനങ്ങളും രാസപ്രവർത്തനവേഗവും (തുടർച്ച)
PHYSICS
3-Electromagnetic Induction
4-Reflection of light
5-Refraction of light
6-Vision and the world of colours (Power of accommodation)
3-വൈദ്യുതി കാന്തിക പ്രേരണം (തുടർച്ച)
4-പ്രകാശ പ്രതിപതനം
5-പ്രകാശത്തിന്റെ അപപ്രവർത്തനം കാഴ്ചയും വർണങ്ങളുടെ ലോകവും (ആദ്യ മൊഡ്യൂൾ സമഞ്ജനക്ഷമത വരെ )
SOCIAL SCIENCES I
5-Culture and Nationalism
6-Struggle and Freedom
9-The state and Political Science
7-India after Independence
10-Civic conspicuousness
5-സംസ്കാരവും ദേശീയതയും
6-സമരവും സ്വാതന്ത്ര്യവും
7-രാഷ്ട്രവും രാഷ്ട്രതന്ത്രശാസ്ത്രവും
8-സ്വാതന്ത്ര്യാനന്തര ഇന്ത്യ
9-പൗരബോധം
SOCIAL SCIENCES II
4-Landscape analysis through maps
5-Public Expenditure and Public Revenue
6-Eyes in the sky and Data analysis
7-India : The Land of Diversities
4-ഭൂതല വിശകലനം ഭൂപടങ്ങളിലൂടെ
5-പൊതുചെലവും പൊതുവരുമാനവും
6-ആകാശക്കണ്ണുകളും അറിവിൻറെ വിശകലനവും
7-വൈവിധ്യങ്ങളുടെ ഇന്ത്യ
MATHS
5-Trigonometry
6-Coordinates
7-Tangents
8-Solids
9-Geometry and Algebra
5-ത്രികോണമിതി
6-സൂചകസംഖ്യകൾ
7-തൊടുവരകൾ
8-ഘനരൂപങ്ങൾ
9-ജ്യാമിതിയും ബീജഗണിതവും
SCERT Kerala High School Study Material |
---|
STD X (All Subjects) Study Material |
STD IX (All Subjects) Study Material |
STD VIII (All Subjects) Study Material |
SCERT UP Class Study Material |
---|
STD VII (All Subjects) Study Material |
STD VI (All Subjects) Study Material |
STD V (All Subjects) Study Material |
SCERT LP Class Study Material |
---|
STD IV (All Subjects) Study Material |
STD III (All Subjects) Study Material |
STD II (All Subjects) Study Material |
STD I (All Subjects) Study Material |
0 Comments