യു.എസ്.എസ് പരീക്ഷാ പരിശീലന ചോദ്യങ്ങളും, ഉത്തരങ്ങളും - Day - 02: സോഷ്യൽ സയൻസ് Unit 01
👉DAY 02 ഇന്നത്തെ ചോദ്യങ്ങളും ഉത്തരങ്ങളും - യു.എസ്.എസ്: സോഷ്യൽ സയൻസ് - Europe in Transition (യൂറോപ്പ് പരിവർത്തന പാതയിൽ) ചോദ്യോത്തരങ്ങൾ
USS MODEL QUESTIONS
Unit -1 Europe in Transition (English Medium)
1. When Hagia Sophia was built?
Answer: AD 6th Century
Answer: AD 6th Century
2. What is the current name of Constantinople?
Answer: Istambul
Answer: Istambul
3. When was Constantinople conquered?
Answer: 1453
Answer: 1453
4. When did the Renaissance begin?
Answer: AD 13th Century
Answer: AD 13th Century
5. Where did the Renaissance begin?
Answer: Italy
Answer: Italy
6. Who is the Father of the Renaissance?
Answer: Petrarch
Answer: Petrarch
7. Which of the famous book of Petrarch?
Answer: Secretum
Answer: Secretum
8. Whose book is Divine Comedy
Answer: Dante
Answer: Dante
9. Which is the most famous work of Boccaccio?
Answer: The Decameron
Answer: The Decameron
10. Apart from the Last Supper, what is another important picture of Da Vinci?
Answer: Mona Lisa
Answer: Mona Lisa
11. Which is the most famous painting of Michael Angelo?
Answer: The Last Supper
Answer: The Last Supper
12. Which is the most famous painting of Raphael?
Answer: The School of Athens
Answer: The School of Athens
13. Who was the architect of the door of the Baptist church in Florence?
Answer: Lorenzo Ghiberti
Answer: Lorenzo Ghiberti
14. Whose work is Gattamelata?
Answer: Donatello
Answer: Donatello
15. Who Invented the Printing Machine?
Answer: Johannes Gutenberg
Answer: Johannes Gutenberg
16. When was the printing press invented?
Answer: 1439
Answer: 1439
17. Who led the reformation?
Answer: Martin Luther
Answer: Martin Luther
18. Where did the Industrial Revolution begin?
Answer: England
Answer: England
19. Who invented the flying shuttle?
Answer: John Kay
Answer: John Kay
20. Who invented the steam engine?
Answer: James Watt
Answer: James Watt
21. Which the machine was invented by James Hargreaves?
Answer: Spinning Jenny
Answer: Spinning Jenny
22. Who invented the Locomotive?
Answer: George Stephenson
Answer: George Stephenson
23. Where is the picture of the Mona Lisa now kept?
Answer: Museum in Paris
Answer: Museum in Paris
24. Who formulated the Solar System theory?
Answer: Copernicus
Answer: Copernicus
25. Who scientifically proved the theory of the solar system?
Answer: Galileo Galilei
Answer: Galileo Galilei
26. Flying Shuttle - In what area was it used?
Answer: Clothing sector
Answer: Clothing sector
27. Which of these languages was considered a scholarly language?
Answer: Latin and Greek
Answer: Latin and Greek
28. Johannes Gutenberg was from which country?
Answer: Germany
Answer: Germany
29. Where did the Industrial Revolution begin?
Answer: Transportation
Answer: Transportation
30. Piyatha Sculpture - Who Made It?
Answer: Michelangelo
Answer: Michelangelo
Unit -1 യൂറോപ്പ് പരിവർത്തന പാതയിൽ
1. ഹഗിയ സോഫിയ പണി കഴിപ്പിച്ചത് എന്ന് ?
ഉത്തരം: AD. ആറാം നൂറ്റാണ്ടിൽ
ഉത്തരം: AD. ആറാം നൂറ്റാണ്ടിൽ
2. കോൺസ്റ്റാൻറിനോപ്പിൾ -ന്റെ ഇന്നത്തെ പേരെന്ത്
ഉത്തരം: ഇസ്താംബുൾ
ഉത്തരം: ഇസ്താംബുൾ
3. തുർക്കികൾ കോൺസ്റ്റാൻറിനോപ്പിൾ പിടിച്ചടക്കിയത് എന്ന് ?
ഉത്തരം: AD 1453
ഉത്തരം: AD 1453
4. മധ്യകാലഘട്ടത്തിൽ യൂറോപ്പിലെ പണ്ഡിത ഭാഷകൾ ആക്കി കണക്കാക്കപ്പെട്ടിരുന്നത് ഏതെല്ലാം ?
ഉത്തരം: ലാറ്റിൻ,ഗ്രീക്ക്
ഉത്തരം: ലാറ്റിൻ,ഗ്രീക്ക്
5. നവോത്ഥാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
ഉത്തരം: പെട്രാർക്ക്
ഉത്തരം: പെട്രാർക്ക്
6. പടാർക്കിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി ഏത് ?
ഉത്തരം: സീക്രട്ടം
ഉത്തരം: സീക്രട്ടം
7. ഡിവൈൻ കോമഡി എന്ന പുസ്തകം രചിച്ചതാര് ?
ഉത്തരം: ദാന്തെ
ഉത്തരം: ദാന്തെ
8. ദക്കാമറൺ കഥകൾ എന്ന പുസ്തകം രചിച്ചതാര് ?
ഉത്തരം: ബൊക്കാച്ചിയോ
ഉത്തരം: ബൊക്കാച്ചിയോ
9. 'ഡോൺ ക്വിക്സോട്ട്' എന്ന പുസ്തകം രചിച്ചതാര് ?
ഉത്തരം: സെർവാന്റിസ്
ഉത്തരം: സെർവാന്റിസ്
10. ഇൻ പ്രെയ്സ് ഓഫ് ഫോളി- എന്ന പുസ്തകം രചിച്ചതാര്?
ഉത്തരം: ഇറാസ്മസ്
ഉത്തരം: ഇറാസ്മസ്
11. അന്ത്യവിധി എന്ന പ്രശസ്ത ചിത്രം വരച്ച ചിത്രകാരൻ ആര് ?
ഉത്തരം: മൈക്കൽ ആഞ്ചലോ
ഉത്തരം: മൈക്കൽ ആഞ്ചലോ
12. മൊണാലിസ എന്ന ചിത്രം ഇന്ന് എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് ?
ഉത്തരം: പാരീസിലെ മ്യൂസിയത്തിൽ
ഉത്തരം: പാരീസിലെ മ്യൂസിയത്തിൽ
13. അന്ത്യവിധി എന്ന ചിത്രം വരച്ചതാര് ?
ഉത്തരം: മൈക്കൽ ആഞ്ചലോ
ഉത്തരം: മൈക്കൽ ആഞ്ചലോ
14. ഗട്ടാമെലീത്ത എന്ന ശിൽപം സൃഷ്ടിച്ചതാര് ?
ഉത്തരം: ദൊണാറ്റലോ
ഉത്തരം: ദൊണാറ്റലോ
15. ഫ്ളോറൻസിലെ ബാപ്റ്റിസ്റ്റ് പള്ളിയുടെ വാതിൽ നിർമ്മിച്ചത് ആര്?
ഉത്തരം: ലോറൻസോ ഗിബർട്ടി
ഉത്തരം: ലോറൻസോ ഗിബർട്ടി
16. അവസാനത്തെ അത്താഴം- ആരുടെ രചനയാണ്?
ഉത്തരം: ലിയനാർഡോ ഡാവിഞ്ചി
ഉത്തരം: ലിയനാർഡോ ഡാവിഞ്ചി
17. സൗരയൂഥ സിദ്ധാന്തം ആവിഷ്കരിച്ചത് ആര് ?
ഉത്തരം: കോപ്പർനിക്കസ്
ഉത്തരം: കോപ്പർനിക്കസ്
18. സൗരയൂഥസിദ്ധാന്തം ശാസ്ത്രീയമായി തെളിയിച്ചത് ആര്?
ഉത്തരം: ഗലീലിയോ ഗലീലി
ഉത്തരം: ഗലീലിയോ ഗലീലി
19. അച്ചടിയന്ത്രം കണ്ടു പിടിച്ചത് ആര് ?
ഉത്തരം: ജൊഹാൻസ് ഗുട്ടൻബർഗ്
ഉത്തരം: ജൊഹാൻസ് ഗുട്ടൻബർഗ്
20. മതനവീകരണത്തിന് നേതൃത്വം കൊടുത്തതാര് ?
ഉത്തരം: മാർട്ടിൻ ലൂഥർ
ഉത്തരം: മാർട്ടിൻ ലൂഥർ
21. മത നവീകരണം ആരംഭിച്ചത് എവിടെ ?
ഉത്തരം: ജർമ്മനി
ഉത്തരം: ജർമ്മനി
22. വ്യവസായ വിപ്ലവം ആരംഭിച്ചത് എവിടെ ?
ഉത്തരം: ഇംഗ്ലണ്ടിൽ
ഉത്തരം: ഇംഗ്ലണ്ടിൽ
23. ആവിയന്ത്രം വികസിപ്പിച്ചെടുത്തത് ആര് ?
ഉത്തരം: ജെയിംസ് വാട്ട്
ഉത്തരം: ജെയിംസ് വാട്ട്
24. ലോക്കോമോട്ടീവ് കണ്ടുപിടിച്ചത് ആര് ?
ഉത്തരം: ജോർജ് സ്റ്റീവൻസൺ
ഉത്തരം: ജോർജ് സ്റ്റീവൻസൺ
25. കോൺസ്റ്റാൻറിനോപ്പിൾ ഇന്ന് ഏത് രാജ്യത്തിൻറെ ഭാഗമാണ് ?
ഉത്തരം: തുർക്കി
ഉത്തരം: തുർക്കി
26. ഫ്ലൈയിംഗ് ഷട്ടിൽ ഏതു മേഖലയിലാണ് ഉപയോഗിക്കുന്നത് ?
ഉത്തരം: വസ്ത്രനിർമ്മാണം
ഉത്തരം: വസ്ത്രനിർമ്മാണം
27. വെർജിൻ മേരി എന്ന ചിത്രം ആരുടെ ?
ഉത്തരം: ലിയനാർഡോ ഡാവിഞ്ചി
ഉത്തരം: ലിയനാർഡോ ഡാവിഞ്ചി
28. പിയാത്ത ശിൽപം നിർമിച്ചത് ആര് ?
ഉത്തരം: മൈക്കലാഞ്ചലോ
ഉത്തരം: മൈക്കലാഞ്ചലോ
29. രക്തപര്യയനവ്യവസ്ഥയെക്കുറിച്ചും യാന്ത്രികമായ പറക്കലിനെക്കുറിച്ചും വർഷങ്ങൾക്കുമുമ്പേ തന്നെ ചിത്രങ്ങളിലൂടെ വരച്ചുകാട്ടിയ പ്രശസ്ത ചിത്രകാരൻ ആര്?
ഉത്തരം: ലിയനാർഡോ ഡാവിഞ്ചി
ഉത്തരം: ലിയനാർഡോ ഡാവിഞ്ചി
എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷയുമായി ബന്ധപ്പെട്ട് വിവിധ സംഘടനകൾ ഡയറ്റുകൾ തയ്യാറാക്കിയ പഠന സഹായികൾ താഴെ നൽകിയിരിക്കുന്നു. അതാത് ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
👉LSS SUPPORT MATERIAL DIET KASARAGOD
👉USS Study Material: Social Science - DIET Kollam
👉USS Study Material (DISA): Primary HM Forum Tirur
👉USS Study Material: Social Science - DIET Kollam
👉USS Study Material (DISA): Primary HM Forum Tirur
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments